KeralaLatest NewsNews

പൊലീസ് വാഹനം കത്തിനശിച്ചു; സംഭവം കാസർഗോഡ്

കാസർഗോഡ്: പൊലീസ് വാഹനം കത്തിനശിച്ചു. കാസർഗോഡ് വിദ്യാനഗർ സ്റ്റേഷനിലെ വാഹനത്തിനാണ് തീപിടിച്ചത്.

നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. രാത്രികാല പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങവെയാണ് അപകടം. സ്റ്റേഷൻ ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button