ErnakulamLatest NewsKeralaNattuvarthaNews

റോ​ഡി​ൽ കി​ട​ന്ന കേ​ബി​ൾ ബൈ​ക്കി​ൽ ചു​റ്റി വീണ് യുവാവിന്​ പ​രി​ക്ക്

ച​ളി​ക്ക​വ​ട്ടം മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​രാ​ജി​നാ​ണ്​ (42) പ​രി​ക്കേ​റ്റ​ത്

വൈ​റ്റി​ല: റോ​ഡി​ൽ കി​ട​ന്ന കേ​ബി​ളി​ൽ കു​രു​ങ്ങി ​വീ​ണ്​ ബൈ​ക്ക്​ യാ​ത്രക്കാര​ന്​ പ​രി​ക്കേറ്റു. ച​ളി​ക്ക​വ​ട്ടം മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​രാ​ജി​നാ​ണ്​ (42) പ​രി​ക്കേ​റ്റ​ത്.

Read Also : വെട്ടൂരില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ കാലടിയില്‍ നിന്ന് കണ്ടെത്തി; അന്വേഷണം

ആ​ലി​ൻ​ചു​വ​ട് പി.​ഒ.​സി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെയാണ് സംഭവം. റോ​ഡി​ൽ വീണ് കി​ട​ന്ന കേ​ബി​ൾ ബൈ​ക്കി​ൽ ചു​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. അപകടത്തിൽ മുരുകരാജിന്റെ മു​ഖ​ത്തും കാ​ലു​ക​ളി​ലും പരിക്കേറ്റു.

Read Also : ‘ത്രിപുരയിൽ ഞങ്ങൾ പ്രതിപക്ഷത്തിരിക്കും, സിപിഎമ്മിനും കോൺഗ്രസിനുമൊപ്പം ഇരിക്കില്ല, സര്‍ക്കാരിനെ സഹായിക്കും’– തിപ്ര മോത്ത

റോ​ഡി​ൽ കി​ട​ന്ന കേ​ബി​ൾ ബൈ​ക്കി​ന്‍റെ പി​ന്നി​ലെ ഫു​ട്റെ​സ്റ്റി​ൽ ഉ​ട​ക്കി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button