Latest NewsUAENewsInternationalGulf

യുഎഇയിൽ ഭൂചലനം

ഫുജൈറ: യുഎഇയിൽ ഭൂചലനം. ഫുജൈറ എമിറേറ്റിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: വന്‍തോതില്‍ പണം ചെലവിട്ടും അന്യായമായ മാര്‍ഗങ്ങള്‍ വഴിയുമാണ് ബിജെപി ത്രിപുരയില്‍ കഷ്ടിച്ച് ഭൂരിപക്ഷം നേടിയത്: എ.എ റഹിം

റിക്ടർ സ്‌കെയിലിൽ 1.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഫുജൈറയിലെ ദിബ്ബയിൽ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വർഷത്തിൽ രണ്ടോ മൂന്നോ തവണ ഇത്തരത്തിൽ നേരിയ ഭൂചലനം അനുഭവപ്പെടാറുണ്ടെന്നും ഇതുമൂലം ജനങ്ങൾക്കോ കെട്ടിടത്തിനോ നാശമുണ്ടാകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.

Read Also: സംസ്ഥാനത്ത് ശ്വാസംമുട്ടലോടു കൂടിയ പ്രത്യേക തരം പനി പടരുന്നു, ആയിരങ്ങള്‍ ചികിത്സയില്‍: കൂടുതലായി കാണുന്നത് കുട്ടികളില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button