ThiruvananthapuramNattuvarthaLatest NewsKeralaNews

യു​വാ​വിനെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മത്തിനിരയാക്കി : പ്രതി അറസ്റ്റിൽ

ക​ല്ലും​താ​ഴം കെ.​പി ന​ഗ​ർ ഉ​ദ​യ​ക്കോ​ട്ട് വ​ട​ക്ക​തി​ൽ ആ​ർ. ശി​വ​പ്ര​സാ​ദാ​ണ്​ (42) പി​ടി​യി​ലാ​യ​ത്

കി​ളി​കൊ​ല്ലൂ​ർ: യു​വാ​വി​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മത്തിനിരയാക്കിയ ആ​ൾ പൊ​ലീ​സ്​ പി​ടി​യി​ൽ. ക​ല്ലും​താ​ഴം കെ.​പി ന​ഗ​ർ ഉ​ദ​യ​ക്കോ​ട്ട് വ​ട​ക്ക​തി​ൽ ആ​ർ. ശി​വ​പ്ര​സാ​ദാ​ണ്​ (42) പി​ടി​യി​ലാ​യ​ത്.

Read Also : 4 ഭാര്യമാർ ഉപേക്ഷിച്ചു പോയത് കടുത്ത ലൈംഗിക വൈകൃതം മൂലം: സഹികെട്ട് അഞ്ചാം ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുകൊന്നു

യു​വാ​വി​നെ മ​ർ​ദ്ദി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : ടെലികോം രംഗത്ത് അതിവേഗം മുന്നേറി ഇന്ത്യ, രാജ്യത്തെ ഡിജിറ്റൽ നെറ്റ്‌വർക്ക് സംവിധാനത്തെ പ്രശംസിച്ച് ബിൽഗേറ്റ്സ്

കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​കേ​ഷ്, ര​ജ​നീ​ഷ്, അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button