ThiruvananthapuramLatest NewsKeralaNattuvarthaNews

തൊ​ഴി​ലു​റ​പ്പ് ജോ​ലിക്കിടെ പാ​മ്പു ക​ടി​യേ​റ്റു : ചി​കി​ത്സ​യിലായി​രു​ന്ന​ വീട്ടമ്മ മ​രി​ച്ചു

ചൂ​ട​ൽ വ​ത്സ​ല ഭ​വ​നി​ൽ വ​ത്സ​ല കു​മാ​രി (58) ആ​ണ് മ​രി​ച്ച​ത്

പാ​ലോ​ട്: പാ​മ്പു ക​ടി​യേ​റ്റ് ചി​കി​ത്സ​യിലായി​രു​ന്ന​​ വീട്ടമ്മ മ​രി​ച്ചു. ചൂ​ട​ൽ വ​ത്സ​ല ഭ​വ​നി​ൽ വ​ത്സ​ല കു​മാ​രി (58) ആ​ണ് മ​രി​ച്ച​ത്.

Read Also : ഗാ​ന​മേ​ള​യ്ക്കി​ടെ ഡാ​ൻ​സ് ക​ളി​ച്ച​തിൽ പ്രശ്നം: യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച എ​ട്ടു പേ​ർ അറസ്റ്റിൽ

ക​ഴി​ഞ്ഞ​യാ​ഴ്ച തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് വീട്ടമ്മയ്ക്ക് പാ​മ്പു ക​ടി​യേ​റ്റ​ത്. തുടർന്ന്, മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലായിരുന്നു. എന്നാൽ, ഇ​ന്ന​ലെ​ വൈകുന്നേരത്തോടെ മ​രണം സംഭവിക്കുകയായിരുന്നു.

Read Also : ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭ​ർ​ത്താ​വ്: വി​ജ​യ​ൻ. മ​ക്ക​ൾ: വി​നോ​ജ് ചൂ​ട​ൽ, വി​ജി, അ​നൂ​പ്. മ​രു​മ​ക്ക​ൾ: അ​ഖി​ല, അ​രു​ൺ, അ​ന​ഘ.

shortlink

Related Articles

Post Your Comments

Related Articles


Back to top button