Latest NewsNewsIndiaEntertainmentKollywood

ആറാമത്തെ ഭര്‍ത്താവാണോ? നടന്‍ ശ്രീനിവാസനെ ചുംബിക്കാനൊരുങ്ങുന്ന നടി വനിതയ്ക്ക് നേരെ വിമർശനം

നടന്‍ വിജയകുമാറിന്റെ മകളാണ് വനിത

തെന്നിന്ത്യൻ താര പുത്രി നടി വനിതയ്ക്ക് നേരെ വിമർശനം. നടന്‍ വിജയകുമാറിന്റെ മകളാണ് വനിത. നാല് വിവാഹം നടന്നത്തോടെ വിവാദങ്ങളിൽ നിറഞ്ഞ് നിന്ന വനിത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് പ്രശസ്ത ഹാസ്യനടന്‍ പവര്‍സ്റ്റാര്‍ ശ്രീനിവാസന്റെ കവിളില്‍ ചുംബിക്കുന്ന ചിത്രമാണ്. ‘എന്റെ പ്രിയപ്പെട്ട മനുഷ്യരില്‍ ഒരാളുമായി ഹൃദയംഗമമായ മനോഹരമായൊരു ചര്‍ച്ച നടത്തി. വൈകാതെ അത് നിങ്ങളിലേക്ക് എത്തും’, എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷൻ.

READ ALSO: ഓരോ ജീവനും വിലപ്പെട്ടത്: റോഡിൽ കാൽനടക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്യാംപെയിന്‍ വിത്ത് വനിത, എന്ന് ഹാഷ് ടാജുമായി പങ്കുവച്ച ചിത്രം വിമർശനം നേരിടുകയാണ്. ‘എന്ത് ക്രൂരതയാണ്, പാവം മനുഷ്യന്‍ അദ്ദേഹത്തെ എങ്കിലും വെറുതേ വിടൂ, ഇത് ആറാമത്തെ ഭര്‍ത്താവാണോ? ഇത് എത്രാമത്തെയാ ആന്റി? ഇദ്ദേഹത്തെയും ഇവള്‍ വെറുതേ വിട്ടില്ലേ, അടുത്ത പുരുഷന്‍ ഇയാളാണോ, വിവാഹം ഉടനെ ഉണ്ടാവുമായിരിക്കും അല്ലേ? രണ്ടാള്‍ക്കും വിവാഹാശംസകള്‍’, എന്നിങ്ങനെയുള്ള കമന്റുകളാണ് നടിയ്ക്ക് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button