KottayamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : യുവാവ് അറസ്റ്റിൽ

വി​ജ​യ​പു​രം ആ​ന​ത്താ​നം ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട് ഷി​ബു കെ. ​കു​രു​വി​ള(41)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യുവാവ് പൊലീസ് പിടിയിൽ. വി​ജ​യ​പു​രം ആ​ന​ത്താ​നം ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട് ഷി​ബു കെ. ​കു​രു​വി​ള(41)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കേംബ്രിഡ്ജിൽ ചൈനയെ പുകഴ്ത്തി രാഹുൽ: ചൈന സമാധാനത്തിന്റെ കക്ഷിയെന്നും പരാമർശം

2020, 2021 വ​ര്‍ഷ​ങ്ങ​ളി​ല്‍ ആണ് കേസിനാസ്പദമായ സംഭവം. പെ​ണ്‍കു​ട്ടി കൗ​ണ്‍സി​ലിം​ഗി​നി​ട​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍ തുറന്നു പ​റ​ഞ്ഞ​ത്. തു​ട​ര്‍ന്ന്, ചൈ​ല്‍ഡ് ലൈ​നി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read Also : കാ​യം​കു​ള​ത്ത് വ​ൻ സ്പി​രി​റ്റ് വേ​ട്ട : വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന 2135 ലി​റ്റ​ർ സ്പി​രി​റ്റ് എക്സൈസ് പിടികൂടി

ഇ​യാ​ള്‍ക്കെ​തി​രേ പാ​മ്പാ​ടി, ക​റു​ക​ച്ചാ​ല്‍, പ​ള്ളി​ക്ക​ത്തോ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു. എ​സ്എ​ച്ച്ഒ യൂ. ​ശ്രീ​ജി​ത്ത്, സി​പി​ഒ​മാ​രാ​യ പ്ര​തീ​ഷ് രാ​ജ്, വി​ബി​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button