ThrissurKeralaNattuvarthaLatest NewsNews

എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

വെ​ളു​ത്തൂ​ർ വി​ല്ലേ​ജ് നാ​ലാം​ക​ല്ല് പാ​റ​യി​ൽ വീ​ട്ടി​ൽ സാ​ഗി​ലി​നെ​യാ​ണ് (27) അറസ്റ്റ് ചെയ്തത്

അ​ന്തി​ക്കാ​ട്: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ളു​ത്തൂ​ർ വി​ല്ലേ​ജ് നാ​ലാം​ക​ല്ല് പാ​റ​യി​ൽ വീ​ട്ടി​ൽ സാ​ഗി​ലി​നെ​യാ​ണ് (27) അറസ്റ്റ് ചെയ്തത്. അ​ന്തി​ക്കാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തം ആകസ്മികമല്ലെന്നും ഇടതു വലതു മുന്നണിയുടെ അഴിമതിയുടെ തെളിവാണെന്നും കെ സുരേന്ദ്രൻ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. നാ​ലാം​ക​ല്ലി​ൽ വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് ന​ൽ​കാ​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് ഒ​രു ഗ്രാ​മു​മാ​യി ഇവർ പി​ടി​യി​ലാ​യ​ത്.

Read Also : നാടു ഭരിക്കുന്ന കാരണഭൂതന് ഇങ്ങനെ ഒരാശംസ നേരാന്‍ കുറച്ചൊന്നും പോരാ ചങ്കൂറ്റം; പെണ്ണൊരുമ്പെട്ടാല്‍ മുഖ്യനും തടുക്കാ

ഇ​ൻ​സ്പെ​ക്ട​ർ​ക്കൊ​പ്പം പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ കെ.​എം. സ​ജീ​വ്, സി​വി​ൽ എ​ക്സൈ​സ് ഓഫീ​​സ​ർ​മാ​രാ​യ കെ.​കെ. വി​ജ​യ​ൻ, കെ.​എം. ക​ണ്ണ​ൻ, കെ. ​ര​ജി​ത്, സ​ന്തോ​ഷ്, ബി​ജു, വി.​പി. പ്രി​യ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. തൃ​ശൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button