KottayamKeralaNattuvarthaLatest NewsNews

പ​ന്ത്ര​ണ്ടു​കാ​രി​യെ പീഡിപ്പിച്ചു : പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം തടവും പി​ഴ​യും

ച​ങ്ങ​നാ​ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി ജി.​പി. ജ​യ​കൃ​ഷ്ണ​ന്‍ ആണ് ശിക്ഷ വി​ധി​ച്ചത്

ച​ങ്ങ​നാ​ശേ​രി: പ​ന്ത്ര​ണ്ടു​കാ​രി​യെ പീഡിപ്പിച്ച കേസിൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്ത​വും 2,50,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ച​ങ്ങ​നാ​ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി ജി.​പി. ജ​യ​കൃ​ഷ്ണ​ന്‍ ആണ് ശിക്ഷ വി​ധി​ച്ചത്.

Read Also : അമ്മ ആത്മഹത്യ ചെയ്യാന്‍ കാരണം അച്ഛന്‍, പക ഉള്ളില്‍ കൊണ്ട് നടന്ന്, ഒടുവില്‍ കൊലപാതകം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ 

കൂ​വ​പ്പ​ള്ളി ക​രി​മ്പ​ക​യം പ​ടി​യ​റ​പ്പ​റ​മ്പി​ല്‍ അ​രു​ണി(29)നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. 2019-ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ഇ.​കെ. സോ​ള്‍ജി​മോ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ചു​മ​ത​ല.

Read Also : താമരശ്ശേരി ചുരത്തിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് വീണു : രണ്ട് പേർക്ക് പരിക്ക്

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എ​ട്ട് രേഖകളും 30 സാ​ക്ഷി​ക​ളെ​യും തൊ​ണ്ടി​ക​ളും ഹാ​ജ​രാ​ക്കി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ.​പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button