ThrissurLatest NewsKeralaNattuvarthaNews

ഐലന്‍ഡ് എക്സ്പ്രസിൽ പെട്രോളുമായി യുവാവ് : അറസ്റ്റ് ചെയ്ത് ആർപിഎഫ്

കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്

തൃശൂർ: ട്രെയിനിൽ പെട്രോളുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ നിന്നാണ് യുവാവ് പെട്രോളുമായി പിടിയിലായത്.

Read Also : ട്രെയിനിൽ തീയിട്ട അക്രമി പിടിയിൽ: ഷാരൂഖ് സെയ്ഫിയെ പിടികൂടിയത് യുപി പോലീസിന്റെ നിർണായക നീക്കത്തിലൂടെ

ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് യുവാവിൽ നിന്ന് പെട്രോൾ പിടികൂടിയത്.

Read Also : ഇരവികുളം ദേശീയോദ്യാനം തുറന്നു: രണ്ടുദിവസത്തിനിടെ പാര്‍ക്ക് സന്ദര്‍ശിച്ചത് 3000ത്തോളം പേര്‍ 

അതേസമയം, ബംഗളൂരുവിൽ നിന്ന് ബൈക്ക് പാഴ്സൽ കയറ്റിയിരുന്നുവെന്നും ഇതിലുണ്ടായിരുന്ന പെട്രോളാണ് കുപ്പിയിൽ സൂക്ഷിച്ചതെന്നുമാണ് യുവാവ് നൽകിയ വിശദീകരണം. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button