ThiruvananthapuramKeralaNattuvarthaLatest NewsNews

പ​ള്ളി​ കോ​മ്പൗ​ണ്ടി​ൽ കയറി ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർത്തു: പ്രതി അറസ്റ്റിൽ

മ​ണ്ണ​ന്ത​ല വാ​തി​ൽ​ക്കോ​ണം ലെ​യി​ൻ പ്ലാ​ക്കാ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ മ​ഹേ​ഷ് കു​മാ​ർ (26) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: മ​ദ്യ​ല​ഹ​രി​യി​ൽ പ​ള്ളി​കോ​മ്പൗ​ണ്ടി​ൽ ക​ട​ന്നു ക​യ​റു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യുവാവ് അറസ്റ്റിൽ. മ​ണ്ണ​ന്ത​ല വാ​തി​ൽ​ക്കോ​ണം ലെ​യി​ൻ പ്ലാ​ക്കാ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ മ​ഹേ​ഷ് കു​മാ​ർ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ന്ത​ല പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

Read Also : അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ നിരന്തരം മര്‍ദ്ദിച്ചു: അച്ഛനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി മകള്‍, അറസ്റ്റ്

ക​ഴി​ഞ്ഞ 18​-ന് ജാ​സ്മി​ൻ ലൈ​ല സിഎ​സ്ഐ പ​ള്ളി​ക്കു​നേരെയാണ് ആ​ക്ര​മ​ണം നടന്നത്. പ​ള്ളി കോ​മ്പൗ​ണ്ടി​ലെ അ​ഞ്ചോ​ളം ലൈ​റ്റു​ക​ൾ ഇ​യാ​ൾ അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും മ​റ്റു​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button