IdukkiKeralaNattuvarthaLatest NewsNews

കെ​എ​സ് ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാരന് ദാരുണാന്ത്യം

ഉ​പ്പു​തോ​ട് ചാ​ലി​സി​റ്റി വെ​ള്ളാ​ക്കാ​ട്ട് സു​രേ​ന്ദ്ര​ന്‍റെ മ​ക​ൻ അ​മ​ൽ (24) ആ​ണ് മ​രി​ച്ച​ത്

ചെ​റു​തോ​ണി: കെ​എ​സ് ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാരനാ​യ യു​വാ​വ് മ​രി​ച്ചു. ഉ​പ്പു​തോ​ട് ചാ​ലി​സി​റ്റി വെ​ള്ളാ​ക്കാ​ട്ട് സു​രേ​ന്ദ്ര​ന്‍റെ മ​ക​ൻ അ​മ​ൽ (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ വാ​ഴ​ത്തോ​പ്പ് പ​ള്ളി​ക്ക​വ​ല പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. അപകടത്തിൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച യു​വാ​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ഷിനോയും മരിച്ചു

മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും. മാ​താ​വ്: സു​ജാ​ത. ത​ടി​യ​മ്പാ​ട് കാ​ർ വ​ർ​ക്ക് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​മ​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button