ErnakulamKeralaNattuvarthaLatest NewsNews

ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

മം​ഗ​ല​ത്തു​താ​ഴം (ല​ക്ഷം​വീ​ട്) ആ​റു​കാ​ലി​ൽ സു​കു​മാ​ര​ന്‍റെ മ​ക​ൻ സു​ജി​ത് സു​കു​മാ​ര​ൻ (35) ആ​ണ് മ​രി​ച്ച​ത്

കൂ​ത്താ​ട്ടു​കു​ളം: ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മം​ഗ​ല​ത്തു​താ​ഴം (ല​ക്ഷം​വീ​ട്) ആ​റു​കാ​ലി​ൽ സു​കു​മാ​ര​ന്‍റെ മ​ക​ൻ സു​ജി​ത് സു​കു​മാ​ര​ൻ (35) ആ​ണ് മ​രി​ച്ച​ത്.

Read Also : കൊച്ചിയിൽ ആഡംബര വാഹനത്തിലെത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി: ചോദ്യം ചെയ്തപ്പോൾ കൂറ്റൻ നായയുമായി ഭീഷണി; അറസ്റ്റ്

ഞാ​യ​റാ​ഴ്ച രാ​ത്രി 11.30-ന് ​മം​ഗ​ല​ത്തു​താ​ഴം എ​സ്എ​ൻ​ഡി​പി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് എ​ത്തി സു​ജി​ത്തി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : കൈകുഞ്ഞുമായി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പോയപ്പോൾ ഈ പറയുന്ന മാതൃത്വത്തെയും, രക്തബന്ധുക്കളെയും കണ്ടില്ല: അഞ്ജു

സം​സ്കാ​രം ന​ഗ​ര​സ​ഭാ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ നടന്നു. മാ​താ​വ്: സു​മ. സ​ഹോ​ദ​ര​ൻ: സു​മേ​ഷ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button