Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടർന്ന്, ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.

Read Also : ഇ​രു​ച​ക്ര​വാ​ഹ​നം തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്തി​യ ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ചു : തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു. വിപണി വില 5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 4610 രൂപയാണ്.

അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button