AlappuzhaLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യ ആ​ക്ര​മ​ണം: പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രിയട​ക്കം നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്

ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ ഓ​ഫീ​സ് അ​റ്റ​ന്റ​ര്‍ രാ​ധി​ക. ആ​ര്‍, ത​ല​വ​ടി തു​ള​സീ​വ​ന​ത്തി​ല്‍ എം.​എ​സ്. ശാ​ര​ദ, ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ ജോ​സ​ഫ്, മാ​ത്തൂ​ര്‍ ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍​ക്കും ക​ണി​യാം​പ​റ​മ്പി​ല്‍ കെ.​എ​ല്‍. ശ​ശി​യു​ടെ ആ​ടി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്

എ​ട​ത്വ: തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രിയ​ട​ക്കം നാ​ലു പേ​ര്‍​ക്കും ആ​ടി​നും ക​ടി​യേ​റ്റു. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ ഓ​ഫീ​സ് അ​റ്റ​ന്റ​ര്‍ രാ​ധി​ക. ആ​ര്‍, ത​ല​വ​ടി തു​ള​സീ​വ​ന​ത്തി​ല്‍ എം.​എ​സ്. ശാ​ര​ദ, ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ ജോ​സ​ഫ്, മാ​ത്തൂ​ര്‍ ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍​ക്കും ക​ണി​യാം​പ​റ​മ്പി​ല്‍ കെ.​എ​ല്‍. ശ​ശി​യു​ടെ ആ​ടി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കോളേജ് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി ജിനാഫ് പിടിയിൽ

രാ​ധി​ക​യും ശാ​ര​ദ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ജോ​സ​ഫും ഗോ​പി​നാ​ഥ​നും എ​ട​ത്വ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ചി​കി​ത്സ തേ​ടി. ഒ​രേ നാ​യാ​ണ് നാ​ലു പേ​രേ​യും ക​ടി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ആരുടെയും പരിക്ക് ​ഗുരുതരമല്ല.

Read Also : കെഎസ്ഇബിയിൽ നിന്നെന്ന് വ്യാജകോൾ: എടിഎം കാർഡിലെ നമ്പറും ഒടിപിയും അയച്ചുകൊടുത്തു, യുവാവിന് നഷ്ടമായത് 19,000 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button