IdukkiKeralaNattuvarthaLatest NewsNews

കു​ടും​ബ പ്ര​ശ്നം : മൊ​ബൈ​ൽ ഫോ​ൺ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി യുവാവ്

മ​റ​യൂ​ർ മി​ഷ​ൻ​വ​യ​ൽ സ്വ​ദേ​ശി ന​രി എ​ന്ന മ​ണി​ക​ണ്ഠ​പ്ര​ഭു (35) ആ​ണ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്

മ​റ​യൂ​ർ: കു​ടും​ബ പ്ര​ശ്ന​ത്തെ തുടർന്ന്​ മൊ​ബൈ​ൽ ഫോ​ൺ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി യു​വാ​വ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി. മ​റ​യൂ​ർ മി​ഷ​ൻ​വ​യ​ൽ സ്വ​ദേ​ശി ന​രി എ​ന്ന മ​ണി​ക​ണ്ഠ​പ്ര​ഭു (35) ആ​ണ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

Read Also : മുംബൈയിൽ ഫ്‌ളാറ്റിനുള്ളിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

മ​റ​യൂ​ർ പെ​ട്രോ​ൾ പ​മ്പ് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​ണി​ക​ണ്ഠ​പ്ര​ഭു ട​വ​റി​ൽ ക​യ​റി​യ​ത്. മ​റ​യൂ​ർ സി​ഐ ടി.​സി. മു​രു​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മ​ണി​ക​ണ്ഠ പ്ര​ഭു​വി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

Read Also : കൊല്ലം സുധിയുടെ മൃതദേഹത്തിനായി ചേരിതിരിഞ്ഞ് ബന്ധുക്കൾ; അവകാശവാദം മുഴക്കി ബന്ധുക്കൾ

തുടർന്ന്, മ​ണി​ക​ണ്ഠ പ്ര​ഭു​വി​ന്‍റെ മ​ക്ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച് സം​സാ​രി​ച്ച​ശേ​ഷം ഇ​യാ​ൾ താ​ഴെ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button