AlappuzhaKeralaNattuvarthaLatest NewsNews

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും സ്വി​ഫ്​​​റ്റ് കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: കാ​ർ യാ​ത്രക്കാര​ന് പ​രി​ക്ക്

കാർ യാത്രക്കാരൻ​ കൊ​ല്ലം ഭാ​ര​തീ​പു​രം സു​ധീ​ഷ് ഭ​വ​നി​ൽ സു​ധീ​ഷ് ഷാ​ജി​(25)യ്ക്കാണ് ​ഗുരുതര പരിക്കേറ്റത്

തു​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും സ്വി​ഫ്​​​റ്റ് കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ കാ​ർ യാ​ത്രക്കാരന് ​ഗുരുതര പ​രി​ക്ക്. കാർ യാത്രക്കാരൻ​ കൊ​ല്ലം ഭാ​ര​തീ​പു​രം സു​ധീ​ഷ് ഭ​വ​നി​ൽ സു​ധീ​ഷ് ഷാ​ജി​(25)യ്ക്കാണ് ​ഗുരുതര പരിക്കേറ്റത്. ഇയാൾ മ​ര​ട് ലേ​ക്ക് ഷോ​ർ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Read Also : ‘ഭർത്താവിനെ കറുമ്പൻ എന്ന് വിളിക്കുന്നത് ക്രൂരത’: നിറത്തെ പരിഹസിച്ച ഭാര്യയിൽ നിന്നും 44 കാരന് ഡിവോഴ്സ് അനുവദിച്ച് കോടതി

ദേ​ശീ​യ​പാ​ത​യി​ൽ പൊ​ന്നാം​വെ​ളി ടൗ​ണി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.45-നാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാണ് അപകടത്തിൽപ്പെട്ടത്. കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് ക​യ​റി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button