കണ്ണൂര്‍: തളിപ്പറമ്പില്‍ ടിപ്പര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒറീസ സ്വദേശിയായ ഹോബാവ സോരനാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
Read Also : ‘രഞ്ജിത്ത് കമ്മ്യൂണിസ്റ്റ് അടിമ, അയാളെ ചുമക്കാനുള്ള ബാധ്യത കേരളത്തിനില്ല’: വിമർശനവുമായി സന്ദീപ് വാചസ്പതി
രാവിലെ ഒമ്പതിന് വെള്ളോട് മുച്ചിലോട്ടുകാവിന് സമീപത്താണ് അപകടമുണ്ടായത്. മെറ്റില് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.
Read Also : അനിയന്ത്രിതമായ തിരക്ക്; ശബരിമല കയറാൻ കഴിയാതെ തീർത്ഥാടകർ, പന്തളത്ത് തേങ്ങയുടച്ച് മാലയൂരി മടങ്ങുന്നു
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല.
Post Your Comments