എറണാകുളം: മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാത്പര്യ ഹർജിയാണ് കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം. ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും സ്വകാര്യ താത്പര്യം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments