തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരിൽ നടപടി. എൻ പ്രശാന്ത് ഐഎഎസിനെ സസ്പെന്‍റ് ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ അച്ചടക്ക നടപടി.
കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കലാണ് ജയതിലകിൻ്റെ രീതിയെന്ന് പ്രശാന്ത് വിമർശിച്ചിരുന്നു.
Post Your Comments