Latest NewsNewsIndia

ഡൽഹിയിൽ വൻ തീപിടിത്തം : 32പേർ മരിച്ചതായി റിപ്പോർട്ട്

ന്യൂ ഡൽഹി : ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 32പേർ മരിച്ചതായി റിപ്പോർട്ട്. ന്യൂ ഡൽഹിയിലെ അനന്ത് ഗഞ്ചിലെ റാണി ഝാൻസി റോഡിൽ പുലർച്ചെ സ്‌ക്കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അൻപതോളംപേരെ രക്ഷപ്പെടുത്തി. നിരവധിപേർക്ക് പരിക്കേറ്റു ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

തീപിടിത്തത്തിൽ കാരണം വ്യക്തമല്ല. . 600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. തീപിടിത്തമുണ്ടായപ്പോള്‍ ഇരുപതോളം ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു. രക്ഷാപ്രവർത്തനം  പുരോഗമിക്കുന്നു..

UPDATING.

shortlink

Related Articles

Post Your Comments

Related Articles


Back to top button