Cinema
- Apr- 2019 -30 April
മീരജാസ്മിന്റെ ഗംഭീര മേക്ക് ഓവര്‍; സ്ലിം ബ്യൂട്ടി ചിത്രങ്ങള്‍ വൈറല്‍
മലയാള സിനിമയില്‍ ഒരു കാലത്ത് മുന്‍നിര നായികയമാരില്‍ ഒരാളായിരുന്നു മീരാ ജാസ്മിന്. ശക്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേഷകര്‍ക്കിടയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ…
Read More » - 30 April
മലയാള സിനിമയുടെ ഉദയാ സ്റ്റുഡിയോ പൊളിച്ചുമാറ്റുന്നു
മലയാളിയുടെ സിനിമാഭ്രമത്തെ ആവോളം വിരുന്നൂട്ടിയ ഉദയാ സ്റ്റുഡിയോ കണ്മുന്നില്നിന്ന് മായുന്നു. സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ ഓരോന്നായി ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയാണ്. കല്യാണമണ്ഡപമാണ് ഇനി ഇവിടെ ഉയരുക. സ്റ്റുഡിയോ…
Read More » - 30 April
കയ്യടി നേടി ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ട്രെയിലര്‍
നിരവധി സിനിമകളിലൂടെ സുപരിചിതനായ ദീപക് പറമ്പോല്‍ ആദ്യമായി നായകവേഷത്തിലഭിനയിക്കുന്ന ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. നവാഗതനായ വിവേക് ആര്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.…
Read More » - 30 April
സിനിമ കാണുന്നത് പോലും രാഷ്ട്രീയ പ്രവര്‍ത്തനം; വിധു വിന്‍സെന്റ്
ദമ്മം: നവോദയം സാംസ്കാരികവേദി മാധ്യമ വിഭാഗത്തിന് കീഴിലുള്ള ഫിലിം ക്ലബ്ബ് ‘ഡസേര്‍ട്ട് ഫ്രെയിംസ് ‘ ന്റെ ഉദ്ഘാടനം പ്രമുഖ സംവിധായകയും എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ വിധു വിന്‍സന്റ്…
Read More » - 30 April
‘എന്‍ജികെ’യുടെ ട്രെയിലര്‍ എത്തി; ഇരുകൈയ്യും നീട്ടി ആരാധകര്‍
തമിഴ് സൂപ്പര്‍ താരം സൂര്യ നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം എന്‍ജികെയുടെ ട്രെയിലര്‍ എത്തി. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങുന്നത്. താനാ സേര്ന്തക്കൂട്ടത്തിന്റെ…
Read More » - 30 April
ഇനി അടുത്തെങ്ങും സിനിമയിലേക്ക് ഇല്ലെന്ന് കിംഗ് ഖാന്
ഇനി അടുത്തെങ്ങും സിനിമയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്. ബിഗ് ബജറ്റ് ചിത്രമായ സീറോയുടെ പരാജയത്തെ തുടര്‍ന്നാണ് അടുത്തെങ്ങും സിനിമ ചെയ്യില്ലെന്ന് ഷാരൂഖ് ഖാന്…
Read More » - 29 April
പ്ര ബ്രാ ഭ്രാ- പ്രണയം, ബ്രാണ്ടി കുറച്ച് ഭ്രന്ത്
ലോക സിനിമയില്‍ ആദ്യമായി, സംസാരശേഷിയും, കേള്‍വിയും ഇല്ലാത്ത ഒരാള്‍ ഒരു സിനിമയില്‍ നായകനായി എത്തുന്നു. ‘പ്ര ബ്രാ ഭ്രാ ‘ അഥവാ, പ്രണയം, ബ്രാണ്ടി കുറച്ച് ഭ്രാന്ത്…
Read More » - 27 April
ധ്യാന്‍ ശ്രീനിവാസന്റെ ‘സച്ചിന്’പുതിയ പോസ്റ്റര്‍ പുറത്ത്
ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന പുതിയ ചിത്രം സച്ചിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം…
Read More » - 27 April
അമ്മ’യില്‍ തങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ നില്ക്കുന്നു; രേവതി
കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യില്‍ തങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ നില്‍ക്കുകയാണെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗം നടി രേവതി. വിഷയം…
Read More » - 27 April
സൈക്കോ ത്രില്ലര്‍ ‘7’; ടീസര്‍ പുറത്ത്
കൊച്ചി: റഹ്മാന് നായകനാവുന്ന തെലുങ്ക് ,തമിഴ് ദ്വിഭാഷാ ചിത്രമായ ‘ 7 ‘- സെവന് മെയ് അവസാന വാരം പ്രദര്‍ശനത്തിനെത്തുന്നു. ഇന്‍വെസ്റ്റിഗേഷന്‍ സസ്പെന്‍സ് സൈക്കോ ത്രില്ലറായ…
Read More » - 27 April
‘കുട്ടിമാമ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു
കൊച്ചി: ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കുട്ടിമാമ’ യുടെ ട്രൈലര്‍ പുറത്തിറങ്ങി. ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി…
Read More » - 26 April
തമിഴില്‍ തിളങ്ങി അപര്‍ണ ബാലമുരളി
നായികയായും സഹനായികയായും ഗായികയായും തിളങ്ങിയ അപര്‍ണ ബാലമുരളി ഇനി സൂര്യക്കൊപ്പം തമിഴില്‍. തമിഴില്‍തന്നെ അഭിനയിച്ച 8 തോട്ടകളും പിന്നീടിറങ്ങിയ സര്‍വം താളമയവും മികച്ച പ്രേക്ഷകപ്രീതി നേടിയിരുന്നു.…
Read More » - 26 April
ഗൗതമന്റെ രഥത്തിലേറേന് നീരജ് മാധവ്
പൈപ്പിന്‍ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ സോളോഹിറ്റ് ഒരുക്കിയ നീരജ് മാധവ് വീണ്ടും നായകനാകുന്നു. ഗൗതമന്റെ രഥം എന്ന സിനിമയിലാണ് നീരജ് വീണ്ടുമെത്തുന്നത്. നവാഗതനായ ആനന്ദ് മേനോനാണ്…
Read More » - 26 April
കുഞ്ഞിരാമന്റെ കുപ്പായം ആറ് ക്ലൈമാക്സുമായി മെയ് 3 ന് തിയറ്റേറിലേക്ക്
കൊച്ചി: എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്. ആരാണ് മതം മാറ്റിയത്? പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി…
Read More » - 26 April
ആഷിഖ് അബുവിന്റൈ ‘വൈറസ്’ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും
നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈറസ്. ചിത്രത്തിന്റെ ട്രെയ്ലര് നാളെ പുറത്തുവിടും. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമയാണ്. നിപ…
Read More » - 26 April
പ്രതീക്ഷയോടെ ‘ഉയരെ’ ഇന്ന് തിയറ്ററുകളില്‍
ആസിഡ് ആക്രമണം അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ‘ഉയരെ’. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷകള്‍ക്ക് നടുവില്‍ ആണ്…
Read More » - 26 April
വിജയ് സേതുപതിയുടെ സൂപ്പര്‍ ഡീലക്സ് ബോളിവുഡിലേക്ക്
വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമായിരുന്നു സൂപ്പര്‍ ഡീലക്സ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം സംവിധാനം ചെയ്തത് ത്യാഗരാജന്…
Read More » - 26 April
പാര്‍വതി ചിത്രം ഉയരെയിലെ പുതിയ ഗാനം പുറത്ത്
പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. കാറ്റില്‍…
Read More » - 26 April
യോഗി ബാബു ചിത്രം ‘ഗുര്‍ഖ’; ടീസര്‍ റിലീസ് ചെയ്തു
സാം ആന്റണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗുര്‍ഖ’യുടെ ടീസര്‍ റിലീസ് ചെയ്തു. യോഗി ബാബു നായകനായെത്തുന്ന എത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.…
Read More » - 26 April
ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ജെയിംസ് ബോണ്ട് ആരാധകര്‍ക്കിനി ആഹ്ലാദിക്കാം. ജെയിംസ് ബോണ്ട് ശ്രേണിയില്‍ നിന്നും 25മത് ചിത്രം വരുന്നു. ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തുമ്പോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ഓസ്കര് ജേതാവ്…
Read More » - 23 April
തമിഴ് ചിത്രത്തില്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍
മലയാളത്തില്‍ രാഷ്ട്രീയക്കാരനായി തിളങ്ങിയ മോഹന്‍ലാല്‍ തമിഴ് സിനിമയായ കാപ്പാനിലാണ് പ്രധാനമന്ത്രിയായി എത്തുന്നത്. സൂര്യയാണ് നായകന്. കെ. വി ആനന്ദാണ് സിനിമയുടെ സംവിധാനം.
Read More » - 22 April
ഏറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്തയെന്ന് കുമ്മനം മോഹൻലാലിനോട്
തിരുവനന്തപുരം : വെള്ളിത്തിരയ്ക്ക് പിന്നിലേയ്ക്കും ചുവടുകൾ വയ്ക്കാൻ ഒരുങ്ങുന്ന നടൻ മോഹൻലാലിന് ആശംസകളുമായി കുമ്മനം രാജശേഖരൻ .അന്താരാഷ്ട്ര രംഗത്ത് മലയാള സിനിമയുടെ പെരുമ ഉയർത്താൻ അദ്ദേഹത്തിന് കഴിയട്ടെ…
Read More » - 20 April
സുരാംഗനാ സുമവദനാ…. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ആദ്യഗാനത്തിന്റെ സ്റ്റുഡിയോ വിഷ്വല്‍സ് പുറത്ത് ; ജയചന്ദ്രന്-ശങ്കര്‍ മഹാദേവന് കൂട്ടുകെട്ടില്‍ മറ്റൊരു അടിപൊളി ഗാനം
ഈസ്റ്റ് കോസ്റ്റ് ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ‘സുരാംഗനാ സുമവദനാ… എന്ന ആദ്യ ഗാനം പുറത്തിറങ്ങി.…
Read More » - 20 April
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ആദ്യഗാനത്തിന്റെ സ്റ്റുഡിയോ വിഷ്വല്‍ പുറത്തിറങ്ങുന്നു
ഈസ്റ്റ് കോസ്റ്റ് ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ സുരാംഗന എന്ന ആദ്യ ഗാനം പുറത്തിറങ്ങുന്നു. സന്തോഷ്…
Read More » - 20 April
ലൂസിഫറിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി
ലൂസിഫറിന്റെ വ്യാജപ്രിന്റുകള്‍ക്കെതിരെ നടപടിയുമായി ലൂസിഫര്‍ ടീം. ലാപ്ടോപ്പില്‍ ലൂസിഫര്‍ സിനിമയുടെ ഭാഗങ്ങള്‍ കാണുന്ന വീഡിയോ ഷെയര്‍ ചെയ്ത പൈറസിക്കെതിരെ നടപടിയെടുക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒഫീഷ്യല്‍ ഫേസ്ബുക്ക്…
Read More »