Entertainment
- Mar- 2021 -25 March
നിഗൂഢതകൾ ഒളിപ്പിച്ച് കുമാർ നന്ദയുടെ ‘വെള്ളാരംകുന്നിലെ വെള്ളിമീനുകളു’ടെ ടീസർ പുറത്ത്
ശാന്തികൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കുമാർ നന്ദ രചനയും സംവിധാനവും ചെയ്യുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. എ ജി എസ്…
Read More » - 25 March
ഒടുവിൽ സൂര്യയോട് പ്രണയം പറഞ്ഞ് മണിക്കുട്ടൻ?; ഇനിമുതൽ ഇവർ സൂര്യമണി!
ബിഗ് ബോസിലെ സൂര്യയുടെ പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ചാ വിഷയം. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ളത് കള്ളപ്രേമം ആണെന്നും ഗെയിമിനുവേണ്ടിയുള്ള ഒരു ഉപാധിയാണെന്നും ഹൗസിനകത്തും പുറത്തും ചർച്ചകൾ നടക്കുന്നുണ്ട്.…
Read More » - 25 March
കുടുംബത്തെ പോറ്റാൻ ഓട്ടോക്കാരനായ കൃഷ്ണകുമാർ; ബിജെപി സ്ഥാനാർത്ഥിയുടെ ജീവിതം അമ്പരപ്പിക്കുന്നത്, ഒരു ഫ്ളാഷ് ബാക്ക്
തിരുവനന്തപുരം: നടൻ കൃഷ്ണകുമാർ ആണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി. സിനിമയിലും സീരിയലിലും അഭിനയിച്ച് ജീവിതം കെട്ടിപ്പെടുത്ത കൃഷ്ണകുമാറിന് ഒരു ഫ്ളാഷ് ബാക്ക് ഉണ്ട്.…
Read More » - 25 March
സോഷ്യൽ മീഡിയകളിൽ തരംഗമായി എന്ജോയ് എഞ്ചാമി ; 5 കോടി കടന്ന് കാഴ്ചക്കാർ
രണ്ടാഴ്ച കൊണ്ട് 5 കോടിയിൽ അധികം വ്യൂവേഴ്സ് നെക്കൊണ്ട് അതിഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പാട്ട്, എൻജോയ് എഞ്ചാമി എന്ന ഈ തമിഴ് റാപ്പ് സോങ് ഇതിനോടകം തന്നെ…
Read More » - 25 March
തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു.മലയാളത്തിലും തമിഴിലുമാണ് ചിത്രം ഒരുങ്ങുന്നത്. ഒറ്റ് എന്നാണ് ചിത്രത്തിന്റെ മലയാള പതിപ്പിന്റെ പേര്. രെണ്ടഗം എന്ന പേരിൽ തമിഴിലും ചിത്രം പ്രദർശനത്തിനെത്തും.…
Read More » - 25 March
ഭീതിയുണർത്തി ‘കള’യുടെ ട്രെയിലർ
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തുവിട്ടു. ടൊവിനോ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്.…
Read More » - 24 March
അമീർഖാന് കോവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് താരം അമീർഖാന് കോവിഡ് 19 സ്ഥിരീകരിച്ചു. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് അമീർ ഖാൻ അറിയിച്ചു.നിലവിൽ താരത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ്…
Read More » - 24 March
ടൊവിനോ ചിത്രം ‘കള’ നാളെ മുതൽ പ്രദർശനത്തിനെത്തുന്നു
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’ നാളെ മുതൽ പ്രദർശനത്തിനെത്തും. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം 97 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.…
Read More » - 24 March
ബറോസിൻ്റെ പൂജയാണ്, അനുഗ്രഹം വേണം; യുവ സംവിധായകനോട് മോഹൻലാൽ !
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൻ്റെ പൂജയായിരുന്നു ഇന്ന്. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകളിലേക്ക് ക്ഷണിച്ചു…
Read More » - 24 March
‘വൂൾഫ്’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു
ജി ആർ ഇന്ദുഗോപന്റെ ചെറുകഥാ ആസ്പദമാക്കി ഷാജി അസിസ് സംവിധാനം ചെയ്യുന്ന ‘വൂൾഫ്’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. നടി മഞ്ജു വാര്യരാണ് പോസ്റ്റർ പുറത്തുവിട്ടത്. നേരത്തെ തന്നെ…
Read More » - 24 March
ദിലീപിനും കാവ്യയ്ക്കുമൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് മീനാക്ഷി
സെലിബ്രിറ്റികളെ പോലെതന്നെ ആരാധകരുള്ളവരാണ് അവരുടെ മക്കളും. അക്കൂട്ടത്തിൽ ജനപ്രിയനായകൻ ദിലീപിൻ്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുമുണ്ട്.സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു. കഴിഞ്ഞ…
Read More » - 24 March
അഭിഷേക് ബച്ചന്റെ ദി ബിഗ് ബുൾ ഒടിടി റിലീസിനൊരുങ്ങുന്നു
അഭിഷേക് ബച്ചൻ നായകനാകുന്ന ദി ബിഗ് ബുൾ ഏപ്രിൽ എട്ടിന് ഒടിടി റിലീസിനൊരുങ്ങുന്നു. സിഡ്നി പ്ലസ് ഹോറസ്റ്ററിലൂടെയാണ് ചിത്രം സ്ട്രീം ചെയുന്നത്. 1980-90 കാലഘട്ടത്തിൽ ഇന്ത്യൻ ഫിനാൻഷ്യൽ…
Read More » - 24 March
ആണും പെണ്ണും വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിൽ
മൂന്നു കഥകളെ ആസ്പദമാക്കി ദൃശ്യവത്കരിക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളായ ആണും പെണ്ണും പ്രദർശനത്തിനൊരുങ്ങുന്നു. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത്,…
Read More » - 23 March
ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ഇനി കർമ്മരംഗത്തേക്ക്: ഗിന്നസ് പക്രു
കോവിഡ് ഭേദമായ വിവരം ആരാധകരോട് പങ്കുവെച്ച് നടൻ ഗിന്നസ് പക്രു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായി എന്നാണ് പക്രു ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചികിത്സ തേടിയ ഹോസ്പിറ്റലിനും…
Read More » - 23 March
ഇനി വേണ്ടത് പ്രേക്ഷകരുടെ അംഗീകാരം; പ്രിയദർശൻ പറയുന്നു
മികച്ച ചിത്രത്തിനുള്ള പുരസ്കാരം അടക്കം മൂന്ന് ദേശീയ പുരസ്ക്കാരമാണ് ഇത്തവണ പ്രിയദര്ശന് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ നേടിയിരിക്കുന്നത്. കോസ്റ്റിയൂം ഡിസൈനിങ് സുജിത് സുധാകരനും വി ശശിയും,…
Read More » - 23 March
കവിതയെഴുതുന്നവരാണോ നിങ്ങൾ ; എങ്കിൽ വായിക്കാതെ പോകരുത്
സാൻ “ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിതയാത്മാവിൽ ഇറ്റിറ്റു വീഴുന്നു ” പ്രശസ്ത കവി പാബ്ലോ നെരൂദയുടെ ഏറ്റവും ദുഃഖഭരിതമായ വരികളിലെ ചുള്ളിക്കാടിന്റെ ഈ വിവർത്തനമാണ് ഞാൻ കണ്ടതിൽ…
Read More » - 23 March
ഭാവന നായികയാകുന്ന ‘ഇൻസ്പെക്ടർ വിക്രം’ പ്രദർശനത്തിന്
മലയാളത്തിൻ്റെ പ്രിയ നടി ഭാവന നായികയായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഇൻസ്പെക്ടർ വിക്രം. വിവാഹത്തിനു ശേഷം ഭാവന അഭിനയിക്കുന്ന അഭ്യ ചിത്രമാണിത്. കന്നഡ ഭാഷയിൽ ചിത്രീകരിച്ച ഈ…
Read More » - 23 March
ട്യൂമർ വീണ്ടും വളരുന്നു, ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അമ്മ
അപ്രതീക്ഷിതമായി ജീവിതത്തിൽ തിരിച്ചടിയായ അർബുദ ചികിത്സയ്ക്ക് ശേഷവും തിരിച്ചെത്തിയതാണ് നടി ശരണ്യ. തിരിച്ചുവരവിൽ യൂട്യൂബ് ചാനൽ തുടങ്ങിയ ശരണ്യ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ശരണ്യയെ വീണ്ടും…
Read More » - 23 March
‘ബിരിണിയാണി’ അവാർഡ് സിനിമ എന്ന് ടാഗ് ചെയ്യരുത്: സജിൻ ബാബു
അവാർഡ് കിട്ടിയതുകൊണ്ട് ‘ബിരിണിയാണി’യെ അവാർഡ് സിനിമ എന്ന് ടാഗ് ചെയ്യരുതെന്ന് സംവിധായകൻ സജിൻ ബാബു. 67-മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ച…
Read More » - 23 March
മറ്റുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്തിന് ഞാൻ ഏറ്റെടുക്കണമെന്ന് ടൊവിനോ
സോഷ്യൽ മീഡിയകളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട നടൻ ടൊവിനോയുടെ ഒരു പ്രെസ്സ് മീറ്റുണ്ട്. കൃത്യമായ നിലപാടുകൾ സ്വന്തമായിട്ടുള്ള ഒരു നടനാണെന്ന് ടോവിനോ മുൻപ് പ്രളയ സമയത്ത് തന്നെ തെളിയിച്ച…
Read More » - 23 March
ടൊവിനോയുടെ ‘കള’ മാർച്ച് 25ന് പ്രദർശനത്തിനെത്തും
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’ റിലീസിനൊരുങ്ങുന്നു. ചിത്രം മാർച്ച് 25ന് പ്രദർശനത്തിനെത്തും. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം 97 കാലഘട്ടത്തിൽ നടക്കുന്ന…
Read More » - 23 March
ആന്റണി വര്‍ഗീസിന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രം; ‘അജഗജാന്തരം’ റിലീസിനൊരുങ്ങുന്നു
അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആന്റണി വര്‍ഗീസിന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രം ‘അജഗജാന്തരം’ മെയ് 28 ന് റീലീസ്…
Read More » - 23 March
‘അജഗജാന്തരം’ റിലീസിങ് തീയതി പുറത്തുവിട്ടു
ആന്റണി വർഗീസ് പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രം ‘അജഗജാന്തരം’ മെയ് 28 മുതൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ചെമ്പൻ…
Read More » - 23 March
കടക്കൽ ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്യുന്നു ‘വണ്‍’ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ മാര്‍ച്ച് 26ന് തിയേറ്ററുകളില്‍ എത്തും. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം…
Read More » - 23 March
60 രൂപ വിലയുള്ള തുണിയില്‍ മമ്മൂക്കയ്ക്ക് ഷര്‍ട്ട് തയ്ച്ചിട്ടുണ്ട്, ബ്രാൻഡുകൾ വേണമെന്ന് പിടിവാശിയില്ല; സമീറ സനീഷ്
മലയാള സിനിമാ രംഗത്തെ ഏറ്റവും തിരക്കേറിയ കോസ്റ്റിയൂം ഡിസൈനറാണ് സമീറ സനീഷ്. 2009 ല്‍ കേരള കഫെ എന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം ചെയ്താണ് സമീറ സനീഷ് സിനിമയിലേക്ക്…
Read More »