Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -28 August
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തെരുവുനായ കടിച്ചുപറിച്ചു
ലഖ്നൗ: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം നായ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ റാം മനോഹര്‍ ലോഹ്യാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് നായ കടിച്ചുപറിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ…
Read More » - 28 August
കേരളത്തിലെ ലൗ ജിഹാദിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ഈ വനിത: എൻ ഐ എ യുടെ റിപ്പോർട്ട്.
ന്യൂഡല്‍ഹി: കേരളത്തില്‍ മുസ്ലിം സമുദായക്കാരല്ലാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നതിനായുള്ള ‘ലൗ ജിഹാദ്’ന് നേതൃത്വം നല്‍കുന്നത് ഒരു വനിതയാണെന്ന് കണ്ടെത്തൽ. ഇതിനു നേതൃത്വം നൽകുന്നത്…
Read More » - 28 August
ബെവ്കോയിൽ വൻ ബോണസ്
തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലെ (ബെവ്കോ) ജീവനക്കാർക്കു ബോണസ് വിതരണം തുടങ്ങി. ബിവറേജസ് കോര്‍പറേഷനില്‍ ജീവനക്കാര്‍ക്ക് 85,000 രൂപയുടെ കൂറ്റന്‍ ബോണസാണ് ഇത്തവണ ലഭിക്കുക. അതേസമയം, 85,000 രൂപവരെ…
Read More » - 28 August
ഖത്തറിലേയ്ക്ക് ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍
ഖത്തര്‍ : ഖത്തറിലേയ്ക്ക് ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍. ഫിഫ ലോകകപ്പിനുള്ള അടിസ്ഥാന വികസന പദ്ധതികളില്‍ പങ്കാളികളാകാനാണ് ഇന്ത്യന്‍ കമ്പനികളെ ഖത്തറിന്റെ മണ്ണിലേയ്ക്ക്…
Read More » - 28 August
അമ്പരപ്പിക്കുന്ന പുതുമകളോടെ എംഫോൺ 7s
ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷൻസ് ഉള്ള ഫോണുമായിഎംഫോൺ അഥവാ മാംഗോഫോൺ രംഗത്ത്. 8 ജിബി റാം ഡെകാകോർപ്രോസസ്സർ, 16 + 16 എംപി ഡ്യൂവൽറിയർ ക്യാമറ,…
Read More » - 28 August
സിനിമയിലെ സ്ത്രീ സ്ത്രീവിരുദ്ധത; പൃഥ്വിരാജിന്റെ പാതയില്‍ അജു വര്‍ഗ്ഗീസും
സിനിമ വളരെ നന്നായി കുട്ടികളെ സ്വാധീനിക്കുമെന്ന് നമ്മള് പഠിച്ചു.
Read More » - 28 August
ജഡ്ജിയ്ക്കൊപ്പം പരാതി കേള്‍ക്കാന്‍ റിയ എന്ന ട്രാന്‍സ്ജെന്‍ഡറും
മഞ്ചേരി: ട്രാന്‍സ്ജെന്‍ഡേഴ്സ് എന്ന് മുദ്രകുത്തി ഒന്നിനും കൊള്ളാത്തവരെന്ന് പുച്ഛിച്ച് തള്ളിയിരുന്ന സമൂഹത്തിന് മറുപടിയായി റിയ. മഞ്ചേരിയില്‍ നടക്കുന്ന നീതി മേളയില്‍ ന്യായാധിപയായി റിയ എന്ന ട്രാന്‍സ്…
Read More » - 28 August
ആദായനികുതി അടയ്ക്കാത്തവര്‍ കുടുങ്ങും
ന്യൂഡല്‍ഹി: ആദായനികുതി അടയ്ക്കാത്തവര്‍ കുടുങ്ങും. ആദായ നികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് ശ്രമം തുടങ്ങി. സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷത്തിലേറെ പലിശ ലഭിച്ചിട്ടും നികുതി…
Read More » - 28 August
നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞു കയറി; ഒരു മരണം
കോഴിക്കോട്: നാദാപുരം തൂണേരിയില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബസ് ഡ്രൈവര്‍ രഞ്ജിത്താണ് മരിച്ചത്. ബസ്സിന്റെ ഉള്ളിലുണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റു. രാവിലെ…
Read More » - 28 August
കേരളത്തിൽ ചേലാ കർമ്മം ഇല്ലെന്നു വാദിക്കുമ്പോൾ താന്‍ ചേലാകര്‍മത്തിന് വിധേയയായി എന്ന അനുഭവസാക്ഷ്യവുമായി ഒരു യുവതി
കൊച്ചി: കേരളത്തില്‍ സ്ത്രീകളുടെ ചേലാകര്‍മം എന്ന ദുരാചാരം നിലവിലുണ്ടോ എന്ന കാര്യത്തെ പറ്റി തർക്കം നടക്കുമ്പോൾ താന്‍ ചേലാകര്‍മത്തിന് വിധേയയായി എന്ന അനുഭവസാക്ഷ്യവുമായി ഒരു യുവതി. ഗവേഷണ…
Read More » - 28 August
മൊബൈല്‍ ഫോണ്‍ വില്പന രംഗത്ത് പുതിയ പ്രഖ്യാപനവുമായി ലാവ
മൊബൈല്‍ ഫോണ്‍ വില്പന രംഗത്ത് പുതിയ പ്രഖ്യാപനവുമായി ലാവ. ഇനി മുതല്‍ പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷം വാറന്റി നല്‍കുമെന്നാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ലാവയുടെ…
Read More » - 28 August
ഹജ്ജ് സബ്സിഡിക്ക് മാറ്റം വരുന്നു
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. സര്‍ക്കാരിന്റെ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരു വ്യക്തിക്ക് ഒരിക്കല്‍ മാത്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി…
Read More » - 28 August
ബോബി റീമേക്കില്‍ നായകന് താരപുത്രന്
പക്വതയില്ലാത്ത ഇരുപത്തൊന്നുകാരനും ഏറെ ജീവിതാനുഭവങ്ങളുള്ള ഇരുപത്തെട്ടുകാരിയും തമ്മില്‍ വിവാഹം കഴിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമായി എത്തിയ ബോബി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ…
Read More » - 28 August
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മത്സരിക്കുന്ന ഗോവ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത്
പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മത്സരിക്കുന്ന ഗോവ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത്. ഉപതെരഞ്ഞെടുപ്പില്‍ പരീക്കര്‍ക്ക് ഉജ്ജ്വല വിജയം. പനാജി മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 4803 വോട്ടുകളുടെ…
Read More » - 28 August
പ്രധാനമന്ത്രിയുടെ നിര്‍ദേശം ലംഘിച്ച് കേന്ദ്രമന്ത്രി
പാലക്കാട്: പ്രധാനമന്ത്രിയുടെ നിര്‍ദേശം കാറ്റിൽ പറത്തി കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആര്‍ഭാടം ഒഴിവാക്കി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ താമസിക്കണമെന്ന നിർദേശമാണ് കേന്ദ്രമന്ത്രി അനന്ത് ഗീഥെ…
Read More » - 28 August
ഗുർമീതിന്റെ ശിക്ഷ: കലാപം ആസൂത്രണം ചെയ്തതാണെന്ന് സംശയം: ഉത്തരേന്ത്യ സായുധ സേനയുടെ സുരക്ഷാ വലയത്തിൽ
ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ശിക്ഷ സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്കു രണ്ടരയ്ക്കു ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ…
Read More » - 28 August
വാഹനാപകടത്തില്‍ ഗൃഹനാഥനെ നഷ്ടപ്പെട്ട് അനാഥമായ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേര്‍തിരിവുകള്‍ മറന്നു പാക്കിസ്ഥാന് സ്വദേശികളും
ചങ്ങനാശേരി : വാഹനാപകടത്തില്‍ ഗൃഹനാഥനെ നഷ്ടപ്പെട്ട് അനാഥമായ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേര്‍തിരിവുകള്‍ മറന്നു പാക്കിസ്ഥാന് സ്വദേശികളും കൈകോര്‍ത്തു. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ മകള്‍ക്കു…
Read More » - 28 August
നടനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യം
കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ നടന് റിഷി കപൂറിനെതിരെ കേസ്. ട്വിറ്റര്‍ അക്കൗണ്ടില്‍ ആണ്‍കുട്ടിയുടെ നഗ്ന ചിത്രവും നടന് പോസ്റ്റ്…
Read More » - 28 August
ഇനി മുതല്‍ നഴ്സുമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം
തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിര്‍ണയിച്ച ശമ്പളം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയുടെ ശുപാര്‍ശ. സംസ്ഥാനങ്ങളിലെ 200…
Read More » - 28 August
സാമൂഹ്യവിപ്ലവം ലക്ഷ്യമാക്കി അരുൺ ജെയ്റ്റലിയുടെ ജാം മന്ത്രം ദിവ്യമന്ത്രമാകുന്നു
ന്യൂഡല്‍ഹി: സാമൂഹ്യവിപ്ലവം ലക്ഷ്യമാക്കി അരുൺ ജെയ്റ്റലിയുടെ ജാം മന്ത്രം ദിവ്യമന്ത്രമാകുന്നു. എല്ലാ ഇന്ത്യക്കാരെയും ജന്‍ധന്‍ യോജന-ആധാര്‍-മൊബൈല്‍ (ജാം) ത്രയം ഒന്നിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തില്‍ പ്രധാനമന്ത്രി ജന്‍ധന്‍…
Read More » - 28 August
അയൽവീട്ടിൽ ‘അമ്മ ഏൽപിച്ചുപോയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തെ തുടർന്ന് മരിച്ചു
ബംഗളുരു: അമ്മ അയൽവീട്ടിൽ ഏൽപിച്ചുപോയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തെ തുടർന്നു മരിച്ചു. കേസിൽ അയൽക്കാരി ചന്ദനയെയും അവരുടെ കാമുകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് മരിച്ചതിനാൽ…
Read More » - 28 August
ജയ അരി എത്താന്‍ വൈകുന്നു; അട്ടിമറിക്കു പിന്നില്‍ ഇവരൊക്കെ
തൊടുപുഴ: ഓണവിപണിയെ പ്രധാനമായി ലക്ഷ്യമിട്ട് ഇടനിലക്കാരില്ലാതെ ആന്ധ്രാപ്രദേശില്‍ നിന്നും വാങ്ങിയ ജയ അരി ജില്ലാ കേന്ദ്രങ്ങളില്‍ എത്താന്‍ വൈകുന്നു. കേരളത്തില്‍ എത്തുന്നതിന് മുന്‍പ് ഉദ്യോഗസ്ഥരെ ചാക്കിട്ടു അരി…
Read More » - 28 August
മൂന്നു സുരക്ഷ പദ്ധതികളോടെ പുതിയൊരിന്ത്യയ്ക്ക് തുടക്കം കുറിക്കാൻ അരുൺ ജെയ്റ്റിലി
ഡൽഹി: മൂന്നു സുരക്ഷ പദ്ധതികളോടെ പുതിയൊരിന്ത്യയ്ക്ക് തുടക്കം കുറിക്കാൻ അരുൺ ജെയ്റ്റിലി. അടിച്ചമര്‍ത്തപ്പെട്ടവരും പാവപ്പെട്ടവരുമായവര്ക്കായി ആഗോള സാമൂഹികസുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. പ്രധാനമന്ത്രി ജന്‍ധന്‍…
Read More » - 28 August
ഉപദേശകര്‍ കൂട്ടത്തോടെ ട്രംപിനെ കൈവിടുന്നു : കാരണങ്ങള്‍ ഇവയൊക്കെ
വാഷിങ്ടണ്‍ : യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷാ സമിതിയില്‍ നിന്ന് ഏഴംഗങ്ങള്‍ രാജിവെച്ചു. 27 അംഗ സമിതിയില്‍ നിന്നാണ് കൂട്ടരാജി. സൈബര്‍ സുരക്ഷാ…
Read More » - 28 August
കേരളത്തിൽ കഴിഞ്ഞ 5 വർഷങ്ങളായി കാണാതായവരുടെ ഞെട്ടിക്കുന്ന കണക്കുകൾ : എൻ ഐ എ സമഗ്ര അന്വേഷണത്തിന്
കരിപ്പൂർ: 2012 മുതൽ 2017 വരെ കേരളത്തിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായവരുടെ എണ്ണം ഞെട്ടിക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതി പ്രകാരം കാണാതായവരുടെ ഔദ്യോഗിക…
Read More »