Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -28 August
വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ബലമായി താലികെട്ടിയ ശേഷം ബലാത്സംഗം ചെയ്തു
ബംഗളൂരു: വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ബലമായി താലികെട്ടി ബലാത്സംഗം ചെയ്തു. ബെംഗളൂരു ദസറഹളളിയിലാണ് സംഭവം. രാത്രി മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുംവഴി തട്ടിക്കൊണ്ടുപോയാണ് അയല്‍വാസിയായ യുവാവ് യുവതിയെ…
Read More » - 28 August
ആറാം ക്ലാസുകാരന് ഹൃദയാഘാതം മൂലം മരിച്ചു
ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആറാം ക്ലാസുകാരന് മരിച്ചതായി ഒരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഹൈദരാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. നാദര്ഗുല് ഡല്‍ഹി പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശാണ് മരിച്ചത്.…
Read More » - 28 August
ഡ്രൈവിംഗ് സുരക്ഷിതവും സുന്ദരമാക്കുവാന്‍ ഇനി മുതല്‍ ഇമോജി
ദുബായ് : ഇത് ‘ഇമോജി’യുടെ കാലം. ഡ്രൈവിംഗ് സുരക്ഷിതവും സുന്ദരമാക്കുവാന്‍ ഇനി മുതല്‍ ഇമോജി . ‘ഇമോജി’ നായകനായി ഹോളിവുഡില്‍ സിനിമ പോലും വന്നുകഴിഞ്ഞു. എന്നാലിപ്പോള്‍…
Read More » - 28 August
ബംഗാളിൽ പശുക്കളുമായി പോയ യുവാക്കളെ നാട്ടുകാർ കൊലചെയ്തത് : വസ്തുതകൾ ഇങ്ങനെ
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ പശുമോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ തല്ലിക്കൊന്നു. ദുഗ്പുരി ടൗണിന് സമീപത്ത് വച്ച് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് യുവാക്കള്‍ ആക്രമിക്കപ്പെട്ടത്. ആസാം സ്വദേശിയായ…
Read More » - 28 August
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരിൽ നടൻ ഋഷി കപൂറിനെതിരെ പരാതി
മുംബൈ: നടന് ഋഷികപൂറിനെതിരേ സൈബര്‍ പോലീസില്‍ പരാതി. ട്വിറ്ററില്‍ ഒരു ആണ്‍കുട്ടിയുടെ നഗ്നചിത്രമിട്ടതിനെ തുടർന്നാണ് പരാതി. രേഖാമൂലം പരാതിനല്‍കിയത് ‘ജയ് ഹോ’ എന്ന സന്നദ്ധസംഘടനയാണ്. ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും…
Read More » - 28 August
വിദേശഭവന് യാഥാര്‍ത്ഥ്യമായി : വിദേശയാത്രയുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഒറ്റ മേല്‍ക്കൂരയ്ക്കുള്ളില്‍
മുംബൈ : വിദേശയാത്രയുമായി ബന്ധപ്പെട്ട ഓഫീസുകളെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ അണിനിരത്തി കൊണ്ടുള്ള വിദേശ്ഭവന് മുംബൈയില്‍ തുടക്കമായി. ബാന്ദ്ര-കുര്‍ള കോപ്ലക്സില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആണ് രാജ്യത്തെ…
Read More » - 28 August
ചേലാകര്‍മം: നടപടിയുണ്ടാവുമെന്ന് മന്ത്രി ശൈലജ
കണ്ണൂര്‍: ചേലാകര്‍മത്തിന് പെണ്‍കുഞ്ഞുങ്ങളെയും വിധേയമാക്കുന്നുവെന്ന വാര്‍ത്ത നടുക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇപ്പോഴാണ് അതിക്രൂരവും പ്രാകൃതവുമായ നടപടി കേരളത്തിലുമുണ്ടെന്ന കാര്യം പുറത്തുവന്നത്. ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാനാവാത്തതാണിത്. സ്ത്രീത്വത്തോടുള്ള…
Read More » - 28 August
സുപ്രീംകോടതിയുടെ പുതിയ തലവന്‍ ഇന്ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: സുപ്രീം കോടതിയ്ക്ക് ഇന്ന് മുതല്‍ പുതിയ തലവന്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്ര തിങ്കളാഴ്ച ചുമതലയേല്‍ക്കും. ആദ്യദിവസംതന്നെ അദ്ദേഹം ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കുന്ന…
Read More » - 28 August
ലോക്കോ പൈലറ്റുമാരുടെ മൊബൈലിനു ട്രെയിനിൽ വിലക്ക്
പാലക്കാട്: റെയിൽവേ ലോക്കോ പൈലറ്റുമാർ ട്രെയിനിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കി. റെയിൽവേ ബോർഡ് മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ സോണൽ, ഡിവിഷൻ അധികൃതർക്കു വിലക്കു ലംഘിക്കുന്നവർക്കെതിരെ…
Read More » - 28 August
ആൾ ദൈവത്തിന്റെ ശിക്ഷ വിധി ഇന്ന്; റോഹ്തക് കനത്ത സുരക്ഷയില്‍
ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിന്റെ ശിക്ഷ സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന…
Read More » - 28 August
ഹാർവി ചുഴലിക്കൊപ്പം കനത്ത മഴയും മണ്ണിടിച്ചിലും: അഞ്ച് മരണം
ഹൂസ്റ്റൺ: ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയും മണ്ണിടിച്ചിലിലും. പ്രകൃതി ദുരന്തത്തെ തുടർന്ന് ഹൂസ്റ്റണിൽ ഇതുവരെ അഞ്ച് പേർ മരിച്ചു. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. സുരക്ഷിതസ്ഥാനങ്ങളിലേക്കു പതിനായിരങ്ങളെ…
Read More » - 27 August
പാലിൽ തുളസി ചേർത്ത് കുടിച്ചാലുള്ള ഗുണങ്ങൾ
തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാൽ പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന്…
Read More » - 27 August
വ്യായാമത്തിനായി ഇനി ഗുളിക മതി
ലണ്ടന്‍: വ്യായാമം ചെയാൻ മിക്കവർക്കും മടിയാണ്. ഓടാനും ചാടാനും ജിമ്മിൽ പോകാനും ഇനി ബുദ്ധിമുട്ടേണ്ട. അതിനു പകരമായി ഒരു ഗുളിക കഴിച്ച് ചുമ്മാ ഇരുന്നാല്‍ മതി. ശരീരത്തിനു…
Read More » - 27 August
ദേര സച്ച സൗദയിലെ അവസാനവാക്ക്; ഗുർമീതിന്റെ പിൻഗാമിയായി ഈ പെൺകുട്ടി
റാം റഹിം സിംഗിനോടൊപ്പം തന്നെ വാർത്തകളിൽ നിറയുന്ന മറ്റൊരു കഥാപാത്രമാണ് ഗുര്‍മിതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിംഗ് ഇന്സാന്റ്. ഗുര്‍മിതിനു പിൻഗാമിയായി കോടികളുടെ വിലമതിക്കുന്ന സാമ്രാജ്യം ഭരിക്കാന്‍ പോകുന്നതു…
Read More » - 27 August
തലച്ചോറിനെ നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ ഒഴിവാക്കുക
തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്സിജന്‍ ആവശ്യമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍ നമ്മുടെ ചില…
Read More » - 27 August
തിളപ്പിച്ച വെള്ളം വീണ്ടും തിളപ്പിക്കുന്നത് ആരോഗ്യത്തിനു ദോഷം
തിളപ്പിച്ച വെള്ളം വീണ്ടും തിളപ്പിയ്ക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ദോഷമാണ്. ഇത് ഏതാണ്ട് വിഷതുല്യമാകുമെന്നാണ് പഠനം. വെള്ളം തിളപ്പിക്കുമ്പോള്‍ നീരാവി വരുന്നത് എങ്ങനെയാണന്ന് നിങ്ങള്‍ കണ്ടിട്ടുണ്ട്. ഈ നീരാവി…
Read More » - 27 August
കപ്പല്‍ ഇന്ത്യന്‍ തീരത്തടുപ്പിക്കാന്‍ നാവികസേനയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: മത്സ്യബന്ധന വള്ളം ഇടിച്ച് തകര്‍ത്ത കപ്പല്‍ ഇന്ത്യന്‍ തീരത്തടുപ്പിക്കണമെന്ന് നാവികസേന ഔദ്യോഗികമായി ആവശ്യപ്പെട്ടു. കപ്പൽ ഇപ്പോൾ ശ്രീലങ്കന്‍ തീരത്താനുള്ളത്. ശ്രീലങ്കലയിലെ കൊളംബോ തീരത്തുള്ള ചൈനീസ് കപ്പലിന്റെ…
Read More » - 27 August
ഇന്ത്യയെ നശിപ്പിച്ചതിൽ ആർക്കാണ് പങ്കെന്ന് വ്യക്തമാക്കി ശശി തരൂർ
തിംഫു: ഇന്ത്യയെ നശിപ്പിച്ചതിൽ ആർക്കാണ് പങ്കെന്ന് വ്യക്തമാക്കി ശശി തരൂർ എം. പി. ബി ജെ പി ചരിത്രം ആയുധമാക്കിയുള്ള രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് തരൂര്‍…
Read More » - 27 August
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മികവുറ്റ സേവനം ഹാജിമാര്‍ക്ക് ലഭ്യം
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന ഹാജിമാര്‍ക്ക് മികച്ച സേവനവുമായി സൗദി ആരോഗ്യ മന്ത്രാലയം. ആധുനിക സൗകര്യങ്ങളോടെയുള്ള 51 വലിയ ആംബുലന്‍സുകളും അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന്…
Read More » - 27 August
ഷാര്‍ജയില്‍ ബസപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്
ഷാര്‍ജ•ഷാര്‍ജയില്‍ ബസ് അപകടത്തില്‍പ്പെട്ട് 14 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അല്‍ ദൈദ് റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം ഏഷ്യക്കാരാണ്. അല്‍-സജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന്…
Read More » - 27 August
സിന്ധുവിനു വെള്ളി
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിനു തോല്‍വി. ഇതോടെ ജപ്പാന്റെ നൊസോമി ഒക്കുഹാര സ്വര്‍ണ്ണം സ്വന്തമാക്കി. സ്കോര്‍ 21-19,22-20 ,20-22. ആദ്യം…
Read More » - 27 August
കേരളത്തില്‍ മൂന്ന് ദിവസത്തേക്ക് വ്യാപക മഴയ്ക്കു സാദ്ധ്യത
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച വരെ വ്യാപക മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഏഴു സെന്റി മീററര്‍ മുതല്‍ 11 സെന്റി മീറ്റര്‍ വരെ മഴ ശക്തമായേക്കാമെന്നാണ് മുന്നറിയിപ്പ്.…
Read More » - 27 August
മുസ്ലീം സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഇനി വനിതാ ഖാസിമാര്‍ കേള്‍ക്കും
വനിതാ ഖാസിമാര്‍ എന്നത് അത്ര പരിചിതമല്ലാത്ത ഒന്നാണെങ്കിലും ഇസ്ലാമിക നിയമത്തില്‍ സ്ത്രീകള്‍ ഖാസിമാരാകരുത് എന്ന നിബന്ധന ഒരിടത്തുമില്ലെന്ന് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന് സ്ഥാപകരിലൊരാളായ സാക്കിയ സൊമാന്‍…
Read More » - 27 August
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ മുൻ സൈനികൻ അറസ്റ്റിലായി
തിരുവനന്തപുരം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മുൻ സൈനികനാണ് സംഭവുമായി ബന്ധപ്പെട്ട് പിടിയിലായത്. മിലിട്ടറി ഇന്റലിജന്റ്സാണ് പ്രതിയെ പിടികൂടിയത്. പേയാട്…
Read More » - 27 August
പി.വി സിന്ധുവിന് ആദ്യ ഗെയിം നഷ്ടമായി
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഫെെനലിറങ്ങിയ പി.വി സിന്ധുവിന് ആദ്യ ഗെയിം നഷ്ടമായി. ഫെെനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹരയെയാണ് പി.വി സിന്ധു നേരിടുന്നത്. ഇന്ന് സ്വര്‍ണം നേടാനായാല്‍…
Read More »