Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -16 August
ലക്ഷ കണക്കിന് രൂപയുടെ മയക്കു മരുന്ന് പിടികൂടി
ഹൈദരാബാദ് ; ലക്ഷ കണക്കിന് രൂപയുടെ മയക്കു മരുന്ന് പിടികൂടി. മിഠായിയുടെ രൂപത്തിൽ ഗോവയിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവും കൊക്കെയ്നും ഉൾപ്പെടെ 10 ലക്ഷം രൂപയുടെ മയക്കുമരുന്നാണ്…
Read More » - 16 August
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുഎഇയിലെ പ്രവാസികൾ
ദുബായ് ; എഴുപതാം സ്വാതന്ത്യദിനം ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുഎഇയിലെ പ്രവാസികൾ. അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി നവദീപ് സിങ് സൂരി, ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍…
Read More » - 16 August
സംഘര്‍ഷം ; ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് വെട്ടേറ്റു
ശാസ്താംകോട്ട ; സംഘര്‍ഷം ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് വെട്ടേറ്റു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. യുവമോര്‍ച്ച-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മിഥുനാണ് വെട്ടേറ്റതെന്ന് പോലീസ് പറഞ്ഞു.
Read More » - 16 August
ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ആസ്ഥാനമന്ദിരം പ്രവർത്തന സജ്ജമാകാൻ ഒരുങ്ങുന്നു
മനാമ ; ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ആസ്ഥാനമന്ദിരം പ്രവർത്തന സജ്ജമാകാൻ ഒരുങ്ങുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് ഭൂമിവാങ്ങിയ കാത്തിരിപ്പിന് വിരാമമിട്ട് നിര്‍മ്മാണമാരംഭിച്ച മന്ദിരം ഏതാനും മാസങ്ങള്‍ക്കകം പ്രവര്‍ത്തനസജ്ജമാകുമെന്ന്…
Read More » - 16 August
ടിപ്പർ ലോറി ഇടിച്ച് കോളജ് അദ്ധ്യാപകന് ദാരുണാന്ത്യം
കണ്ണൂർ ; ടിപ്പർ ലോറി ഇടിച്ച് കോളജ് അദ്ധ്യാപകന് ദാരുണാന്ത്യം. തലശേരി ബ്രണ്ണന്‍ കോളജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കെ.വി സുധാകരന്(38) ആണ് മരിച്ചത്. നിലമ്പൂരില്‍…
Read More » - 16 August
ഈ വര്‍ഷം ഹജ്ജിനെത്തുന്നത് എത്രപേരാണെന്നറിയാം
മക്ക ; ഈ വര്‍ഷം ഇരുപത് ലക്ഷം പേർ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലേഹ് ബന്ദാന്‍ അറിയിച്ചു.…
Read More » - 16 August
ദുബായിൽനിന്നെത്തിയ മലയാളിക്ക് ദാരുണാന്ത്യം
ബെംഗളൂരു ; ദുബായിൽനിന്നെത്തിയ മലയാളിക്ക് ദാരുണാന്ത്യം. പയ്യോളി അയനിക്കാട് കൊളാവി പാലം പുത്തൻപുരയിൽ രാജന്റെ മകൻ രാജേഷ് (44) തളർന്നു വീണ് മരിക്കുകയായിരുന്നു. ദുബായിൽ നിന്നും ശനിയാഴ്ച…
Read More » - 16 August
മംഗളം ഫോൺ കെണി വിവാദം ; അണിയറയിലെ ചതിക്കുഴികൾ വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
മുൻ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ മംഗളം ചാനൽ ഫോൺ കെണി വിവാദം അണിയറയിലെ ചതിക്കുഴികൾ വെളിപ്പെടുത്തി മാധ്യമ പ്രവർത്തക. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മംഗളം…
Read More » - 15 August
ചൊറിച്ചില്‍ അകറ്റാന്‍ വീട്ടുവൈദ്യം
ശരീര ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലിന് മെഡിക്കലില്‍ പ്രൂരിറ്റസ് എന്നാണ് പറയുന്നത്. സ്കിന്‍ അലര്‍ജി, ചുണങ്ങ്, ഭക്ഷ്യവിഷബാധ, ലഹരി പദാര്‍ത്ഥങ്ങളിലൂടെ ഉണ്ടാകുന്ന അലര്‍ജി, കീടാണുക്കള്‍ എന്നിവയൊക്കെ കാരണം ചൊറിച്ചില്‍ ഉണ്ടാകാം.…
Read More » - 15 August
ചൈനീസ് കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി.
ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. പാൻഗോംങ് തടാകത്തിനു തീരത്തുള്ള ഇന്ത്യൻ അതിർത്തിയിലാണ് ചൈനീസ് സേന നുഴഞ്ഞുകയറാൻ ശ്രമിച്ചത്. പരസ്പരം കല്ലേറ് നടന്നതായും സൈനികര്‍ക്ക്…
Read More » - 15 August
കരുത്തൻ സ്കൂട്ടറുമായി ബെനെലി
കരുത്തൻ സ്കൂട്ടറുമായി ബെനെലി. ഹോണ്ട, യമഹ തുടങ്ങിയ കമ്പനികളുടെ സ്കൂട്ടറുകൾക്ക് ഭീക്ഷണിയായി കരുത്തനായ 250 സിസി സഫെറാനോ എന്ന സ്കൂട്ടറായിരിക്കും കമ്പനി ഇന്ത്യയിലെത്തിക്കുക എന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍…
Read More » - 15 August
പന്നികളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക്
പന്നികളുടെ അവയവങ്ങള്‍ ഇനി മനുഷ്യരിലും മാറ്റിവെയ്ക്കാമെന്ന് റിപ്പോർട്ട്. ന്നികളിലെ ഡിഎന്‍എയില്‍ ഉണ്ടായിരുന്ന പ്രത്യേകതരം വൈറസ് മൂലം അവയവം മാറ്റിവെയ്ക്കൽ സാധ്യമായിരുന്നില്ല. എന്നാൽ അവയെ നീക്കം ചെയ്യാന്‍ സാധിച്ചുവെന്നാണ്…
Read More » - 15 August
മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ശ്രമം: മുഖ്യമന്ത്രി ഇടപെടണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടന
ന്യൂസ് 18 കേരള ചാനലിലെ ദളിത് മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ചെയാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്സണ്‍ യൂണിയന് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.…
Read More » - 15 August
പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ ; പിടിയിലായവരിൽ ഒരാൾ 8 മാസം ഗർഭിണി
പാലക്കാട്: പൂട്ടിയിട്ടിരിക്കുന്ന പഴയവീട്ടില്ക്കയറി മോഷണം നടത്തിയ മൂന്ന് തമിഴ്നാട്ടുകാരായ സ്ത്രീകള്‍ പിടിയിൽ. സേലം സ്വദേശികളായ ശെല്‍വി (22), മീനാക്ഷി (23), ലക്ഷ്മി (25) എന്നിവരാണ് ഹേമാംബികനഗര്‍ പോലീസിന്റെ…
Read More » - 15 August
ദേശീയ പതാകയോട് അവഹേളനം ; സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.
കൊച്ചി: ദേശീയപതാകയെ അവഹേളിച്ചതിന് സി പി ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മനക്കപ്പടിയില്‍ പാര്‍ട്ടി പതാകയുള്ള കൊടിക്കാലിന് താഴെ ചെറിയ കമ്പില്‍ കെട്ടി ദേശീയ പതാക സ്ഥാപിച്ചു.…
Read More » - 15 August
സൗമ്യ വധം: ഡോ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്
തൃശൂര്‍: സൗമ്യവധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്ന ആരോപണത്തില്‍ ഡോ. എ.കെ. ഉന്മേഷിനു വിജിലന്‍സിന്റെ ക്ലീന്‍ചീറ്റ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് അനുകൂലമാക്കുന്ന തരത്തില്‍ തിരുത്തിയെന്നയായിരുന്നു ഡോ. ഉന്മേഷിനു എതിരെയുള്ള…
Read More » - 15 August
മോഹന്‍ ഭാഗവതിനെതിരെ നിയമത്തിന്റെ വിലക്കോ അതോ പിണറായി വിജയന്റെതോ: നീതിയുക്തമല്ലാത്ത നിയമം നിയമമേ അല്ല എന്ന ലീഗൽ മാക്സിം ഓര്‍മ്മിപ്പിച്ചുകൊണ്ട് ശങ്കു ടി ദാസ് പ്രതികരിക്കുന്നു
വിലക്ക് ലംഘിച്ചു ദേശീയ പതാക ഉയർത്തിയതിനെ അപലപിക്കും മുമ്പ് അതാരുടെ വകയായുള്ള വിലക്കാണ് എന്നു കൂടി പറയണമല്ലോ.നിയമത്തിന്റെ വിലക്കോ അതോ പിണറായി വിജയൻറെ വിലക്കോ?ജനപ്രതിനിധികൾ അല്ലാത്തവർ ദേശീയ…
Read More » - 15 August
ദേശീയപതാക ആര്.എസ്.എസ് നേതാക്കള്‍ കൈയിലെടുക്കുന്നത് ചരിത്രത്തിന്റെ കാവ്യനീതി-ഡോ.തോമസ് ഐസക്
തിരുവനന്തപുരം•മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത് സംഘര്‍ഷമുണ്ടാക്കാനാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇന്ത്യയുടെ ദേശീയ പതാകയെ ഒരിക്കലും അംഗീകരിക്കില്ലെന്നു വാശിപിടിച്ച ആർഎസ്എസ് ഇപ്പോൾ സംഘർഷം…
Read More » - 15 August
പളനിസാമിയെ ഉന്നമിട്ട് വീണ്ടും കമൽ ഹസന്.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്രതാരം കമൽഹാസൻ വീണ്ടും രംഗത്ത്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇത് കമല്‍…
Read More » - 15 August
മുളകുവെള്ളത്തില്‍ കിടന്ന് ചുവന്ന മുളക് തീറ്റ
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ നിങ്സിയാങില് നടന്ന ഒരു മത്സരം കൗതുകമാകുകയാണ്. ഹുനാന്‍ എരിവ് കുറച്ചു കൂടിയ വിഭവങ്ങള്‍ക്ക് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. വലിയ ഗ്ലാസ് തളികകളില്‍ പകുതി…
Read More » - 15 August
ഒരു ലൈംഗീക തൊഴിലാളിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ഒരു ലൈംഗിക തൊഴിലാളിയുടെ ഒരു ദിവസത്തെ അനുഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം. ആരാണ് എഴുതിയതെന്ന് വ്യക്തമല്ലെങ്കിലും ഒരു ലൈംഗിക തൊഴിലാളിയുടെ കുറിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പ്…
Read More » - 15 August
രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ വീട് ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു
അബുദാബി: രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ വീടുകള്‍ യു.എ.ഇ.സായുധസേനാ ഉപസര്‍വ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സന്ദര്‍ശിച്ചു. യെമെനില്‍ സഖ്യസേനയുടെ ഭാഗമായി…
Read More » - 15 August
ജിയോ ഫോൺ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത് ഇവയൊക്കെ
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഫോണ്‍ ഇപ്പോൾ ബുക്ക് ചെയ്യാനാകുമെന്ന് റിപ്പോർട്ട്. ചില പ്രദേശങ്ങളില്‍ റീട്ടെയ്ലര്മാര് പ്രീഓര്‍ഡറുകള്‍ എടുക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ബുക്ക്…
Read More » - 15 August
ബിഹാറിലെ പ്രളയം; മരണം 50 കവിഞ്ഞു
പട്ന: ബിഹറിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. 69.89 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചുവെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. 13 ജില്ലകളിലെ ജനങ്ങളെയാണ് പ്രളയം…
Read More » - 15 August
സിപിഎമ്മിന് ദേശീയ തലത്തിലേറ്റ തിരിച്ചടി ബിജെപിക്ക് മൈലേജ് ആകുന്നു. സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയ സംഭവം.
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവം സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം…
Read More »