Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -15 August
റേഷൻ കാർഡ് വാങ്ങാനെത്തിയ അമ്മയും മകനും തമ്മിൽ പിടിവലി: സപ്ലൈ ഓഫീസ് ജീവനക്കാരി ആശുപത്രിയിൽ
കാട്ടാക്കട: റേഷൻ കാർഡ് വാങ്ങാനെത്തിയ അമ്മയും മകനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ സപ്ലൈ ഓഫിസ് ജീവനക്കാരിക്ക് പരിക്കേറ്റു. അമ്മയും മകനും തമ്മിലുണ്ടായ പിടിവലിയുടെ ഇടയിൽ പെട്ട സപ്ലൈ ഓഫിസ്…
Read More » - 15 August
ദിലീപിനെ കുടുക്കിയതാണ്: പറഞ്ഞതൊന്നും മാറ്റി പറയുന്നില്ലെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പറഞ്ഞ പ്രസ്താവനകളൊന്നും മാറ്റി പറയുന്നില്ലെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ദിലീപ് നിരപരാധിയാണ്, അയാളെ കുടുക്കിയതാണ്. നടിയെ ആക്രമിച്ചവരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹമായ…
Read More » - 15 August
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: നാല് ദിവസമായി ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന സര്ണ്ണത്തിന്റെ വില കുറഞ്ഞു. ഒരു പവന് 160 രൂപയാണ് താഴ്ന്നത്. 21,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്…
Read More » - 15 August
കായംകുളം കൊച്ചുണ്ണിയിൽ രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു?
കേരള വർമ്മ പഴശ്ശിരാജയിലെ എടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ അവിസ്മരണീയനാക്കിയ കോളിവുഡ് താരം ശരത് കുമാര്‍ വീണ്ടും ചരിത്രസിനിമയുമായി എത്തുന്നു. നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ്…
Read More » - 15 August
അവതാരകയുടെ വിവരക്കേടും, മമ്മൂട്ടിയുടെ ശകാരവും
സെവന്ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന് ശ്യാംധര്‍ ഒരുക്കുന്ന ചിത്രമാണ് പുളളിക്കാരന് സ്റ്റാറാ.
Read More » - 15 August
പശുശാപം ഉണ്ടോ എന്നെനിക്കറിയില്ല, ശിശുശാപം തീര്‍ച്ചയായും ഉണ്ട്: വൈറലായി ഫെയ്സ്ബുക്ക് പോസ്റ്റ്
സ്വാതന്ത്ര്യ ദിനത്തിന്റെ ഈ വേളയില്‍ ഗൊരഖ്പൂര്‍ ദുരന്തം പരാമര്‍ശിച്ചുക്കൊണ്ടാണ് സാഹിത്യകാരന് സുഭാഷ് ചന്ദ്രന്റെ കടന്നു വരവ്. പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ശിശുശാപം തീര്‍ച്ചയായും ഉണ്ട്…
Read More » - 15 August
ഖത്തറിന്റെ തീരുമാനം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് : മലബാര്‍ മേഖലയിലെ ചില സംഘടനകളിലേയ്ക്ക് ഖത്തറില്‍ നിന്നും കോടികള്‍ ഒഴുകുന്നു
കരിപ്പൂര്‍: ഖത്തറിന്റെ തീരുമാനം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത്. വിസയില്ലാതെ യാത്ര ചെയ്യാന്‍ ഖത്തര്‍ അനുവദിച്ചതോടെ ഭീകരര്‍ക്ക് ഖത്തറിനെ തങ്ങളുടെ ഇഷ്ടതാവളമാക്കി മാറ്റാന്‍ സാധിയ്ക്കുമെന്നാണ്…
Read More » - 15 August
മതപരിവര്‍ത്തന നിയന്ത്രണ നിയമം : സർക്കാരിനെതിരെ ക്രൈസ്തവ സംഘടനകൾ
ജാര്‍ഖണ്ഡ്: മതപരിവര്‍ത്തനം നിയന്ത്രിക്കാനായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതില്‍ ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ.മിഷനറിമാര്‍ ആദിവാസി സമൂഹത്തിൽ നടത്തുന്ന പ്രവര്‍ത്തനം തടയുകയും വേട്ടയാടുകയുമാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ഇവർ…
Read More » - 15 August
താമരപ്പൂ വിവാദത്തില്‍ മുങ്ങി ചേര്‍ത്തല റെയില്‍വെ സ്റ്റേഷനിലെ സ്വാതന്ത്ര്യദിനാഘോഷം
ആലപ്പുഴ: ചേര്‍ത്തല റെയില്‍വെ സ്റ്റേഷനിലെ സ്വാതന്ത്ര്യദിനാഘോഷം വിവാദത്തില്‍. കൊടിമരത്തില്‍ ദേശീയപതാകയ്ക്ക് മേല്‍ താമരപ്പൂ വെച്ചാണ് സ്റ്റേഷന് അധികൃതര്‍ പതാക ഉയര്‍ത്തിയത്. ഇതാണ് വിവാദത്തിനിടയാക്കിയത്. സംഭവം വിവാദമായതോടെ അധികൃതര്‍…
Read More » - 15 August
രാഷ്ട്രപതിയുടെ അംഗീകാരം ജേക്കബ് തോമസ് ബഹിഷ്കരിച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പൊലീസ് മെഡല്‍ദാന ചടങ്ങ് ഡി.ജി.പി ജേക്കബ് തോമസ് ബഹിഷ്കരിച്ചു. സേവന കാലത്ത് അവര്‍ ചെയ്ത മികവിനും ആത്മാര്‍ത്ഥതക്കും നേതൃപാടവത്തിനും കര്മ്മധീരതക്കുമുള്ള അംഗീകാരമായാണ് ഉദ്ദ്യോഗസ്ഥര്‍ക്ക്…
Read More » - 15 August
റെയില്‍വേ സ്വച്ഛ്ഭാരത് പദ്ധതി നാളെ തുടങ്ങും
റെയില്‍വേ സ്റ്റേഷനുകളും പരിസരവും ശുചീകരിക്കുന്ന റെയില്‍വേ സ്വച്ഛ്ഭാരത് പദ്ധതിയ്ക്ക് നാളെ തുടക്കമാകും. പദ്ധതിയില്‍ തീവണ്ടികളെ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. നാളെ മുതല്‍ 31 വരെയുള്ള 14 ദിവസമാണ് ശുചീകരണം…
Read More » - 15 August
2018 ജനുവരി 1 സാധാരണദിനമായിരിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം
ന്യൂഡല്‍ഹി: 2018 ജനുവരി 1 എന്നത് സാധാരണ ദിനമായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരസേനാനികള്‍ സ്വപ്നം കണ്ടൊരു ഇന്ത്യ 2022 ഓടെ എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്…
Read More » - 15 August
ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യം പൂർണ്ണമല്ല : ആരോഗ്യ മന്ത്രി
തിരുവനന്തപുരം: മതിയായ ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യം അപൂര്‍ണമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന…
Read More » - 15 August
യുപിയിലെ ദുരന്തം തിരിച്ചുപ്പിടിക്കാനാവാത്ത നഷ്ടം; മുഖ്യമന്ത്രി
തിരുവനന്തപുരം: നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജനതയെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നമ്മുടെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്പില് രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്…
Read More » - 15 August
വിജയുടെയും അജിത്തിന്റെയും പേരില്‍ പോലീസില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് ദീപക്
യുവ ഗായകരില്‍ ശ്രദ്ധേയനാണ് ദീപക്. തമിഴ് പാട്ടുകളിലൂടെ താരമായി മാറിയ ദീപക് സൂപ്പര്‍സ്റ്റാറുകളായ വിജയുടെയും അജിത്തിന്റെയും പേരുകള്‍ തന്നെ പോലീസില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നു പറയുന്നു. സംഭവം ഇങ്ങനെ…..”അജിത്ത്…
Read More » - 15 August
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടി നാടുകടത്തും
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തും. ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച…
Read More » - 15 August
എത്രയൊക്കെ നിയന്ത്രിച്ചിട്ടും കരയാതിരിക്കാന്‍ കഴിഞ്ഞില്ല; പ്രവാസിയുടെ ഭാര്യയുടെ നെഞ്ചു പിളര്‍ക്കുന്ന കുറിപ്പ്
പ്രവാസി മലയാളികളുടെ നീറുന്ന വേദനയാണ് ഉറ്റവരേയും ഉടയവരേയും വിട്ട് മണലാരണ്യത്തില്‍ ജീവിതം കഴിച്ചുകൂട്ടുന്നത്. പ്രത്യേകിച്ച് അത് ഭാര്യയോ, ഭര്‍ത്താവോ ആവുമ്പോള്‍. തന്റെ ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ…
Read More » - 15 August
അറുപതിന്റെ നിറവില്‍ ആകാശവാണി വാര്‍ത്തകള്‍
തിരുവനന്തപുരം: ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്.. ഒരു 25 വര്‍ഷം മുമ്പ് വരെ മലയാളികള്‍ക്ക് ചിരപരിച്ചതമായിരുന്നു ആകാശവാണിയിലെ വാര്‍ത്തകള്‍. മലയാളം വാര്‍ത്തകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന കാലം . മലയാളിയ്ക്ക്…
Read More » - 15 August
വിശിഷ്ടസേവനം: നാല് മലയാളികള്‍ അര്‍ഹരായി
ന്യൂഡല്‍ഹി: വിശിഷ്ട സേവനത്തിനുള്ള അംഗീകാരം നാല് മലയാളികള്‍ സ്വന്തമാക്കി. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാഷ്ട്രപതി മെഡലുകള്‍ സമ്മാനിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന…
Read More » - 15 August
പാലക്കാട് സ്കൂളില്‍ ആര്.എസ്.എസ് മേധാവി പതാക ഉയര്‍ത്തി
പാലക്കാട് : ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തി. ആര്.എസ്.എസ് അനുഭാവികളായവരുടെ മാനേജ്മെന്റ് നടത്തുന്ന കര്‍ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്രദിനാഘോഷത്തില്‍ പതാക…
Read More » - 15 August
പ്രശസ്ത നടൻ വാക്കു തർക്കത്തിനിടെ കുത്തേറ്റ് ആശുപത്രിയിൽ
ബെംഗളുരു: കന്നട നടന് ഗുരു ജഗ്ഗേഷിന് കുത്തേറ്റു. ബംഗളുരുവിലെ മറാട്ടഹള്ളി റോഡില്‍ വച്ചായിരുന്നു സംഭവം. അമിത വേഗത്തില്‍ വാഹനമോടിച്ച ഒരാളെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലേയ്ക്ക് കടക്കുകയും നടന്…
Read More » - 15 August
ഗോരഖ്പൂര്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് ഉടനടി സഹായം : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആശുപത്രിയിലുണ്ടായ കൂട്ടമരണത്തെ കുറിച്ച് പരാമര്‍ശിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പം രാജ്യം…
Read More » - 15 August
ഒരു ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത്; സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം കൊണ്ടാടുമ്പോള്‍!
“ സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്യം തന്നെ അമൃതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം “ ഇന്ന് ആഗസ്റ്റ് 15 ; നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജനതയെ അടക്കിഭരിച്ച…
Read More » - 15 August
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സിപിഎം കൗൺസിലർക്കും മറ്റും ജാമ്യം
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതിന്…
Read More » - 15 August
മുരുകന്റെ മരണത്തില്‍ വീഴ്ച പറ്റിയത് ആര്‍ക്കെന്ന് വെളിപ്പെടുത്തി അന്വേഷണ സമിതി
കൊല്ലം: ചികിത്സകിട്ടാതെ തമിഴ;നാട് സ്വദേശി മുരുകന് മരിക്കാന്‍ ഇടയായതില്‍ ആശുപത്രികള്‍ക്കും മുരുകനെ അവിടെയെത്തിച്ച ട്രാക്കിനും വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വഷണസമിതിയുടെ കണ്ടെത്തല്‍. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിതയുടെ…
Read More »