Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -8 August
മക്കളെയും കൊണ്ട് വീട്ടിലേക്കു പോകവെ യുവതിയെ പിന്തുടര്‍ന്ന എഞ്ചിനീയര്‍ പിടിയില്‍
മുംബൈ: രാത്രിയില്‍ മക്കളെ കൊണ്ട് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ യുവാവ് പിന്തുടര്ന്നു. മാലാഡിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ നിതിന്‍ ശര്‍മ്മയാണ് സ്ത്രീയെ പിന്തുടര്ന്നാണ്.. ഇയാളെ പോലീസ് അറസ്റ്റ്…
Read More » - 8 August
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി ജെറ്റ് എയർവേയ്സ്
ദമ്മാം: ഇന്ത്യയുടെ 70 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി ജെറ്റ് എയർവേയ്സ്. സൗദിയിൽ നിന്നും ഇന്ത്യയിലേക്കും കൂടാതെ ധാക്ക, ഹോംങ്കോഗ്, കൊളംബോ, കാഠ്മണ്ഡു,ബാങ്കോക്ക്,…
Read More » - 8 August
വിദ്യാഭ്യാസ വായ്പകള്‍ ഇനി വിദ്യാലക്ഷ്മി വെബ്സൈറ്റിലൂടെ മാത്രം.
ന്യൂഡല്‍ഹി: വിദ്യാഭ്യാസ വായ്പകള്‍ ഇനി വിദ്യാലക്ഷ്മി വെബ്സൈറ്റ് വഴി മാത്രം. ഇതു സംബന്ധിച്ച ഉത്തരവ് ധനകാര്യ മന്ത്രാലയം പുറത്തിറക്കി. ബാങ്കുകള്‍ക്കും ഈ ഉത്തരവ് അയച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ബാങ്ക്…
Read More » - 8 August
ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവർ ആറ് മാസത്തിനുള്ളിൽ കന്നഡ പഠിച്ചില്ലെങ്കില്‍ പണി തെറിക്കും
ബെംഗളൂരു: ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവർ ആറ് മാസത്തിനുള്ളിൽ കന്നഡ പഠിച്ചില്ലെങ്കില്‍ പണി തെറിക്കും. കര്‍ണാടകത്തിലെ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനക്കാർക്കാണ് പണി കിട്ടിയിരിക്കുന്നത്.…
Read More » - 8 August
പാറ്റ കൃഷി നടത്തി ഈ വിദ്യാര്‍ത്ഥി മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ
പാറ്റയെ കൃഷി ചെയ്ത് ഒരു യുവാവ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ. തായ്വാനിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ 20 കാരന് തോങ് ആണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്കുന്ന പാറ്റയെ വളർത്തി പണം…
Read More » - 8 August
പോലീസ് സ്റ്റേഷനും പോലീസിനെയും ഭരിക്കുന്നത് പിണറായി ഭരണത്തില്‍ സഖാക്കളാണെന്ന് കുമ്മനം
തിരുവനന്തപുരം: പോലീസ് സ്റ്റേഷന് ഭരിക്കുന്നത് സഖാക്കളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പിണറായി ഭരണത്തില്‍ സഖാക്കളാണ് പോലീസ് സ്േേറ്റഷന് ഭരിക്കുന്നതെന്നാണ് പറയുന്നത്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച…
Read More » - 8 August
ബിജെപി നേതാവ് അറസ്റ്റില്‍ .
കൊല്ലം: കൊല്ലത്ത് കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കൊല്ലം ജില്ലാ ഭാരവാഹിയായ സുഭാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ്…
Read More » - 8 August
വൻ ഓഫറുമായി എയർ ഏഷ്യ
ന്യൂഡല്‍ഹി: എയർ ഏഷ്യയിൽ വൻ നിരക്കിളവ്. സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചാണ് ടിക്കറ്റ് നിരക്കില്‍ വന്‍ കുറവ് വരുത്തിയത്. ഈ ഓഫർ പ്രകാരം 1299 രൂപ മുതല്‍ ടിക്കറ്റുകള്‍…
Read More » - 8 August
ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമന് ജഡേജ.
മുംബൈ: ഐസിസി ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഒന്നാമത്. 431 പോയിന്റുള്ള ബംഗ്ലാദേശ് താരം ഷാക്കിബ് ഉള് ഹസനെ പിന്നിലാക്കിയാണ് ജഡേജ ഒന്നാം…
Read More » - 8 August
ഓണക്കാലത്ത് കീശ കീറാതെ നാട്ടിലെത്താം: 40 അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
തിരുവനന്തപുരം•ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓണക്കാലത്ത് ഷാര്‍ജയിലേക്ക് 40 അധിക സര്‍വീസ് നടത്തും. ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍…
Read More » - 8 August
ഭർത്താവ് ജോലിക്ക് പോയ തക്കം നോക്കി യുവതി കാമുകനെ വിളിച്ചുവരുത്തി; പിന്നീട് നടന്നത് ഇങ്ങനെ
ദുബായ്: താൻ ജോലിക്ക് പോയ തക്കം നോക്കി വീട്ടിൽ കാമുകനെ വിളിച്ചുവരുത്തിയ ഭാര്യയെ കൈയ്യോടെ പിടികൂടി ഭർത്താവ്. ജോലിക്കിടെ വീട്ടിലെത്തിയ ഭർത്താവ് കാമുകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെയാണ്…
Read More » - 8 August
ബോളിവുഡ് സിനിമാ സ്റ്റൈലില്‍ കൊള്ള: മൂന്നംഗ സംഘം പിടിയില്‍
ന്യൂഡല്‍ഹി: സ്പെഷല്‍ 26 മോഡലില്‍ മോഷണം. മൂന്നംഗ സംഘം പിടിലായി. ബോളിവുഡ് സിനിമാ സ്റ്റൈലിലാണ് മോഷണം നടന്നത്. ഡല്‍ഹിയിലാണ് സംഭവം. കരോള്‍ ബാഗിലെ ഒരു ജ്വല്ലറി ഷോപ്പുടമയുടെ…
Read More » - 8 August
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണം; കോണ്‍ഗ്രസ്
ഗാന്ധിനഗര്‍: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കും. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയ രാജ്യസഭാ തെരഞ്ഞെടുപ്പില്‍…
Read More » - 8 August
ഗുജറാത്തില്‍ നാടകീയ നീക്കങ്ങള്‍ ; ബിജെപിയും-കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു !
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങാനായില്ല. കൂറുമാറിയ എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. ബാലറ്റ് പേപ്പര്‍ ബിജെപി പ്രതിനിധിയെ കാണിച്ചെന്ന് ആരോപിച്ചു കൊണ്ടാണ് വോട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി…
Read More » - 8 August
ഭാര്യയുടെ പൊണ്ണത്തടി വര്‍ണ്ണിച്ചു: യുവാവിനെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
വാഷിങ്ടണ്‍: ഭാര്യയുടെ പൊണ്ണത്തടിയെക്കുറിച്ചും ഭംഗിയെക്കുറിച്ചും വര്‍ണ്ണിച്ച യുവാവിന് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി. അമേരിക്കയില്‍ നിന്നുള്ള എഴുത്തുകാരനും അവതാരകനും വ്യവസായ സംരഭകനുമാണ് റോബി റോബി ട്രിപ്പാണ് സ്വന്തം ഭാര്യയെക്കുറിച്ച്…
Read More » - 8 August
ഷിയ പള്ളിയില്‍ ചാവേര്‍ ആക്രമണം; നിരവധി മരണം
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 29 മരണം. 64 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രണ്ട് ചാവേറുകള്‍ പള്ളിക്കുള്ളിലേക്ക്…
Read More » - 8 August
സോയ സോസ് നിരോധിച്ചു
സോയ സോസ് നിരോധിച്ചു ദുബായ്• യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിക മന്ത്രാലയം ജാപ്പനില്‍ നിന്നുള്ള കിക്കോമാന് സോയ സോസിന്റെ ഇറക്കുമതി നിരോധിച്ചു. സോയ സോസില്‍ മദ്യത്തിന്റെ അംശം…
Read More » - 8 August
തക്കാളിക്കു പിന്നാലെ ഉള്ളി വിലയും കുതിക്കുന്നു
ഉള്ളി വില കുതിക്കുന്നു. ഓണത്തിന് ഉള്ളി വില 80 രൂപ കവിയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മഹാരാഷ്ട്രയിലെ ഉള്ളി കൃഷി കനത്ത മഴയിൽ നശിച്ചതാണ് വില ഉയരാന്‍ കാരണമെന്നാണ്…
Read More » - 8 August
എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം: സുഷമയ്ക്ക് യുവാവിന്റെ ട്വീറ്റ്
പുനെ: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ സഹായത്തിനായി യുവാവിന്റെ അഭ്യര്‍ത്ഥന. ഒട്ടേറെ പേര്‍ക്ക് രക്ഷകയായി എത്തിയ സുഷമ സ്വരാജിനെ അത്രയ്ക്ക് വിശ്വാസമാണ് ജനങ്ങള്‍ക്ക്. ഇത്തവണ സുഷമയോട് സഹായ അഭ്യര്‍ത്ഥിച്ച്…
Read More » - 8 August
ജിഎസ്ടിയെ എതിര്‍ത്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് തോമസ് ഐസക്ക്.
തിരുവനന്തപുരം: കോണ്‍ഗ്രസ് ആദ്യം ജിഎസ്ടി കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തതില്‍ തനിക്കിപ്പോള്‍ കുറ്റബോധമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ ജിഎസ്ടി ഓര്‍ഡിനന്‍സ് നിയമമാക്കുന്ന ബില്‍ അവതരണത്തിനിടെ തോമസ് ഐസക്കിന് സിപിഎം…
Read More » - 8 August
സിംഹക്കുട്ടിയെ പോലെ പിഞ്ചു കുഞ്ഞിനെ ഒരുക്കി സിംഹത്തിന്റെ മുന്നിലിരുത്തി; പിന്നീട് സംഭവിച്ചത് ഇങ്ങനെ
11 മാസം പ്രായമുള്ള കുഞ്ഞിനെ സിംഹത്തെപോലെ വസ്ത്രങ്ങൾ ധരിപ്പിച്ച് സിംഹത്തിന്റെ മുന്നിൽ ഇരുത്തി. ജോര്‍ജ്ജിയയിലെ അറ്റ്ലാന്‍ഡ മൃഗശാലയിലാണ് ഈ രസകരമായ സംഭവം. സിംഹക്കൂടിന് മുന്നില്‍ ഗ്ലാസിന് ഇപ്പുറത്തായാണ്…
Read More » - 8 August
ഹൈടെക് സ്പോർട്സ് ബാർ വരുന്നു
തിരുവനന്തപുരം: ടെക്നോപാർക്കിൽ കെടിഡിസിയുടെ ഹൈടെക് സ്പോർട്സ് ബാർ വരുന്നു. ടെക്കികളുടെ വിശ്രമവേളകളെ ആനന്ദകരമാക്കാനാണ് ഇത്തരം ഒരു സംരംഭം. വിപ്ലവകരമായ ഈ ചുവടുവയ്പ് യൂറോപ്യൻ മാതൃക പിന്തുടർന്നാണ്. ഒക്ടോബർ…
Read More » - 8 August
ഗുജറാത്തില്‍ രണ്ട് എം.എല്‍.എമാര്‍ കൂടി കൂറുമാറി ; ബിജെപിക്ക് വോട്ട് ചെയ്തതായി പരാതി.
ന്യൂഡല്‍ഹി: ഗുജറാത്തില്‍ രണ്ട് എം.എല്‍.എമാര്‍ കൂടി കൂറുമാറി. ഗുജറാത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് കൂറുമാറിയത്. കൂറുമാറിയവര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തതായാണ് പരാതി.…
Read More » - 8 August
മലയാളികളുടെ പ്രതിഷേധം; റേറ്റിംഗ് ഓപ്ഷന് ഒഴിവാക്കി റിപ്പബ്ലിക് ചാനല്‍
കോട്ടയം: റിപ്പബ്ലിക് ടിവിയുടെ ഫെയ്സ്ബുക്ക് പേജിന്റെ റേറ്റിംഗ് ഓപ്ഷന് ഒഴിവാക്കി. മലയാളികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റേറ്റിംഗ് ഓപ്ഷൻ ഒഴിവാക്കിയത്. പേജിന്റെ റേറ്റിംഗ് ഓപ്ഷന് കേരള വിരുദ്ധ പ്രചരണത്തെ…
Read More » - 8 August
വീഡിയോ ഗെയിം വാങ്ങി കൊടുത്തില്ല: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഇന്ന് കൊച്ചു കുട്ടികളുടെ കൈയ്യില്‍ പോലും വിലകൂടിയ ഫോണുകളാണ്. വീഡിയോ ഗെയിമിലാണ് കുട്ടികള്‍ വീഴുന്നത്. സ്കൂള്‍ വിട്ട് വന്നാല്‍ തുടങ്ങും വീഡിയോ ഗെയിം കളിക്കാന്‍. കൊച്ചു…
Read More »