Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -1 May
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കൊലപാതകം നിഗൂഢത നീങ്ങുന്നില്ല : എല്ലാം അറിയുന്നത് ഒരാള്‍ക്ക് മാത്രം
ചെന്നൈ: ജയലളിതയുടെ മരണവും ഇതേ തുടര്‍ന്നുള്ള ശശികലയുടെ രംഗപ്രവേശവും എല്ലാം തമിഴ്നാടിനെയും തമിഴ്നാട് രാഷ്ട്രീയത്തെയും ഇളക്കി മറിച്ചിട്ട് അധികം നാളായിട്ടില്ല. ഇപ്പോള്‍ ജയലളിതയുമായി ബന്ധപ്പെട്ട് ദുരൂഹത ഉയര്‍ത്തി…
Read More » - 1 May
മത്സരയോട്ടം വൈറലായി ; എന്നാല്‍ പിന്നീട് സംഭവിച്ചത്
കോയമ്പത്തൂര്‍ : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച് പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് തടയിടാന്‍ പലപ്പോഴും കഴിയാറില്ല. കോയമ്പത്തൂര്‍ പൊള്ളാച്ചി ഹൈവേയില്‍ നടന്ന ഒരു മത്സരയോട്ടമാണ് ഇപ്പോള്‍…
Read More » - 1 May
പാചക വാതക വിതരണം നിലയ്ക്കും
തിരുവനന്തപുരം : നാളെ മുതൽ സംസ്ഥാനത്ത് പാചക വാതക വിതരണം നിലയ്ക്കും. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ലേബർ കമ്മീഷണറുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നാളെ മുതൽ എൽപിജി…
Read More » - 1 May
സെന്‍കുമാര്‍ കേസില്‍ കോടതിയില്‍ നാടകീയമായ രംഗങ്ങള്‍ നടന്നത് എന്തുകൊണ്ട്? മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എഴുതുന്നു
കൊച്ചി: ടിപി സെന്‍കുമാറിന്റെ കേസില്‍ അഭിഭാഷകന് ദുഷ്യന്ത് ദാവെ കോടതിയില്‍ നാടകീയമായി പിന്മാറിയത് എന്തുകൊണ്ടാണ്? സുപ്രീംകോടതിയില്‍ നടന്നത് എന്ത്? സംഭവത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി ബാലഗോപാല്‍ ഫേസ്ബുക്കില്‍…
Read More » - 1 May
ചൊവ്വാദോഷമകറ്റാന്‍ ഇവ ശീലിക്കുക
ജാതകവശാലുള്ള ഒരു ദോഷമാണ് ചൊവ്വാദോഷം. പ്രധാനമായും വിവാഹത്തെ ബാധിയ്ക്കുന്നുവെന്നതാണ് ഇതിന്റെ പ്രശ്നമായി പറയുന്നതും. സാധാരണയായി ചൊവ്വാദോഷം ജാതകത്തിലുണ്ടെങ്കില്‍ ഇതേ ദോഷമുള്ളയാളെത്തന്നെയാണ് പങ്കാളിയായി കണ്ടെത്തുന്നത്. ഒരാളുടെ ജാതകത്തില്‍ 12…
Read More » - 1 May
ജമാഅത്തെ ഇസ്ലാമിയുടെ 14 പുസ്തകങ്ങള്‍ മൂന്നംഗ സര്‍ക്കാര്‍ സമിതി പരിശോധിക്കും
തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ 14 പുസ്തകങ്ങള്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്നു പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് മേധാവിയുടെ നേതൃത്വത്തില്‍…
Read More » - 1 May
ഇന്ത്യയെ വെറുതെവിടുന്ന പാരിസ് ഉടമ്പടിക്കെതിരെ ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ,റഷ്യ,ചൈന എന്നിവരെ വെറുതെ വിടുന്ന പാരിസ് ഉടമ്പടിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ വന്‍തുക യുഎസില്‍നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന കാലാവസ്ഥ…
Read More » - 1 May
ഇഷ്ടനിറം പറയും നിങ്ങളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ക്ക് പുറകില്‍ ചില അര്‍ത്ഥങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ട്. എല്ലാ നിറങ്ങള്‍ക്കും ആഴത്തിലുള്ള അര്‍ത്ഥങ്ങള്‍ ഉണ്ട്. ഇതിനെ കുറിച്ച് പഠിക്കുന്നത് വളരെ രസകരമാണ്. ഓരോ നിറത്തിനും നിരവധി…
Read More » - 1 May
മദ്യപാനികളായ ഭർത്താക്കന്മാരെ ഒതുക്കാൻ കിടിലൻ സമ്മാനവുമായി ഒരു മന്ത്രി; വിവാഹ വേദിയെ പൊട്ടിച്ചിരിപ്പിച്ച് വിവാഹസമ്മാനം (വീഡിയോ)
ഭോപ്പാല്‍: സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത് മധ്യപ്രദേശ് മന്ത്രി സമൂഹ വിവാഹ ചടങ്ങില്‍ യുവതികള്‍ക്ക് ബാറ്റ് സമാനമായി നല്കിയ സംഭവം ആണ്. സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി…
Read More » - 1 May
1,600 രൂപയ്ക്കും ചിക്കന്‍ നഗ്ഗെറ്റ്സിനും വേണ്ടി വേശ്യാവൃത്തി; യുവതി പിടിയില്‍
മിയാമി•25 ഡോളറിനും (ഏകദേശം 1606 ഇന്ത്യന്‍ രൂപ ) ചിക്കന്‍ നഗ്ഗെറ്റ്സിനും വേണ്ടി വേശ്യാവൃത്തി യുവതിയെ അധികൃതര്‍ പിടികൂടി. 22 കാരിയായ അലക്സ് ദിരീനോ എന്ന യുവതിയാണ്…
Read More » - 1 May
പൊളിച്ചുമാറ്റിയത് കള്ളന്റെ കുരിശെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: കുരിശ് പൊളിച്ചുമാറ്റിയ വിവാദം അവസാനിക്കുന്നില്ല. അതേസമയം, പാപ്പാത്തിച്ചോലയില്‍ പൊളിച്ചുമാറ്റിയത് കള്ളന്റെ കുരിശാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ത്യാഗത്തിന്റെ കുരിശായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. കുരിശ്…
Read More » - 1 May
അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ് : രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു കാശ്മീര്‍ : ജമ്മു കാശ്മീരില്‍ പാകിസ്ഥാന് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ രണ്ടു ജവാന്മാര് കൊല്ലപ്പെട്ടു. 2 പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. കൃഷ്ണഘട്ടി മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്.
Read More » - 1 May
ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
ഡൽഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. പശ്ചിമ ബംഗാള്‍ ഡിജിപിയോട് കര്‍ണന്റെ മാനസിക നില പരിശോധിച്ച് മെയ് 8ന്…
Read More » - 1 May
മാണി എല്‍ഡിഎഫിലേക്ക് പോകുമോ? സ്കറിയ തോമസിന്റെ ശ്രമങ്ങള്‍ ഇതിനുവേണ്ടി
തിരുവനന്തപുരം: കെഎം മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എല്‍ഡിഎഫ് ഘടകകക്ഷി നേതാവായ സ്കറിയാ തോമസാണ് പിന്നാലെ ഓടുന്നത്. കര്‍ഷക കൂട്ടായ്മ എന്ന പുതിയ മുന്നേറ്റത്തില്‍ ഇന്‍ഫാം,…
Read More » - 1 May
മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ഒരു വാര്‍ത്തയ്ക്ക് പിന്നില്‍ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍; തിരുവനന്തപുരം മെഡി.കോളേജിലെ ലിംഗമാറ്റ ശസ്ത്രക്രിയ വന്‍ പരാജയം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശസ്ത്രക്രിയക്ക് വിധേയമായ വ്യക്തി തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 1 May
പാചകവാതക വില കുറഞ്ഞു
തിരുവനന്തപുരം : പാചകവാതക വില കുറഞ്ഞു. സബ് സി ഡി യുള്ള സിലിണ്ടറിന് 91 രൂപ കുറഞ്ഞു. 644രൂപയാണ് സബ് സി ഡി യുള്ള സിലിണ്ടറിന്റെ പുതിയ വില. സബ്…
Read More » - 1 May
ഡോക്ടറുടെ ആ ചോദ്യം ഞെട്ടിച്ചു: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
ബംഗളൂരു•ആദ്യവിവാഹം മറച്ചുവച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വൃക്ഷങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചു. ഇലക്ട്രോണിക് സിറ്റിക്ക് സമീപം ആണ് സംഭവം. ആസാം സ്വദേശിനിയായ ജുനാലി ഗൂല (23) ആണ് കൊല്ലപ്പെട്ടത്.…
Read More » - 1 May
ടി പി സെൻകുമാർ കേസില്‍ നാടകീയ നീക്കങ്ങൾ : ഹര്‍ജി പരിഗണിച്ചില്ല
ന്യൂഡല്‍ഹി: ടി പി സെൻകുമാർ കേസിൽ സുപ്രീംകോടതിയില്‍ നാടകീയ നീക്കങ്ങൾ. സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. പൊലീസ് മേധാവി സ്ഥാനത്തേക്ക് പുനർനിയമനം നൽകണമെന്ന സുപ്രീം കോടതി വിധി…
Read More » - 1 May
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് : സര്‍വീസുകള്‍ മുടങ്ങുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കില്‍ സര്‍വീസുകള്‍ മുടങ്ങുന്നു. ഡബിള്‍ ഡ്യൂട്ടി സംവിധാനം ഇന്നുമുതല്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പുതിയ ഡ്യട്ടി സംവിധാനം അശാസ്ത്രിയമാണെന്ന് മെക്കാനിക്കല്‍…
Read More » - 1 May
തടി കുറയ്ക്കാന്‍ ചില മസാല വഴികള്‍
സൗന്ദര്യത്തിന്റെ പ്രഥമ അളവുകോൽ നമ്മുടെ ശരീരമാണ്. ഫിറ്റായ, ദുര്‍മേദസില്ലാത്ത ശരീരം നമുക്ക് അഭിമാനം നല്കുന്ന ഒന്നാണ്. ഇതൊക്കെ കൊണ്ടാണ് എല്ലാവരും തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. തടി കുറയ്ക്കാന്‍…
Read More » - 1 May
തമിഴ്നാട്ടില്‍ ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണ മനസിലാക്കി ആരോപണങ്ങളുമായി ദിനകരന്
ന്യൂഡല്‍ഹി: ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെതിരെ പ്രതികരിച്ച് അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്. പാര്‍ട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി കൈക്കൂലി നല്‍കിയതിനെതിരെയാണ് ദിനകരനെതിരെ നടപടി.…
Read More » - 1 May
സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളുമായി ദുബായ് സർക്കാർ
ദുബായ്: ദുബായില്‍ സര്‍ക്കാര്‍മേഖലയിലെ ജീവനക്കാരികള്‍ക്ക് 90 ദിവസം പ്രസവാവധി അനുവദിക്കുന്ന ചട്ടം പ്രാബല്യത്തില്‍ വന്നു. ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍…
Read More » - 1 May
വെളിവും വകതിരിവുമില്ലാതെ ചാനല്‍ സ്റ്റുഡിയോയില്‍ ക്യാമറയ്ക്ക് മുന്നില്‍ എന്തും പറഞ്ഞ് സായൂജ്യമടയുന്നവരോട് ; നിങ്ങള്‍ക്ക് ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് കരുതുന്നുണ്ടോ? അറിവും തിരിച്ചറിവുമില്ലാത്ത മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് ശ്യാം ഗോപാലിന്റെ ലേഖനം അതീവ പ്രധാന്യമുള്ളത്
മനോരമ ന്യൂസിലെ ഷാനി പ്രഭാകരന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോ ഇന്നലെ കണ്ടു. വളരെ ദുഖത്തോടെ അവർ സംസാരിക്കുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലം ആണ് വിഷയം. വോട്ടെണ്ണൽ ദിവസം…
Read More » - 1 May
ബിരിയാണിയുടെ മണം പുറത്തേക്ക് പരക്കുന്നു : ഇന്ത്യന്‍ റസ്റ്റോറന്റിന് പിഴ
ലണ്ടന്‍: ഭക്ഷണത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുവെന്ന സമീപവാസിയുടെ പരാതിയില്‍ ഇന്ത്യന്‍ റസ്റ്റോറന്റിന് യു.കെയില്‍ പിഴ. മസാലകള്‍ ചേര്‍ന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാല്‍ ഇടക്കിടെ വസ്ത്രങ്ങള്‍ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും…
Read More » - 1 May
പുനരധിവാസ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മരുന്ന് കുത്തിവെയ്ക്കുന്നു: പീഡനം നടന്നുവെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പുനരധിവാസ കേന്ദ്രങ്ങളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഡനത്തിനിരയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. പത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ട്. ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ഇതിനുപിന്നില്‍…
Read More »