Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2024 -9 December
അമ്മുവിന്റെ മരണം : നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി : പ്രതികൾക്ക് സസ്പെൻഷൻ
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തിൽ കൂടുതൽ നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം…
Read More » - 9 December
കൊച്ചി കസ്റ്റംസ് പിടികൂടിയത് മൂന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് : പ്രതി ഉസ്മാൻ അറസ്റ്റിൽ
കൊച്ചി : രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവമാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ…
Read More » - 9 December
നടി പ്രതിഫലം ചോദിച്ചതിൽ തെറ്റില്ല : വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിൽ പ്രതികരിച്ച് നർത്തകി നീനാ പ്രസാദ്
കൊച്ചി : സ്കൂൾ കലോത്സവത്തിന് സ്വാഗതഗാനം അവതരിപ്പിക്കുന്നതിന് നൃത്താവിഷ്കാരം ഒരുക്കാൻ പ്രശസ്തയായ സിനിമാ നടി പ്രതിഫലം ചോദിച്ചതിനെ കുറ്റപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ തള്ളി നർത്തകി നീനാ പ്രസാദ്.…
Read More » - 9 December
മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം ഡിസംബർ 20ന് എത്തുന്നു : വമ്പൻ റിലീസിന് ഒരുങ്ങി “മാർക്കോ”
കൊച്ചി : ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ ഗംഭീര തിയറ്റർ എക്സ്പീരിയൻസാണ് പ്രേക്ഷകർക്ക് സമ്മാനിക്കാനൊരുങ്ങുന്നത്. ഇത്രയേറെ വയലൻസുള്ളൊരു…
Read More » - 9 December
മുപ്പതിനായിരം ഡോളര്‍ വേണം : ഇല്ലെങ്കിൽ സ്കൂളുകൾ തകർക്കും : ദല്‍ഹിയിൽ വീണ്ടും ബോംബ് ഭീഷണി
ന്യൂദല്‍ഹി : ദല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി തുടരുന്നു. ആര് കെ പുരം ദല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജി ഡി ഗോയങ്ക സ്കൂള്‍ എന്നിവ…
Read More » - 8 December
- 8 December
ചന്ദന മോഷ്ടാവ് ഡബിൾ മോഹനായി പൃഥ്വിരാജ്: വിലായത്ത് ബുദ്ധ ഫൈനൽ ഷെഡ്യൂൾ ആരംഭിച്ചു
ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിൻ്റെ കാലിനു പരിക്കു പറ്റിയതിനാലാണ് ചിത്രം ബ്രേക്ക് ചെയ്തത്
Read More » - 8 December
2024 ൽ സിനിമാ ലോകത്ത് ശ്രദ്ധനേടിയ താര വിവാഹങ്ങൾ
2024 ഫെബ്രുവരി 20 ന് ഗോവയിൽ വെച്ചാണ് ഇറാ ഖാനും നൂപുർ ശിഖരെയും വിവാഹിതരായത്. .
Read More » - 8 December
ദേവദൂതൻ മുതൽ വല്ല്യേട്ടന് വരെ : റീ റിലീസുകളുടെ 2024
വിശാൽ കൃഷ്ണമൂർത്തി നടത്തിയ സംഗീതയാത്രയിലൂടെ നിഖിൽ മഹേശ്വറിന്റെയും അലീനയുടെയും പ്രണയ കഥ
Read More » - 8 December
‘സിപിഎമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി’: കെ സുധാകരന്
അക്രമത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല
Read More » - 8 December
നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു: പെൺകുട്ടി ഗുരുതരാവസ്ഥയിൽ
സംഭവം കഴിഞ്ഞ് 24 മണിക്കൂർ ആവുമ്പോഴും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല
Read More » - 8 December
സിറിയയിലെ ആഭ്യന്തര കലാപം : പത്തു ദിവസത്തെ കേരള സന്ദർശനം വെട്ടിച്ചുരുക്കി പാത്രിയര്‍ക്കീസ് ബാവ മടങ്ങി
കൊച്ചി: കേരള സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ സിറിയയിലേക്ക് മടങ്ങുന്നു. സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് മടക്കം. പത്ത് ദിവസത്തെ സന്ദർശനത്തിനായി…
Read More » - 8 December
ഗുണ്ടകളായ കൂട്ടുകാരെ ജാമ്യത്തിലിറക്കാൻ എത്തിയില്ല : മർദ്ദനം സഹിക്കാനാവതെ ക്രിമിനൽ കേസിലെ പ്രതി തൂങ്ങി മരിച്ചു
കൊച്ചി: തിരുവാണിയൂരില്‍ യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചോറ്റാനിക്കര സ്വദേശി ബാബുവാണ് മരിച്ചത്. കാഞ്ഞിരപ്പുഴ കവലീശ്വരം പുഴയുടെ തീരത്തിനോട് ചേര്‍ന്നുള്ള…
Read More » - 8 December
തിയേറ്ററുകളിൽ കാട്ടുതീയായി അല്ലു അർജുൻ്റെ ‘പുഷ്പ 2’ : ഗ്ലോബൽ ബോക്സ് ഓഫീസിൽ 500 കോടി പിന്നിട്ടു
ന്യൂദൽഹി : തെലുങ്ക് താരം അല്ലു അർജുൻ്റെ “പുഷ്പ 2: ദ റൂൾ” ആഗോള ബോക്സ് ഓഫീസിൽ 500 കോടി കടന്നു. തിയേറ്ററുകളിൽ അതിശയകരമായ രീതിയിലാണ് ബ്ലോക്ക്ബസ്റ്റർ…
Read More » - 8 December
സിറിയയിൽ വിമതർക്ക് അധികാരം കൈമാറി പ്രധാനമന്ത്രി : തെരുവിൽ ആഹ്ലാദ പ്രകടനം നടത്തി ജനങ്ങൾ
ദമാസ്കസ് : വിമതര്‍ക്ക് അധികാരം കൈമാറി സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി. അധികാരം കൈമാറിയതിനു പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞു. ജനങ്ങള്‍ തിരഞ്ഞെടുത്ത നേതൃത്വവുമായി…
Read More » - 8 December
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യവിമര്‍ശനം: എന്‍ പ്രശാന്തിനും കുറ്റാരോപണ മെമ്മോ
സസ്പെൻഷനിലാണ് കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത്
Read More » - 8 December
തൃപ്പൂണിത്തുറയിൽ മദ്യലഹരിയിലായിരുന്ന സംഘം പൊലീസിന് നേരെ അതിക്രമം
ഇന്നലെ രാത്രിയാണ് സംഘം പൊലീസിനെ ആക്രമിച്ചത്
Read More » - 8 December
രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍
സെലക്ഷന് ഗ്രേഡ് കോണ്‍സ്റ്റബിള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Read More » - 8 December
പിണറായിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം, വാതിലിന് തീയിട്ടു
പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
Read More » - 8 December
പി വി അൻവർ ഇനി തൃണമൂൽ കോൺഗ്രസിൽ
ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെ പിയുമായി സഹകരിക്കില്ല
Read More » - 8 December
വാട്സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പ് : കെണിയിൽ നിന്നു രക്ഷപ്പെട്ടതായി സന്തോഷ് ശിവൻ
അസിസ്റ്റന്റ് ഡയറക്ടർമാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താനാണ് ശ്രമിച്ചത്
Read More » - 8 December
എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല
Read More » - 8 December
കാളിദാസിന് ഇനി തരിണി കൂട്ട് : നടൻ്റെ വിവാഹം നടന്നത് ഗുരുവായൂരിൽ
തൃശൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂരിൽ രാവിലെ 7.15 നും 8…
Read More » - 8 December
ദമാസ്കസ് വളഞ്ഞ് വിമതർ : ആഭ്യന്തര കലാപത്തിൽ തകർന്നടിഞ്ഞ് സിറിയ
ദമാസ്കസ് : സിറിയയില്‍ വിമതർ ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ ദമാസ്കസ് വിമത സൈന്യം വളഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ അനുദിനം ജനജീവിതം താറുമാറായ…
Read More » - 8 December
രക്ഷാപ്രവര്‍ത്തന പരാമർശം : പോലീസും മുഖ്യമന്ത്രിക്ക് അനുകൂലം : കേസെടുക്കാനാവില്ലെന്ന് കോടതിയെ അറിയിച്ചു
കൊച്ചി: രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ്. ഇത് വ്യക്തമാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഈ മാസം…
Read More »