Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -31 July
കനത്ത മഴ തുടരുന്നു : ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കലക്ടര്‍
Read More » - 31 July
പൂജ ഖേഡ്കറിന്റെ ഐഎഎസ് റദ്ദാക്കി: സിവില്‍ സര്‍വീസ് പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്തു
പൂജ ഖേഡ്കറിന്റെ ഐഎഎസ് റദ്ദാക്കി: സിവില്‍ സര്‍വീസ് പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്തു
Read More » - 31 July
വയനാട്ടില്‍ മരണം 200 ആയി: ഇനിയും കണ്ടെത്താനുള്ളത് 218 പേരെ
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിയിലും നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്
Read More » - 31 July
നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
Read More » - 31 July
വെള്ളിയാഴ്ച വരെ ശക്തമായ മഴ : 12 ജില്ലകളില്‍ മുന്നറിയിപ്പ്
വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Read More » - 31 July
ഇരുന്നൂറോളം നിരപരാധികളെ കുരുതി കൊടുത്തതിൻ്റെ ഉത്തരവാദിത്തം കേരള സർക്കാരിനാണ്: സന്ദീപ് വാചസ്പതി
രാജ്യം നേടിയ ശാസ്ത്ര പുരോഗതിയുടെ നേട്ടം ഇന്നാട്ടിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്.
Read More » - 31 July
വയനാട് ദുരന്തം: മരിച്ച കര്‍ണാടക സ്വദേശികള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിദ്ധരാമയ്യ
വയനാട്ടിലേ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 185 ആയി.
Read More » - 31 July
ഐഎഎസ് കോച്ചിങ് സെന്റർ അപകടം: ഗേറ്റ് കേടുപാട് വരുത്തിയ ഡ്രൈവര്‍ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഡൽഹി ഐഎഎസ് കോച്ചിങ് സെന്ററിലെ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അഞ്ച് പേരെ കൂടെ അറസ്റ്റ് ചെയ്തു. കോച്ചിങ് സെന്ററിന്റെ ഗേറ്റ് കേടുപാട് വരുത്തിയ ഡ്രൈവറെ ഉള്‍പ്പെടെയാണ്…
Read More » - 31 July
‘ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ സ്ഥലം കണ്ടെത്തണം’ : മുണ്ടക്കൈ ദുരന്തത്തിൽ പ്രതിപക്ഷ നേതാവ്
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സ്ഥലം സർക്കാർ കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവരെ പുനരധിവസിപ്പിക്കുന്നതുവരെ വാടക വീടുകളിൽ പാർപ്പിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.…
Read More » - 31 July
20 വയസുകാരിയെ കുത്തിക്കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളി: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
കാണാതായ യുവതിയെ കുത്തി കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈയിൽ ആണ് സംഭവം. ഉറാന് സ്വദേശിയായ ദാവൂദ് ഷെയ്ഖ് ആണ് കർണാടകയിൽ നിന്ന്…
Read More » - 31 July
ഉള്ളുലയുന്ന കാഴ്ചകൾ: രക്ഷാസംഘം എത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ
മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം തുടരുമ്പോൾ ഓരോ നിമിഷവും ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. രക്ഷാപ്രവർത്തകരും ഡോഗ് സ്ക്വാഡും ചേർന്ന് മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തിരച്ചിൽ നടത്തുകയാണ്.…
Read More » - 31 July
മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
വയനാട്: മുണ്ടക്കൈയില്‍ ഉണ്ടായത് വന്‍ ദുരന്തമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വയനാട്ടിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ‘രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും…
Read More » - 31 July
വയനാട് ഉരുള്‍പ്പൊട്ടല്‍: രക്ഷാദൗത്യം പുരോഗമിക്കുന്നു,തകര്‍ന്ന വീടുകള്‍ക്കുള്ളിലും മണ്ണിനടിയിലും നിരവധി മൃതദേഹങ്ങള്‍
മേപ്പാടി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടാംദിന രക്ഷാദൗത്യം പുരോഗമിക്കുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമെങ്കില്‍…
Read More » - 31 July
ഹമാസ് തലവനും ഹമാസിന്റെ ബുദ്ധി കേന്ദ്രവുമായ ഇസ്മയില്‍ ഹനിയെ ഇറാനില്‍ കൊല്ലപ്പെട്ടു
കെയ്റോ: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനില്‍ ഹനിയെ താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകനും…
Read More » - 31 July
ഉരുള്‍പ്പൊട്ടല്‍ തകര്‍ത്തെറിഞ്ഞത് മുണ്ടക്കൈയെ: ഉണ്ടായിരുന്നത് 400 വീടുകള്‍, അവശേഷിക്കുന്നത് 30 എണ്ണം മാത്രം
കല്പറ്റ: വയനാട്ടില്‍ ഉണ്ടായ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.…
Read More » - 31 July
വയനാട് ദുരന്തം: മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരം, തകര്‍ന്ന വീടുകളില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നു
വയനാട്: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 153 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മുതല്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്.…
Read More » - 31 July
മുണ്ടക്കൈയില്‍ നിന്ന് 800 പേരെ രക്ഷിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍; കുടുങ്ങിക്കിടന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിച്ചു
വയനാട്: ഉരുള്‍പ്പൊട്ടല്‍ തകര്‍ത്തെറിഞ്ഞ വയനാട്ടിലെ മുണ്ടക്കൈയില്‍ നിന്ന് ഒറ്റപ്പെട്ട 800 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ . മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് റോപ്പ്…
Read More » - 31 July
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍…
Read More » - 31 July
കനത്ത മഴ തുടരുന്നു: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
Read More » - 31 July
കോഴിക്കോട് വാണിമേലില്‍ തുടര്‍ച്ചയായി 9 തവണ ഉരുള്‍പൊട്ടി: 12 വീടുകള്‍ ഒലിച്ചുപോയി, ഒരാളെ കാണാതായി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. 12 വീടുകള്‍ പൂര്‍ണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു.…
Read More » - 31 July
വയനാട് ദുരന്തം: ചൂരല്‍മലയില്‍ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം : ഇതുവരെ സ്ഥിരീകരിച്ചത് 151 മരണം,200ലധികം പേര് കാണാമറയത്ത്
കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മലയില്‍ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍…
Read More » - 30 July
വെടിവെപ്പിന് കാരണം ഭര്‍ത്താവിനോടുള്ള വൈരാഗ്യം: സംഭവത്തിൽ വനിതാ ഡോക്ടര്‍ പിടിയില്‍
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്
Read More » - 30 July
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
ട്യൂഷന് സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Read More » - 30 July
മഴക്കെടുതിയിൽ സഹായ ഹസ്തമൊരുക്കാൻ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ: വോളന്റീയർ രജിസ്ട്രേഷൻ ആരംഭിച്ചു
സംസ്ഥാനത്ത് അതിതീവ്രമായ മഴക്കെടുതിയാണ് ഉണ്ടായത്
Read More » - 30 July
‘മീനുകള്‍ കുപ്പിയില്‍ നീന്തുന്നു, ആള്‍ക്കാരുടെ ജീവൻ വച്ചാണോ കളി’- പൊട്ടിക്കാത്ത ബിയറില്‍ പച്ചപായല്, വിമർശനം
യുവാവ് വൈൻ ഷോപ്പില്‍ നിന്ന് കിംഗ് ഫിഷർ ലൈറ്റ് ബിയറാണ് വാങ്ങിയത്
Read More »