Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -14 February
കാലുകളിലെ വിണ്ടുകീറല്‍ അകറ്റാൻ ‘പഞ്ചസാര’
മലയാളികള്‍ക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. രാവിലെ ചായ മുതല്‍ തുടങ്ങുന്നതാണ് പഞ്ചസാരയോടുളള പ്രിയം. എന്നാല്‍ ഇത് അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നതും മറക്കേണ്ട. പഞ്ചസാരയ്ക്ക്…
Read More » - 14 February
ധോണിക്കും ചെന്നൈയ്ക്കും നന്ദി: വികാര നിര്‍ഭരനായി ഡുപ്ലെസിസ്
ഐപിഎൽ ടീം ചെന്നൈ സൂപ്പര്‍ കിംഗ്സിന് നന്ദി പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സൂപ്പർ താരം ഫാഫ് ഡു പ്ലെസിസ്. കഴിഞ്ഞ സീസണ് ഐപിഎല്ലില്‍ സിഎസ്കെയുടെ താരമായിരുന്നു ഡു പ്ലെസിസ്.…
Read More » - 14 February
പെട്രോള്‍ കടം ചോദിച്ചത് നല്‍കിയില്ല: പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്ത് അക്രമികള്‍
കാസര്‍കോട്: ഉളിയത്തടുക്കയില്‍ പെട്രോള്‍ പമ്പില്‍ ആക്രമണം. പെട്രോള്‍ കടം ചോദിച്ചത് നല്‍കാതിരുന്നതിന് പമ്പ് അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. ഉളിയത്തടുക്കയിലെ എ.കെ…
Read More » - 14 February
‘എന്റെ മകൻ മരിച്ചിരുന്നുവെങ്കിൽ മലയിൽ വീണ്ടും ആളുകൾ കയറുമായിരുന്നോ?: ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ
പാലക്കാട് : മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് മാതാവ് റഷീദ. ബാബു ബുദ്ധിമോശം കാണിച്ചത് കൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്നും…
Read More » - 14 February
രാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമപരമ്പരകൾ വാർത്തയാക്കാതെ മാധ്യമങ്ങൾ: യുപിയെ വിമർശിക്കുന്നവർ ഇത് കാണണം
ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തുടർച്ചയാകുന്നു. ഏറ്റവും ഒടുവിൽ നടന്ന സംഭവത്തിൽ ചൂരു നഗരത്തിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിനിയായ 25…
Read More » - 14 February
മുടികൊഴിച്ചില്‍ തടയാൻ..
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചില്‍. മാത്രമല്ല, മുടിയുടെ അളവും ഭംഗിയുമെല്ലാം കുറയ്ക്കുന്ന ഒന്നാണ് മുടികൊഴിച്ചില്‍. ഇതിന് താരനടക്കമുള്ള പല കാരണങ്ങളും കാണാം. മുടികൊഴിച്ചില്‍ തടയാന്‍…
Read More » - 14 February
ഐപിഎൽ 2022: മെഗാതാരലേലം പൂർത്തിയായി, പത്തു ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത് 204 താരങ്ങൾ
ഐപിഎൽ 2022 സീസണിന്റെ വാശിയേറിയ മെഗാതാരലേലം പൂർത്തിയായി. പത്തു ഫ്രാഞ്ചൈസികൾ ലേലത്തില്‍ സ്വന്തമാക്കിയത് 204 താരങ്ങളെയാണ്. ഇതുവരെ പത്തു ഫ്രാഞ്ചൈസികളും 550 കോടിരൂപയോളം രണ്ടു ദിവസം നീണ്ടുനിന്ന…
Read More » - 14 February
‘പ്രണയിക്കാനും തിരസ്കരിക്കാനും വ്യക്തി സ്വാതന്ത്ര്യമുണ്ട്’: പ്രണയദിന സന്ദേശവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഇന്ന് ഫെബ്രുവരി 14 പ്രണയദിനമായി കമിതാക്കൾ ആഘോഷിക്കവെ പ്രണയ ദിന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രണയിക്കുന്നതും പ്രണയാഭ്യർത്ഥന തിരസ്കരിക്കുന്നതും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും…
Read More » - 14 February
കേരളത്തിലും ബംഗാളിലും നടക്കുന്നത് അക്രമവും അരാജകത്വവും: പ്രസ്താവനയിൽ വിശദീകരണവുമായി യോഗി ആദിത്യനാഥ്
ലക്നൗ : കേരളത്തിനെതിരെ നടത്തിയ പ്രസ്താവയിൽ വിശദീകരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലെയും ബംഗാളിലെയും അക്രമവും അരാജകത്വത്തെയും കുറിച്ചുള്ള മുന്നറിയിപ്പാണ് ഞാന്‍ എന്റെ ജനങ്ങള്‍ക്ക് നൽകിയതെന്ന്…
Read More » - 14 February
വിഷ്ണുവിന്റെ ശരീരാവശിഷ്ടങ്ങൾ അടുത്ത വീടുകളിലും തെറിച്ചു വീണു: ബോബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞതായി സൂചന
കണ്ണൂർ: കണ്ണൂരിലെ തോട്ടടയിൽ വിവാഹ സംഘത്തിനെതിരെയുണ്ടായ ബോംബേറില്‍ കൊല്ലപ്പെട്ട ഏച്ചൂർ സ്വദേശി ജിഷ്ണുവിൻ്റെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി. നിർമ്മാണ തൊഴിലാളിയായ ജിഷ്ണുവിൻ്റെ തലയ്ക്കാണ് ബോംബ് വീണത്. മൃതദേഹം…
Read More » - 14 February
വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് ബിസിസിഐ
മുംബൈ: വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ പുരുഷ, വനിതാ ടൂർണമെന്റുകള്‍ നടക്കുന്ന രീതിയിലാവും ഐപിഎല്ലും…
Read More » - 14 February
‘അവർ ഗജ്വ-ഇ-ഹിന്ദ് സ്വപ്നം കാണുന്നു, ശരീഅത്ത് അനുസരിച്ചല്ല, ഇന്ത്യ നീങ്ങുന്നത് ഭരണഘടന അനുസരിച്ച് : ഹിജാബിൽ യോഗി
ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദം രാജ്യമെമ്പാടും വലിയ പ്രക്ഷോഭമാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശരീഅത്ത് നിയമപ്രകാരമല്ല, ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ…
Read More » - 14 February
ചര്‍മത്തിനു തിളക്കം വര്‍ദ്ധിപ്പിക്കാനും അകാല വാര്‍ദ്ധക്യം തടയാനും ‘രക്തചന്ദനം’
ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യം പലപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ചുളിവുകളും പാടുകളുമുള്ള മുഖം പെട്ടെന്ന് പ്രായം കൂടുതൽ തോന്നിപ്പിക്കും. രക്തചന്ദനം ഇത്തരത്തില്‍ ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന…
Read More » - 14 February
ആര്.എസ്.എസില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നത്: പ്രിയങ്ക ഗാന്ധി
കോട്കപുര: ആര്.എസ്.എസില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നതെന്ന് പ്രിയങ്ക ഗാന്ധി വാദ്ര. തങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നുവെന്ന് എ.എ.പി നേതാക്കള്‍ പരസ്യമായി പറയുന്നതിലേക്ക്…
Read More » - 14 February
പിഎസ്എൽവി സി-52 ഭ്രമണപഥത്തിൽ : ദൗത്യം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ
ന്യൂഡൽഹി : പിഎസ്എൽവി സി-52 ന്റെ വിക്ഷേപണം വിജയകരം. ഇരു ഉപഗ്രഹങ്ങളും ഭ്രമണ പഥത്തിൽ എത്തി. രാവിലെ 5.59 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്…
Read More » - 14 February
ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല: കണ്ണൂരില്‍ കൊല്ലപ്പെട്ടത് ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാള്‍
കണ്ണൂർ: യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടാളി എറിഞ്ഞ ബോംബ് പതിച്ചത് ജിഷ്ണുവിന്റെ തലയില്‍. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ്…
Read More » - 14 February
IPL Auction 2022 – താരലേലത്തില്‍ എസ് ശ്രീശാന്തിന്റെ സാധ്യതകൾ മങ്ങുന്നു
ബെംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ മലയാളി പേസര്‍ എസ് ശ്രീശാന്തിന്റെ സാധ്യതകൾ മങ്ങുന്നു. ലേലം അവസാന ഘട്ടത്തിലെത്തുമ്പോഴും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ട കളിക്കാരുടെ പട്ടികയിൽ ശ്രീശാന്തിനെ പരിഗണിച്ചിട്ടില്ല. ലേലപ്പട്ടികയിൽ 429…
Read More » - 14 February
ഇന്ന് മുതല്‍ മുഴുവന്‍ ക്ലാസിലും അധ്യയനം, വീണ്ടും സ്കൂളുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ലാസുകള്‍ ഇന്ന് മുതല്‍ പുനാരാരംഭിക്കുന്നു. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്ന് തുടങ്ങും. ആദ്യ ആഴ്ചയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 50 ശതമാനം വിദ്യാര്‍ഥികള്‍…
Read More » - 14 February
പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെ മെട്രോ സർവീസ്: 453 കോടിരൂപയുടെ മുതൽമുടക്കിൽ പരീക്ഷണയോട്ടം തുടങ്ങി
കൊച്ചി: പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം തുടങ്ങി. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റർ ദൂരത്തേക്ക്…
Read More » - 14 February
ബാബു കുടുങ്ങിയ ചെറാട് മലയിൽ മൂന്നിലേറെ ഫ്ലാഷ് ലൈറ്റുകൾ : വനംവകുപ്പ് ഒരാളെ കണ്ടെത്തി
പാലക്കാട്: ബാബു കുടുങ്ങിയ പാലക്കാട് ചെറാട് മലയിൽ കയറിയ ആളെ രാത്രിയിൽ തന്നെ കണ്ടെത്തി താഴെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ്…
Read More » - 14 February
നിയമസഭയെയും പൊതുജനത്തെയും പരസ്യമായി വെല്ലുവിളിച്ച് എന്തും ചെയ്യാമെന്ന ധാർഷ്ട്യം വിലപ്പോകില്ല: വിഡി സതീശന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നല്കിയ…
Read More » - 14 February
‘ഏകാധിപത്യം അംഗീകരിച്ച് തരാന്‍ ഇത് ഉത്തര്‍പ്രദേശല്ല’: മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്
തിരുവനവന്തപുരം : സിൽവർലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണെന്നും…
Read More » - 14 February
ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
തിരുവനന്തപുരം: ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും പിരിച്ചുവിട്ടു. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവിലാണ് തീരുമാനം. ഇതോടെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി അഡ്ഹോക്…
Read More » - 14 February
ജില്ലാതല ആശുപത്രികളില്‍ സൗജന്യ സ്ട്രോക്ക് ചികിത്സ: ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളിൽ തന്നെ സൗജന്യ സ്ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളിൽ യാഥാർത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 14 February
വനിത ശിശുവികസന വകുപ്പിന്റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം. വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന അഭയ കിരണം…
Read More »