Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2022 -24 January
ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!
ചോളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്.…
Read More » - 24 January
‘ഞാന്‍ തെരുവിലേക്കിറങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്കൊന്നും ഒളിക്കാന്‍ പോലും സ്ഥലം കണ്ടെത്താന്‍ പറ്റില്ല’: ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറങ്ങാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ താന്‍ കൂടുതല്‍ അപകടകാരിയായി…
Read More » - 24 January
ബ്രോക്കോളി കഴിക്കൂ, ആരോഗ്യഗുണങ്ങൾ പലതാണ്
ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറി കൂടിയാണ് ബ്രോക്കോളി. ധാരാളം നാരുകൾ, പ്രോട്ടീൻ,…
Read More » - 24 January
ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍
പ്രമേഹമുള്ളവര്‍ മധുരപാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇവയില്‍ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവര്‍, ഹൃദ്രോഗം ഇവയ്ക്കും ഈ…
Read More » - 24 January
ഭൂമിയിലെ കരഭാഗത്തിന് പത്തിലൊന്ന് വലുപ്പം വരുന്ന ‘അന്റാർട്ടിക്ക’ അന്വേഷിച്ചു പോയ കഥ..
എന്നും മഞ്ഞുറഞ്ഞു കിടക്കുന്ന മഹാ ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ദക്ഷിണ ദ്രുവത്തിലാണ് അന്റാർട്ടിക്കയുടെ സ്ഥാനം. 4600 മീറ്റർ വരെ ഉയരത്തിൽ മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലങ്ങൾ ധാരാളമുണ്ട് അന്റാർട്ടിക്കയിൽ. കരഭാഗം എപ്പോഴും…
Read More » - 24 January
പ്രതിസന്ധികൾ ഒന്നുമില്ല, എല്ലാം കൃത്യം, കോവിഡ് രോഗികളെ ചികിത്സിക്കാൻ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജം: വീണ ജോർജ്
തിരുവനന്തപുരം: കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഒരുതരത്തിലുള്ള പ്രതിസന്ധിയുമില്ലെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോര്‍ജ്ജ്. മെഡിക്കല്‍ കോളജുകളില്‍ ഐസിയു ബെഡ്ഡുകളുടേയോ, ഓക്സിജന്റെയോ കുറവില്ലെന്നും…
Read More » - 24 January
ക്യാൻസറിനെ തടയാൻ ഈ പഴങ്ങൾ കഴിക്കൂ
ഹൃദ്രോഹം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര് മരണപ്പെടുകയും…
Read More » - 24 January
സ്ത്രീകള്‍ക്ക് തുല്യ അവകാശം അനുഭവിക്കാന്‍ ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം : സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും ലഭിക്കാന്‍ നാം ഇനിയുമേറെ മുന്നോട്ട് പോവാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ ബാലികാ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള…
Read More » - 24 January
ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍: ഇതുവരെയും വാഹനം കിട്ടിയില്ലെന്ന് അമല്‍ മുഹമ്മദ്
തൃശൂർ: ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ ലേലം വിളിച്ച അമല്‍ മുഹമ്മദിന് വാഹനം ഇതുവരെയും വിട്ടു കിട്ടിയില്ലെന്ന് പരാതി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാറാന്‍…
Read More » - 24 January
ട്രാൻസ്ജെൻഡർ അനന്യയുടെ ആത്മഹത്യ: റീനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എറണാകുളം റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെ ആണ് അന്വേഷണം ആരംഭിക്കുന്നത്. പരാതി ലഭിച്ച് ആറ്…
Read More » - 24 January
സര്‍ക്കാരിന്റെ അനാസ്ഥയാണ് രോഗ വ്യാപനത്തിന് കാരണം, കോളേജുകൾ അടച്ചിടണം: എന്‍എസ്എസ്
തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥയാണ് കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കിയതെന്ന് വിമർശിച്ച് എൻ എസ് എസ് രംഗത്ത്. സര്‍ക്കാരിന്റെ അനാസ്ഥയാണ് രോഗ വ്യാപനത്തിന് കാരണമെന്ന് പറഞ്ഞാല്‍ തെറ്റാകില്ലെന്നും കോളേജുകളില്‍…
Read More » - 24 January
വര്‍ഷങ്ങളായി തുടരുന്ന തെരഞ്ഞെടുപ്പ് രീതിയാണിത്, എല്ലാം ജനങ്ങള്‍ക്കറിയാം: ഹൈക്കോടതി നടപടിക്കെതിരെ വെള്ളാപ്പള്ളി
കൊച്ചി : എസ്എന്‍ഡിപി യോഗം പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കാലങ്ങളായി പ്രാതിനിധ്യ വോട്ട് വ്യവസ്ഥയിലാണ്…
Read More » - 24 January
ഇലക്കറികളുടെ ആരോഗ്യഗുണങ്ങൾ..!!
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 24 January
എസ്എന്‍ഡിപി പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി: വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി
കൊല്ലം: എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇതോടെ 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നുള്ള വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനാവും.…
Read More » - 24 January
കണ്ണ് തുറപ്പിക്കുന്ന തോല്‍വിയാണിത്, തീര്‍ച്ചയായും ടീം മെച്ചപ്പെടും: രാഹുൽ ദ്രാവിഡ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ സമ്പൂര്‍ണ്ണ തോല്‍വിയെക്കുറിച്ച് വിശദീകരണവുമായി മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അവസാനമായി ഞങ്ങള്‍ ഏകദിനം കളിച്ചതെന്ന് ദ്രാവിഡ് പറഞ്ഞു.…
Read More » - 24 January
മുണ്ടക്കയത്ത് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കോട്ടയം: ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇളംകാട് മുക്കുളം തേവർകുന്നേൽ അനന്തുവാണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊല്ലം-തേനി ദേശീയപാതയിൽ മുണ്ടക്കയത്തിന്…
Read More » - 24 January
രാത്രി ഉറങ്ങാൻ കിടന്നതേ ഓർമ്മയുള്ളൂ, കണ്ണ് തുറക്കുമ്പോൾ തമിഴ്നാട്: ഉത്സവത്തിനെത്തിയ കുട്ടിയ്ക്ക് പറ്റിയ അമളി
കൊല്ലം: അച്ഛനൊപ്പം ഉത്സവത്തിന് കച്ചവടം ചെയ്യാനെത്തിയ പത്ത് വയസ്സുകാരന് പറ്റിയ അമളിയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്ത്രാക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട്…
Read More » - 24 January
അമിത വിയർപ്പിനെ അകറ്റാൻ..!!
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 24 January
എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് കുപ്പം സ്വദേശി കെ.എം. അനസ് (29) ആണ് പിടിയിലായത്. തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് സംഘം ആണ്…
Read More » - 24 January
രണ്ട് പുത്തൻ ഇലക്ട്രിക് എസ്യുവികള് അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ
രണ്ട് പുത്തൻ ഇലക്ട്രിക് എസ്യുവികള് അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ. 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിന് മുമ്പ് ഒരു പുതിയ മോഡൽ അവതരിപ്പിച്ചുകൊണ്ട് ഇലക്ട്രിക് വാഹന പോർട്ട്ഫോളിയോ…
Read More » - 24 January
പാലക്കാട് യുവമോര്‍ച്ച പ്രാദേശിക നേതാവ് കുളത്തില്‍ മരിച്ചനിലയില്‍
പാലക്കാട് : കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ മമ്പാട് കാക്കശ്ശേരി വീട്ടില്‍ സന്ദീപി(33)നെയാണ് മരിച്ചനിലയില്‍…
Read More » - 24 January
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. പവന് 36,400 രൂപയിലും ഗ്രാമിന് 4,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 120 രൂപയുടെ ഇടിവ് ശനിയാഴ്ച…
Read More » - 24 January
ബിജെപിയുമായുള്ള സഖ്യത്തില്‍ ശിവസേനയുടെ 25 വര്‍ഷം പാഴായി: ഉദ്ധവ് താക്കറെ
മുംബൈ : ബി.ജെ.പി സഖ്യത്തിത്തെ തുടർന്ന് ശിവസേനയുടെ 25 വര്‍ഷം പാഴായിപ്പോയെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഹിന്ദുത്വയുടെ ശക്തിക്ക് വേണ്ടിയാണ് ശിവസേന ബി.ജെ.പിക്കൊപ്പം…
Read More » - 24 January
ഇന്ത്യയിൽ കൊവിഡിന്റെ പുതിയ ഉപ വകഭേദം: പകർച്ച ശേഷി കൂടിയ വൈറസെന്ന് ആരോഗ്യ വിദഗ്ധർ
യൂറോപ്പ്: ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ കൊവിഡിന്റെ പുതിയ ഉപ വകഭേദമായ ബി 2 പകരുന്നതായി ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ…
Read More » - 24 January
റഷ്യൻ ആക്രമണ ഭീതി : ഉക്രൈനിലെ എംബസി ഉദ്യോഗസ്ഥരോട് മടങ്ങിവരാൻ നിർദ്ദേശിച്ച് യു.എസ്
വാഷിംഗ്ടൺ: ഉക്രെയ്നിലെ നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങളോട് തിരിച്ചുവരാൻ നിർദ്ദേശിച്ച് യു.എസ്. അടിയന്തിര ജോലികൾക്കായുളളവർ മാത്രം ഉക്രെയ്നിൽ തുടർന്നാൽ മതിയെന്ന് യു.എസ് അറിയിച്ചു. റഷ്യൻ സൈന്യത്തിന് ആക്രമണം ഉണ്ടാകുമെന്ന…
Read More »