Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2022 -17 January
‘കുറ്റങ്ങള്‍ ഗൗരവമുള്ളത്’: മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വെച്ച സുള്ളി ഡീല്‍സ് സൃഷ്ടാവിന് ജാമ്യം നിഷേധിച്ച് കോടതി
ന്യൂഡൽഹി: സുള്ളി ഡീല്‍സ് ആപ്പിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി ദല്‍ഹി കോടതി തള്ളി. കഴിഞ്ഞയാഴ്ചയായിരുന്നു ഇയാള്‍ അറസ്റ്റിലായത്. ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെ ഐ.എഫ്.എസ്.ഒ യൂണിറ്റായിരുന്നു…
Read More » - 17 January
നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി: 8 സാക്ഷികളെ വീണ്ടും വിസ്തരിക്കും, അനുമതി നൽകി കോടതി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. കേസില 8 സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി അനുമതി നൽകി. ഫോൺ രേഖകൾ പരിശോധിക്കാനും ഇവരെ വിളിച്ച്…
Read More » - 17 January
മണ്ണിൽ പണിയെടുക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിലെ അഭിമാന താരം: സുധാകരനെ പിന്തുണച്ച് വി ടി ബൽറാം
കൊച്ചി: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻറ് കെ സുധാകരന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ കെ സുധാകരനെ പിന്തുണച്ച്…
Read More » - 17 January
പുത്തൻ സ്കോര്‍പ്പിയോയുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ മോഡലാണ് സ്കോര്‍പ്പിയോ. നിലവിലെ തലമുറ മഹീന്ദ്ര സ്കോർപിയോ അടുത്ത വർഷത്തോടെ പുതിയ തലമുറ മോഡൽ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഇപ്പോഴിതാ സ്കോര്‍പ്പിയോയുടെ വിലയും…
Read More » - 17 January
സംഘി ചാപ്പയടിച്ചിട്ടും ഡീഗ്രേഡ് നടത്തിയിട്ടും മേപ്പടിയാൻ തീയേറ്ററുകൾ ഹൗസ്ഫുൾ! വിശ്വസിച്ചതിന് നന്ദിയെന്ന് ഉണ്ണി മുകുന്ദൻ
തിരുവനന്തപുരം: ഉണ്ണിമുകുന്ദന്റെ മേപ്പടിയാൻ തിയേറ്ററുകളിൽ ഹൌസ് ഫുൾ ആയി ഓടുകയാണ്. മേപ്പടിയാൻ റിലീസ് ആയ അന്ന് മുതൽ ചിത്രത്തിനെതിരെ വലിയ പ്രചാരണമായിരുന്നു നടന്നത്. സേവാഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ…
Read More » - 17 January
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ‘പപ്പായ ഇല’
പോഷക സമ്പന്നമായ പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം,…
Read More » - 17 January
‘ഏറ്റവും വലിയ വ്യവസായ മേഖലയാണ് സിനിമ രംഗം’:റിപ്പോര്‍ട്ട് മറച്ചുവയ്ക്കപ്പെടുന്നത് ഒട്ടും ഉചിതമല്ലെന്ന് സുനില്‍ പി ഇളയിടം
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അധ്യപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പരസ്യമാക്കേണ്ടസാഹച്യമില്ലെന്ന വനിതാ കമ്മീഷന്…
Read More » - 17 January
സ്വർഗ്ഗത്തിൽ അൽഫാം കിട്ടുമെന്ന് പണ്ഡിതൻ, അൽഫാം തിന്നാൻ ഇവിടെ എല്ലാം ത്യജിച്ചു കഷ്ടപ്പെട്ട് സ്വർഗത്തിൽ പോണോയെന്ന് ജസ്ല
തിരുവനന്തപുരം: അൽഫാം കഴിക്കാൻ സ്വർഗ്ഗത്തിൽ പോയാൽ മതിയെന്ന മത പണ്ഡിതന്റെ പ്രഭാഷണത്തെ ട്രോളി ജസ്ല മാടശ്ശേരി രംഗത്ത്. ആകാശത്തു കൂടി പോകുന്ന ഒരു പക്ഷിയെക്കണ്ടാൽ അതിനെ ഈ…
Read More » - 17 January
തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോകാന്‍ ശ്രമം: ബംഗാള്‍ സ്വദേശിനി പിടിയില്‍
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിനി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനിയും 25 കാരിയുമായ സാത്തി ബീവി ആണ് പിടിയിലായത്. വെള്ളിയാഴ്ച്ചയായിരുന്നു…
Read More » - 17 January
‘ഈ ലോകത്തിലെ എല്ലാ സ്വത്തും അല്ലാഹുവിന്റേത്, കോവിഡെന്ന പിശാചിനെ അയച്ചത് നമ്മളെ നേരെയാക്കാൻ’: ടികെ ഹംസ
കോഴിക്കോട്: ലോകത്തിലെ എല്ലാ സ്വത്തുക്കളും അല്ലാഹുവിന്റെ ആണെന്നും അദ്ദേഹം അത് നമ്മളെ നോൽക്കാൻ ഏൽപ്പിച്ചത് ആണെന്നും മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ…
Read More » - 17 January
ആ താരവുമായി ടീമിൽ പ്രശ്നങ്ങളുണ്ടായിരുന്നു, കോഹ്ലിയുടെ രാജിക്ക് പിന്നിലെ കാരണങ്ങൾ ഇങ്ങനെ!
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് നായകന് വിരാട് കോഹ്ലി സ്ഥാനം രാജിവെച്ചത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. കോഹ്ലി നായകസ്ഥാനം രാജിവെയ്ക്കാന്‍ അനേകം കാര്യങ്ങള്‍ ടീമില്‍ ഉണ്ടായിരുന്നതായും…
Read More » - 17 January
ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 10 പേർ അറസ്റ്റില്‍
തിരുവനന്തപുരം : സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് റെയ്ഡിൽ ഉന്നതപദവികളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 10 പേര് അറസ്റ്റില്‍. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ 161 കേസുകളാണ്…
Read More » - 17 January
ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകരുടെ തമ്മിലടി: രാത്രിയില്‍ എഐവൈഎഫ് നേതാവിന്റെ വീട് ആക്രമിച്ചു
പത്തനംതിട്ട: എഐവൈഎഫ് പ്രവര്‍ത്തകന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്ഐയാണ് എന്ന് എഐവൈഎഫ് ആരോപിച്ചു. കൊടുമണ്‍ മേഖല സെക്രട്ടറി ജിതിന്റെ വീടിന്റെ ജനല്‍ ചില്ലുകളാണ്…
Read More » - 17 January
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അവോക്കാഡോ
ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം. ഇല്ലിനോയിസ് സർവ്വകലാശാലയിലെ ഗവേഷകർ പഠനം നടത്തുകയായിരുന്നു. നാരുകൾ അടങ്ങിയ ആരോഗ്യകരമായ പഴവർഗമാണ് അവോക്കാഡോ. ➤…
Read More » - 17 January
ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല: പോയത് സീറ്റ് കിട്ടാത്തവർ
ദില്ലി: ഉത്തര്‍പ്രദേശില്‍ ഇപ്പോൾ നടന്ന കൂറുമാറ്റത്തിൽ ആശങ്കകള്‍ ഇല്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് ബാധിക്കുകയേ ഇല്ലെന്ന് ബിജെപി നേതൃത്വം പറയുന്നു. ഒബിസി വിഭാഗത്തെ കൂടെ നിര്‍ത്താന്‍…
Read More » - 17 January
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി: സമ്പത് പാല് പാര്‍ട്ടി വിട്ടു, സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം
ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടി പ്രവര്‍ത്തക. ഗുലാബി ഗാംഗ് പ്രവര്‍ത്തക സമ്പത് പാല് ആണ് പാര്‍ട്ടിവിട്ടത്. രാജിക്കത്ത്…
Read More » - 17 January
സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്
റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്. അത്ലറ്റിക് ബില്‍ബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് കിരീടം ചൂടിയത്. ലൂക്ക മോഡ്രിച്ചിന്റെ സൂപ്പര്‍ ഫിനിഷിംഗും…
Read More » - 17 January
ബി.ജെ.പി ഒഴിച്ച് എല്ലാ പാര്‍ട്ടികളിലും പോപ്പുലർ ഫ്രണ്ട് നുഴഞ്ഞുകയറിയിട്ടുണ്ട്, തുറന്നു പറയാൻ മടിയില്ല: കെ സുരേന്ദ്രൻ
കോഴിക്കോട്: ബി.ജെ.പി ഒഴിച്ച് എല്ലാ പാര്‍ട്ടികളിലും പോപ്പുലർ ഫ്രണ്ട് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് വിമർശനവുമായി കെ സുരേന്ദ്രൻ രംഗത്ത്. എനിക്കത് തുറന്നുപറയുന്നതില്‍ മടിയില്ല. എല്ലാ പാര്‍ട്ടികളിലേക്കും പോപുലര്‍ ഫ്രണ്ട് ആളുകളെ…
Read More » - 17 January
കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ പഠിച്ചിട്ടില്ല, സുധാകരന്റെ നിലപാട് കേട്ട് ഞെട്ടിപ്പോയി: രാജിവെച്ച് കെഎസ്യു നേതാവ്
കൊച്ചി: ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലയാളികളായ കെ.എസ്.യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും പിന്തുണയ്ക്കുമെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവെച്ച്…
Read More » - 17 January
വിശുദ്ധ ഫ്രാങ്കോ പിതാവിന് വയറിളകിയപ്പോൾ തെറിച്ചു വീണതാകാം പിസി ജോർജ്: വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: പീഡനക്കേസിൽ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കൽ പാലാ മുൻ എം എൽ എ പി സി ജോർജ്ജിനെ സന്ദർശിച്ചതിൽ വിവാദം കത്തിക്കയറുന്നു. ഫ്രാങ്കോ മുളയ്ക്കൽ പി സി…
Read More » - 17 January
അടുത്തത് കന്നുപൂട്ട് മത്സരം: നിയന്ത്രണം ലംഘിച്ച് വീണ്ടും സിപിഎമ്മിന്റെ ധാർഷ്ട്യം
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ നിയന്ത്രണം ലംഘിച്ച് വീണ്ടും സിപിഎം. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോട് കന്നുപൂട്ട് മത്സരമാണ് സിപിഎം സംഘടിപ്പിച്ചത്. അന്തരിച്ച മുന്‍ ലോക്കല്‍…
Read More » - 17 January
‘ജനം പരിഹസിക്കും’: പിണറായിയുടെ പ്രധാനമന്ത്രി പദത്തെക്കുറിച്ച് സിപിഎമ്മിൽ ഒരു ചർച്ചയും ഇല്ലെന്ന് കേന്ദ്രനേതൃത്വം
ന്യൂഡൽഹി: രാജ്യത്ത് മൂന്നാം മുന്നണിയ്ക്ക് നേതൃത്വം നൽകാനുള്ള ശ്രമം സിപിഎം നടത്തുന്നില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. പ്രധാനമന്ത്രിപദം സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചകള്‍ പാര്‍ട്ടിയ്ക്കുള്ളിൽ നടക്കുന്നില്ലെന്നും പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചതായാണ്…
Read More » - 17 January
പഴത്തൊലിയുടെ ഔഷധ ഗുണങ്ങൾ..
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം…
Read More » - 17 January
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു: പ്രതി പിടിയിൽ
കോട്ടയം : യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മൂന്ന്…
Read More » - 17 January
ഒരു വ്യക്തിയുടെ സമ്മതമില്ലാതെ വാക്സിനേഷന് എടുക്കാൻ നിര്ബന്ധിക്കില്ല: കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ്-19 കുത്തിവെപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍…
Read More »