Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2022 -22 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,020 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 3,020 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,333 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 January
വീട്ടിൽനിന്ന് ഇറങ്ങുന്നത് സാധാരണ വസ്ത്രം ധരിച്ച്, കോളേജിലെത്തി ഹിജാബ് ധരിക്കും: വിഷയത്തിൽ പങ്കില്ലെന്ന് മാതാപിതാക്കൾ
ബംഗളൂരു: ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ഉടുപ്പി സർക്കാർ പിയു കോളേജ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് യശ്പാൽ സുവർണ. നൂറോളം മുസ്ലീം വിദ്യാർത്ഥിനികളാണ് കോളേജിൽ പഠിക്കുന്നതെന്നും എന്നാൽ ഇവരെല്ലാം…
Read More » - 22 January
കുപ്രസിദ്ധ ഗുണ്ടാത്തലവൻ പല്ലൻ ഷൈജുവിനെ നാടുകടത്തി
തൃശ്ശൂർ: മധ്യകേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ പല്ലൻ ഷൈജുവിനെ നാടുകടത്തി. കാപ്പ നിയമം അനുസരിച്ചാണ് ഷൈജുവിനെ നാടുകടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, കുഴൽപ്പണം,…
Read More » - 22 January
തേക്കടിയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും, വികസനത്തിന് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും: മുഹമ്മദ് റിയാസ്
ഇടുക്കി: തേക്കടിയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കുമെന്നും, ഇതിനായി ടൂറിസം വകുപ്പ് ഡയറക്ടറെ…
Read More » - 22 January
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമം : മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുഴുവൻ ഹൈസ്കൂൾ- ഹയർസെക്കൻഡറി അധ്യാപകർക്കും…
Read More » - 22 January
മുഖസൗന്ദര്യത്തിനായി കടലമാവ് ഇനി ഇങ്ങനെ ഉപയോഗിക്കാം
കടലമാവ് നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. ചര്‍മ്മത്തിന് നിറം നല്‍കുക, കരുവാളിപ്പ് മാറ്റുക തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് കടലമാവ്. യാതൊരു ദോഷവും വരുത്താതെ ചര്‍മത്തിന്…
Read More » - 22 January
ഉത്തർപ്രദേശിൽ ബിജെപിയല്ലാത്ത ആരുമായും കോൺഗ്രസ് സഖ്യത്തിന് തയ്യാറാണ്: പ്രിയങ്ക ഗാന്ധി
ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ സഖ്യസാധ്യതകൾ സൂചിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയല്ലാത്ത ആരുമായും കോൺഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്…
Read More » - 22 January
കള്ളക്കടത്ത് സംഘത്തെയും സ്വർണം തട്ടാൻ എത്തിയ സംഘത്തെയും പാർക്കിങ് ഏരിയയിൽ നിന്ന് സാഹസികമായി പിടികൂടി പൊലീസ്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസിന്റെ സാഹസികമായ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് സംഘം കടത്തിയ ഒരു കിലോ സ്വർണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. വിമാനത്താവളത്തിൽ നിന്ന് സംഘം പുറത്ത്…
Read More » - 22 January
കൈരളിയും, ദേശാഭിമാനിയും മാത്രം മതിയോ സഖാക്കന്മാരേ? ലക്ഷ്മി പദ്മയ്ക്ക് പിന്തുണയുമായി ബിന്ദു കൃഷ്ണ
മാധ്യമപ്രവർത്തക ലക്ഷ്മി പദ്മയ്ക്ക് നേരെ സൈബർ സഖാക്കൾ നടത്തുന്ന ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കൈരളിയും, ദേശാഭിമാനിയും മാത്രം മതിയോ എന്നാണു ബിന്ദു കൃഷ്ണ…
Read More » - 22 January
കോവിഡ് ബാധിതരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി: അറിയിപ്പുമായി അബുദാബി
അബുദാബി: കോവിഡ് ബാധിതരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി അബുദാബി. നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കിയെങ്കിലും ഇത്തരക്കാർ 48 മണിക്കൂർ ഇടവിട്ട് പിസിആർ പരിശോധന നടത്തി…
Read More » - 22 January
യാത്രാ നിരോധനം ഫലപ്രദമല്ല, രാജ്യത്ത് പ്രവേശിക്കാൻ യാത്രക്കാരോട് വാക്സിനേഷൻ തെളിവ് ചോദിക്കരുതെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് -19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ വീണ്ടും യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായിട്ടായിരുന്നു ഇത്. എന്നാൽ, അതിർത്തികൾ…
Read More » - 22 January
പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകും
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ജില്ലാ അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ പോകും. അപ്പീൽ നൽകാൻ പോലീസിന് നിയമോപദേശം…
Read More » - 22 January
കോവിഡ് നേരിടുന്നതിൽ ആരോഗ്യവകുപ്പ് പരാജയം, മന്ത്രി ജാഗ്രതയെന്ന് മാത്രം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു: വി ഡി സതീശൻ
കൊച്ചി : കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യവകുപ്പ് നിശ്ചലമാണ്. രണ്ട് മാസം…
Read More » - 22 January
ഷവർമ്മയ്ക്ക് മുകളിൽ എലി കയറി: കട പൂട്ടിച്ച് അധികൃതർ
ജിദ്ദ: വിൽപ്പനയ്ക്ക് വെച്ചിരുന്ന ഷവർമ്മക്ക് മുകളിൽ എലി കയറി. സൗദി അറേബ്യയിലാണ് സംഭവം. ഷവർമ്മയിൽ ഒരു എലി കയറിയിരുന്ന് മാംസം ഭക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി…
Read More » - 22 January
ദഹനപ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നുക, വയർ എരിച്ചിൽ, വേദന തുടങ്ങി ദഹനസംബന്ധിയായ ധാരാളം പ്രശ്നങ്ങൾ നമ്മളിൽ പലരേയും അലട്ടുന്നുണ്ട്. പല രോഗങ്ങളും തുടങ്ങുന്നത്…
Read More » - 22 January
കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ
കൊച്ചി: കൊച്ചിയിൽ കൊതുക് പെരുകിയിട്ടും നഗരസഭ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം. കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ. നഗരസഭാമുറ്റത്ത് പ്രതിപക്ഷ വനിത…
Read More » - 22 January
ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ: പ്രവാസ സംരംഭകർക്കും ആകർഷണീയമായ പദ്ധതികൾ
തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ പ്രാവർത്തികമാക്കാനുള്ള സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പ്രത്യേക ഘടക പദ്ധതി…
Read More » - 22 January
മുംബൈ ബഹുനില കെട്ടിടത്തിലെ തീപ്പിടിത്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : മുംബൈ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക്…
Read More » - 22 January
‘അധികാരമുണ്ടായിരുന്നെങ്കിൽ,ഞാൻ ആദ്യം നിർത്തിക്കുക മതംമാറ്റ പരിപാടിയാണ്!’: ഗാന്ധിജിയെ ഉദ്ധരിച്ച് ബിജെപി നേതാവ് അണ്ണാമലൈ
ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ, സ്കൂളിൽ വച്ച് മതംമാറ്റ ലോബികളുടെ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മരണത്തിൽ രൂക്ഷ പ്രതിഷേധവുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ. ‘എനിക്ക് ഭരണം…
Read More » - 22 January
‘മികച്ച ഭരണം കാഴ്ച വയ്ക്കാൻ വളരെയധികം സഹായിക്കുന്നു’ : ജില്ലാ ഭരണകൂടങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും ടീംവർക്ക് മികച്ച ഫലമാണ് നൽകുന്നതെന്ന് അദ്ദേഹം…
Read More » - 22 January
സാമൂഹ്യ മാദ്ധ്യമങ്ങളിൽ അപവാദ പ്രചാരണം: ഇന്ത്യക്കാരനെ നാടുകടത്തി സൗദി അറേബ്യ
ജിദ്ദ: വനിതാ സ്പോൺസർക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ ഇന്ത്യക്കാരനായ പ്രവാസിയെ നാടുകടത്തി സൗദി അറേബ്യ. വനിതാ സ്പോൺസർ ലൈംഗിക പീഡനത്തിനിരയാക്കി എന്നരോപിച്ച് അപവാദ പ്രചാരണം നടത്തിയ…
Read More » - 22 January
കുഞ്ഞ് പിറന്നത് വാടക ഗര്‍ഭധാരണത്തിലൂടെ: പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും എതിരെ സൈബർ ആക്രമണം
മുംബയ്: നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും മാതാപിതാക്കളായി. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന വാർത്ത ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. ‘വാടക…
Read More » - 22 January
എല്ലിന്റെ ആരോഗ്യം വർധിപ്പിക്കാൻ ഈ പാനീയങ്ങള്‍ കുടിക്കാം
എല്ലിന്റെ ആരോഗ്യം ബലപ്പെടുത്തുന്നതിന് പല അവശ്യഘടകങ്ങളും ഭക്ഷണത്തില്‍ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്. അത്തരമൊരു അവശ്യഘടകമാണ് വൈറ്റമിന്‍-ഡി. സൂര്യപ്രകാശമാണ് കാര്യമായി വൈറ്റമിന്‍-ഡി നേടാനാകുന്ന ഒരു സ്രോതസ്. ഒപ്പം തന്നെ…
Read More » - 22 January
ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്നതാ പ്രദര്‍ശനം: ദൃശ്യങ്ങള്‍ പോലീസിന് കൈമാറി പെണ്‍കുട്ടികള്‍
പത്തനംതിട്ട : പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ പട്ടാപ്പകല്‍ നഗ്നതാ പ്രദർശനം. ഇരുചക്രവാഹനങ്ങളില്‍ എത്തിയ രണ്ടുപേരാണ് നഗ്നത പ്രദര്‍ശിപ്പിച്ച് അശ്ലീലചേഷ്ടകള്‍ കാണിച്ചത്. സ്ഥിരമായി ഇവർ ഹോസ്റ്റലിന് മുന്നിൽ എത്തി…
Read More » - 22 January
‘ഇരന്നുവാങ്ങിയ തോല്‍വി, തൃത്താലയിലെ തോറ്റ സൂര്യതേജസ്സേ…നമോവാകം’: ബല്‍റാമിനെ ‘കൊട്ടി’ ബിനീഷ് കോടിയേരി
കോൺഗ്രസ് നേതാവ് വിടി ബല്‍റാമിനെതിരെ ഒളിയമ്പുമായി ബിനീഷ് കൊടിയേരി. ‘വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്’എന്ന പഴമൊഴി പ്രാവര്‍ത്തികമാക്കുന്ന ആള് എന്ന നിലയിലാണ് അദ്ദേഹത്തെ ജനങ്ങള്‍ വീട്ടില്‍ തന്നെ…
Read More »