Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2022 -20 January
ക്യാരറ്റിന്റെ ആരോഗ്യഗുണങ്ങൾ ഇവയാണ്
നമ്മൾ എല്ലാവരും ക്യാരറ്റ് കഴിക്കാറുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ക്യാരറ്റിന് നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് ക്യാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്. ക്യാരറ്റിന്റെ മറ്റ് ആരോഗ്യഗുണങ്ങൾ…
Read More » - 20 January
നബിയുടെ ചിത്രം പങ്കുവെച്ചതിന് 20 വർഷം തടവ്, പിന്നെ വധശിക്ഷ : മനുഷ്യത്വരഹിതമായ വിധിയുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മതനിന്ദ നടത്തിയെന്നാരോപിച്ച് യുവതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. മുഹമ്മദ് നബിയുടെ കാർട്ടൂൺ ചിത്രം വാട്സാപ്പിൽ പങ്കുവെച്ചതിനാണ് കോടതി വധശിക്ഷ വിധിച്ചത്. അനീഖ അറ്റീഖി(26) എന്ന…
Read More » - 20 January
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട: അമ്മയും മകളും അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. സംഭവത്തിൽ നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിലായി. 26 ലക്ഷത്തിന്റെ 528 ഗ്രാം സ്വർണമാണ് പ്രതികളിൽ നിന്നും…
Read More » - 20 January
ഓർമ്മശക്തി വർധിപ്പിക്കുന്ന ഭക്ഷണങ്ങളറിയാം
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…
Read More » - 20 January
കെ റെയില്‍: സംസ്ഥാനസര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല, 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയെന്ന് മന്ത്രി
തിരുവനന്തപുരം: അമ്പതുവര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്. നവീകരണങ്ങളില്ലാതെ കേരളത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു.…
Read More » - 20 January
നൈറ്റി ധരിച്ച് മോഷണത്തിനെത്തി, കള്ളനെ ലൈവായി ഫോണിൽ കണ്ട് പാലായിലുള്ള യുവതി: ഓടിച്ചിട്ട് പിടിച്ച് പോലീസ്
കോട്ടയം: വായോധികർ മാത്രം താമസിക്കുന്ന വീട്ടിൽ മോഷണത്തിനെത്തിയ കള്ളനെ സാഹസികമായി പിടികൂടി പോലീസ്. ഒന്നര കിലോമീറ്റർ പിന്നാലെ ഓടിയാണ് കള്ളനെ പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധി നോക്കാതെ…
Read More » - 20 January
പ്രതിരോധ ശക്തി വര്‍ധിപ്പിക്കാൻ കരിക്കിൻ വെള്ളം
പ്രകൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. ഇത് ശരീരത്തിന് ഉന്മേഷവും കുളിർമയും നൽകും. ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും…
Read More » - 20 January
പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ട: എം.എം മണിക്ക് മറുപടിയുമായി റവന്യൂ മന്ത്രി
ഇടുക്കി: രവീന്ദ്രന് പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് എംഎം മണി എംഎല്‍എ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ എംഎം മണിയുടെ പ്രതികരണത്തിന് മറുപടി നൽകിയിരിക്കുകയാണ്…
Read More » - 20 January
അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം : തിരഞ്ഞെടുക്കപ്പെടുന്നത് തുടർച്ചയായ ആറാം തവണ
അബുദാബി: ലോകത്ത് ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് അബുദാബി. രാജ്യങ്ങളിലെ നഗരങ്ങളുടെ സുരക്ഷിതത്വ നിലവാരമളക്കുന്ന നംബിയോ സേഫ്റ്റി ഇൻഡക്സ് 2022 ആണ് പട്ടിക പുറത്തു വിട്ടത്.…
Read More » - 20 January
കണ്ണൂർ വിമാനത്താവളത്തിൽ പാന്റ്സിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം:അമ്മയും മകളും പിടിയിൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച അമ്മയും മകളും പിടിയിൽ. നാദാപുരം സ്വദേശികളാണ് പിടിയിലായവർ. പാന്റ്സിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. അമ്മയെയും…
Read More » - 20 January
മലപ്പുറത്ത് പോക്സോ കേസിലെ ഇരയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മലപ്പുറം: പോക്സോ കേസിലെ ഇരയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പാലത്തെ വാടക ക്വാർട്ടേഴ്സിലാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുൾപ്പെടെ ആറ് പേരാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.…
Read More » - 20 January
അഗ്നിഗോളമായി പത്ത് നിരപരാധികൾ : ആളുമാറിയുള്ള യു.എസ് ഡ്രോൺ ആക്രമണത്തിന്റെ രഹസ്യ വീഡിയോ പുറത്ത്
വാഷിങ്ടൺ: യു.എസ് സൈന്യം ആളുമാറി നടത്തിയ കൂട്ടക്കൊലയുടെ വീഡിയോ പുറത്ത്. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ വർഷം നടന്ന ഡ്രോൺ ആക്രമണത്തിന്റെ വീഡിയോ, വിദേശ മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് പുറത്ത്…
Read More » - 20 January
മലപ്പുറത്ത് 3 പോക്സോ കേസിൽ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു
മലപ്പുറം : 3 പോക്സോ കേസിൽ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലത്തെ വാടക ക്വാർട്ടേഴ്സിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ബന്ധുക്കളുൾപ്പെടെ ആറ് പേരാണ്…
Read More » - 20 January
താരന് കളയാന്‍ ആവണക്കെണ്ണ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ സഹായകമാണ് ആവണക്കെണ്ണ. വീട്ടുവൈദ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണിത്. പലതരം ആരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നു. ഒമേഗ 3 ഫാറ്റി…
Read More » - 20 January
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഏറ്റവും ഉയർന്ന നിരക്കിലായിട്ടും രാജ്യത്ത് മാറ്റമില്ലാതെ ഇന്ധനവില
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിക്കുമ്പോഴും രാജ്യത്ത് മാറ്റമില്ലാത്തെ പെട്രോള്‍, ഡീസല്‍ വില. ക്രൂഡോയില്‍ വില 2014 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ബ്രെന്റ്…
Read More » - 20 January
സിപിഎമ്മിനെതിരെ സമരം ചെയ്ത വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎം യോഗത്തില്‍
കണ്ണൂര്‍: സിപിഎമ്മിനെതിരെ പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎം യോഗത്തില്‍. സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടക…
Read More » - 20 January
ഇന്ത്യൻ അതിർത്തിക്കുള്ളിൽ കയറി യുവാവിനെ തട്ടിക്കൊണ്ടു പോയി : പ്രകോപനവുമായി ചൈന
ഡൽഹി: അതിർത്തിക്കുള്ളിൽ കയറി ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിൽ സിയാങ് ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള മിരം താരോൺ എന്ന…
Read More » - 20 January
പാർട്ടി ഓഫീസുകളെ തൊടാന്‍ ആരെയും അനുവദിക്കില്ല: രവീന്ദ്രന് പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ എംഎം മണി
ഇടുക്കി :രവീന്ദ്രന് പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ വിമർശനവുമായി എംഎം മണി എംഎല്‍എ. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയമാണിതെന്നും അവ എന്തിനാണ് റദ്ദാക്കുന്നതെന്ന്…
Read More » - 20 January
‘ഞാൻ കേരളത്തിലാണ്, ഉമ്മയെ വെറുതെ വിടൂ’:വീട്ടിൽ റെയ്ഡിനെത്തിയവരോട് മന്ത്രി റിയാസുമായുള്ള സന്ദർശനത്തിന് ശേഷം കഫീല്‍ ഖാന്
ലക്നൗ: വീട്ടിൽ റെയ്ഡിനെത്തിയ യു.പി പോലീസിനോട് താൻ കേരളത്തിലാണെന്നും തന്റെ ഉമ്മയെ ഭയപ്പെടുത്തരുതെന്നും അഭ്യർത്ഥിച്ച് ഡോക്ടര്‍ കഫീല്‍ ഖാൻ. കഫീൽ ഖാന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉത്തര്‍പ്രദേശ് പോലീസിനോടായിരുന്നു…
Read More » - 20 January
യുപിയിൽ അഖിലേഷിന് കനത്ത തിരിച്ചടി നൽകി മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിൽ
ലക്നൗ: യുപിയിൽ അടിക്ക് തിരിച്ചടി നൽകി ബിജെപി. മുലായം സിംഗിന്റെ മരുമകൾ അപർണാ യാദവ് ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടൽ മാറും മുമ്പേ എസ്പിക്ക് കനത്ത തിരിച്ചടി നൽകി…
Read More » - 20 January
വയറിളക്കത്തിന് പരിഹാരം : പഴവും അല്പം തൈരും മിക്സ് ചെയ്ത് കഴിക്കൂ
വയറിളക്കം വരാൻ അധികസമയം ഒന്നും വേണ്ട. കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ,…
Read More » - 20 January
അക്കൗണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ ഡെപ്യൂട്ടേഷന് നിയമനം
കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ അക്കൗണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.…
Read More » - 20 January
തളിപ്പറമ്പിൽ സ്വകാര്യ ബസ് സാമൂഹികവിരുദ്ധർ അടിച്ചു തകർത്തു
തളിപ്പറമ്പ്: തളിപ്പറമ്പിൽ സ്വകാര്യ ബസ് സാമൂഹികവിരുദ്ധർ അടിച്ചു തകർത്തു. തളിപ്പറമ്പ് – മണക്കടവ് റൂട്ടിലോടുന്ന ‘ദേവി’ ബസാണ് തകർത്തത്. കാക്കാത്തോട് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഇരു…
Read More » - 20 January
നിരന്തര ഭീഷണി മുഴക്കി ബൈഡൻ : പുല്ലുവില കല്പിക്കാതെ പുടിൻ
വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഉക്രൈൻ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഒരു സമ്പൂർണ്ണ യുദ്ധമെന്ന രീതിയിലേക്ക് കാര്യങ്ങൾ നീക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ…
Read More » - 20 January
വൈഫ് സ്വാപ്പിങ്: യുവതിയോട് ഏറ്റവും ക്രൂരത കാട്ടിയെന്ന് പറയുന്ന ഒളിവിൽ പോയ പാലാ സ്വദേശിയായ പ്രതി പിടിയിൽ
കോട്ടയം: സമൂഹമാധ്യമ ഗ്രൂപ്പുകൾ വഴി ഗ്രൂപ്പുണ്ടാക്കി പങ്കാളികളെ കൈമാറ്റം ചെയ്ത കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. പാലാ സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. പാലാ കുമ്മണ്ണൂർ…
Read More »