Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2022 -20 January
വൈക്കത്ത് നവദമ്പതികൾ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കോട്ടയം: തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. ഇവർ അഞ്ചു മാസം മുമ്പേയാണ് വിവാഹിതരായത്.…
Read More » - 20 January
യുവാവിനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മല്ലപ്പള്ളി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പരിയാരം വടക്കൻകടവിൽ ആറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈപ്പറ്റ പടുവയിൽ പരേതനായ രാജുവിന്റെ മകൻ അനീഷ് (35) ആണ്…
Read More » - 20 January
പൊലീസ് വീട്ടിലെത്തിയതില്‍ വിരോധം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ രണ്ടു പേര് പിടിയില്‍
വെള്ളറട: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍. വാഴിച്ചല്‍ കുന്ദളക്കോട് സ്വദേശിയായ അനന്തു (21), ചൂണ്ടുപലക സ്വദേശിയായ നിധിന് (19) എന്നിവരാണ്…
Read More » - 20 January
അമിത് ഷായെയും ജനറൽ എംഎം നരവനയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലഷ്കർ ഭീകരന് വേണ്ടി ലണ്ടനിൽ അപേക്ഷ
ലണ്ടൻ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും, കരസേനാ മേധാവി ജനറൽ എംഎം നരവനയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലണ്ടൻ പോലീസിൽ അപേക്ഷ. കൊല്ലപ്പെട്ട ലഷ്കർ…
Read More » - 20 January
കോവിഡ് മൂന്നാം തരംഗം : തിരുവനന്തപുരം എൻജിനിയറിംഗ് കോളജ് കോവിഡ് ക്ലസ്റ്ററായി
തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ ജില്ലയിലെ എൻജിനിയറിംഗ് കോളജ് കോവിഡ് ക്ലസ്റ്ററായി. ഒരാഴ്ചയ്ക്കിടെ 393 വിദ്യാര്‍ഥികള്‍ക്ക് ആണ് ഇവിടെ കോവിഡ് ബാധിച്ചത്. 35 ശതമാനമാണ്…
Read More » - 20 January
രാജ്യത്തെ ഡിജിറ്റൽ പെയ്മെന്റുകളിൽ വൻ വളർച്ച : 40 ശതമാനം വാർഷിക വളർച്ച കൈവരിച്ചെന്ന് റിസർവ്വ് ബാങ്ക്
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പെയ്മെന്റുകൾ വൻ വളർച്ച രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കി കണക്കുകൾ. 40 ശതമാനം വാർഷിക വളർച്ചയാണ് ഡിജിറ്റൽ പെയ്മെന്റുകളിൽ ഉണ്ടായിരിക്കുന്നത്. റിസർവ്വ് ബാങ്ക് ഓഫ്…
Read More » - 20 January
കാറും മിനി ടിപ്പറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേര്‍ക്ക് പരിക്ക്
അമ്പലപ്പുഴ: കാറും മിനി ടിപ്പറും കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്കു പരിക്ക്. കാര്‍ യാത്രികന് വണ്ടാനം വെളുത്തേടത്ത് കുഞ്ഞുമോന്(51), ടിപ്പര്‍ ക്ലീനര്‍ ബംഗാള്‍ സ്വദേശി യാസില്‍(30)…
Read More » - 20 January
വിദേശ ഫണ്ട് ഉപയോഗിച്ച് ഇന്ത്യക്കെതിരെ പൗരത്വ പ്രക്ഷോഭങ്ങളുൾപ്പെടെ ധനസഹായവും: എൻജിഒയുടെ ലൈസൻസ് റദ്ദാക്കി
വഡോദര: 2021 ഡിസംബറിൽ വഡോദര ആസ്ഥാനമായുള്ള അമേരിക്കൻ ഫെഡറേഷൻ ഓഫ് മുസ്ലീംസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AFMI) എന്ന എൻജിഒയുടെ FCRA (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്)…
Read More » - 20 January
എളുപ്പത്തിൽ തയ്യാറാക്കാം പോഷകസമ്പുഷ്ടമായ ഓട്സ് ഉപ്പ്മാവ്
ഓട്സിൽ പ്രോട്ടീന്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഓട്സ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഓട്സ് ഉപ്പ്മാവ്. ഓട്ട്സ് ഒട്ടും ഇഷ്ടമില്ലാത്തവര്‍ പോലും ഈ ഉപ്പ്മാവ് കഴിക്കുമെന്നതിൽ സംശയമില്ല. പ്രമേഹമുള്ളവര്‍ക്കും…
Read More » - 20 January
പോലീസ് കൈക്കൂലി ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം: വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ഡൽഹി സ്വദേശിനിയായ സ്ത്രീയുടെ മക്കളെ കേസിൽ കൊടുക്കാതിരിക്കാൻ പോലീസ് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിജിലൻസ് ഡയറക്ടറെ കക്ഷി ചേർത്തു. ഹൈക്കോടതി സ്വമേധയാ…
Read More » - 20 January
ആരോഗ്യമന്ത്രി വെറും ‘നോക്കുകുത്തി’ : ‘വിദഗ്ധസംഘം’ കാര്യങ്ങൾ കുളം തോണ്ടിയെന്ന് ആരോഗ്യ വിദഗ്ധൻ
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരോഗ്യ വിദഗ്ധൻ ഡോ. എസ്.എസ് ലാൽ. ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി കൊണ്ട് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഭരിക്കുന്നത് ചില ഉദ്യോഗസ്ഥരാണെന്നാണ് എസ്.എസ്…
Read More » - 20 January
സൂര്യ സ്തുതി
ജപാകുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം തമോരിംസര്വ്വ പാപഘ്നം പ്രണതോസ്മി ദിവാകരം. അല്ലയോ പരപുരുഷ, അവിടന്ന് ആയിരക്കണക്കിന് ശിരസ്സുകളും കണ്ണുകളും, പാദങ്ങളും ഉള്ളവനാകുന്നു. ഈ വിശ്വം മുഴുവനായും അതിനും…
Read More » - 20 January
കോവിഡിന്റെ സൂപ്പര്‍ സ്പ്രെഡറായി സിപിഎം ജില്ലാ സമ്മേളനം: തിരുവനന്തപുരത്ത് 35 ക്ലസ്റ്ററുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നടത്തിയ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം വൈറസിന്റെ സൂപ്പര്‍ സ്പ്രെഡറായി മാറിയെന്ന് റിപ്പോർട്ട്. സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം…
Read More » - 20 January
നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പിൽ മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശ് ഭാര്യ അരുണിമ എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങൾ…
Read More » - 20 January
ആരോഗ്യമന്ത്രിക്ക് കഴിവില്ല, ടെലിവിഷനില്‍ വന്ന് കസര്‍ത്ത് നടത്തുന്ന മുഖ്യമന്ത്രിയെ കാണാനില്ല: ചെന്നിത്തല
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണ് ഈ സാഹചര്യത്തിൽ…
Read More » - 20 January
ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഭരിക്കുന്നത് ചില ഉദ്യോഗസ്ഥർ: ആരോപണവുമായി ഡോ. എസ്എസ് ലാൽ
തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഭരിക്കുന്നത് ചില ഉദ്യോഗസ്ഥരാണെന്ന ഗുരുതര ആരോപണവുമായി ഡോ. എസ്എസ് ലാൽ. കോവിഡ് നിയന്ത്രണം ആരോഗ്യവകുപ്പിനെ തിരികെയേൽപ്പിക്കണമെന്ന് എസ്എസ് ലാൽ തന്റെ…
Read More » - 20 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 15,122 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 15,122 കോവിഡ് ഡോസുകൾ. ആകെ 23,141,751 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 20 January
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 5,928 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 5,928 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,981 പേർ രോഗമുക്തി…
Read More » - 20 January
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 2,902 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,902 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 1,285 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 January
അമല്‍ പറഞ്ഞതെല്ലാം കള്ളം : തെളിവായി സിസി ടിവി ദൃശ്യങ്ങള്‍
തൃശൂര്‍ : തൃശൂരില്‍ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ വഴിത്തിരിവ്. പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് വിദ്യാര്‍ത്ഥിയാണെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി ബൈക്ക്…
Read More » - 20 January
കോവിഡ് മൂന്നാം തരംഗം കേരളത്തില്‍ കുതിച്ചുയരുന്നു, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന
തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നാളെ ചേരുന്ന കോവിഡ്…
Read More » - 20 January
മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്. യോഗത്തിനിടെ തന്റെ ആരോഗ്യസ്ഥിതിയും മുഖ്യമന്ത്രി മന്ത്രിമാരോട് വിശദീകരിച്ചു. തന്റെ ആരോഗ്യ സ്ഥിതി…
Read More » - 20 January
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ പാങ്ഗോങ് തടാകത്തിനു സമീപം ചൈന പാലം നിര്‍മിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 20 January
ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ പ്രതിസന്ധികളെ സ്വയം ക്ഷണിച്ചുവരുത്തി : വിദേശകാര്യ വക്താക്കള്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ പ്രതിസന്ധികളെ സ്വയം ക്ഷണിച്ചുവരുത്തിയതെന്ന് വിദേശകാര്യ വിദഗ്ദ്ധന്മാരുടെ വിലയിരുത്തല്‍. ഇന്ത്യ എക്കാലത്തും ചെറു അയല്‍രാജ്യങ്ങളെ ഒപ്പം നിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ…
Read More » - 19 January
കശ്മീരിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമിത് ഷായും എം.എം നരവനെയും : വിചിത്ര ആരോപണവുമായി പാക് പിന്തുണയുള്ള സംഘടന
ലണ്ടന്‍ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും, കരസേനാ മേധാവി ജനറല്‍ എം.എം നരവനെയെയും ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ . കൊല്ലപ്പെട്ട ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്…
Read More »