Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2022 -14 January
മുഖത്തെ കരുവാളിപ്പകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ
വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് പ്രതിവിധിയായി പല വഴികൾ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ അടുക്കളയിലുണ്ട് ചില വഴികൾ. മുഖത്തെ കരുവാളിപ്പകറ്റാൻ ഇതാ…
Read More » - 14 January
കോൺഗ്രസ് ഇന്ത്യയുടെ ചക്രവർത്തിമാരല്ലെന്ന് തിരിച്ചറിയണം: ചിദംബരത്തിന് മറുപടിയുമായി മഹുവ മൊയ്ത്ര
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കോൺഗ്രസ് നേതാക്കൾ ഇന്ത്യയുടെ ചക്രവർത്തിമാരല്ലെന്ന് തിരിച്ചറിയണമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.…
Read More » - 14 January
ചോദ്യം ചെയ്യലിന് വിളിപ്പിച്ചു : പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്
തൃശൂർ: കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മംകണ്ടം സ്വദേശി സഞ്ജയ് (25) ആണ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചത്.…
Read More » - 14 January
അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം: ഇന്ത്യയുടെ ആദ്യ മത്സരം ശനിയാഴ്ച
അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസില്‍ തുടക്കം. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ശക്തരായ ഓസ്ട്രേലിയയെയും, ശ്രീലങ്ക സ്കോട്ലന്ഡിനെയും നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ശനിയാഴ്ചയാണ്.…
Read More » - 14 January
ബംഗാളില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി: 37 പേര് ആശുപത്രിയില്‍ ചികിത്സയില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 37 പേര് ആശുപത്രിയില്‍ ചികിത്സയില്‍. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ്…
Read More » - 14 January
സെക്കന്റുകള്‍ക്കുള്ളില്‍ നന്ദി അറിയിച്ച് കുറിപ്പ്, അവരുടെ സ്വാധീനശക്തി എത്രത്തോളമായിരിക്കും: ജോമോന് പുത്തന്‍പുരക്കല്‍
കോട്ടയം: പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയിലും വിധിക്ക് തൊട്ടുപിന്നാലെ ജലന്തര്‍ രൂപത നന്ദി അറിയിച്ച് കുറിപ്പ്…
Read More » - 14 January
ഹഷീഷ് ഓയിലും കഞ്ചാവുമായി കൂട്ടിക്കൽ സ്വദേശി പിടിയിൽ
ചങ്ങനാശ്ശേരി: ഹഷീഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി കടവുകരയിൽ വീട്ടിൽ താരിഖ് തൗഫീഖ് (26) ആണ് അറസ്റ്റിലായത്. പാലാ എക്സൈസ് കെ.കെ റോഡിൽ…
Read More » - 14 January
‘വിശുദ്ധനായ ബിഷപ്പ് ഫ്രാങ്കോയേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ’: പരിഹസിച്ച് ആർ ജെ മാത്തുക്കുട്ടി
കോട്ടയം: കന്യാസ്ത്രീയയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം പുകയുന്നു. വിധിയെ പാരിഹസിച്ച് ആർ.ജെ മാത്തുക്കുട്ടി.…
Read More » - 14 January
ശ്വാസകോശ കാൻസറിനെ പ്രതിരോധിക്കാൻ ആപ്പിൾ
ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ പ്രമേഹത്തെ മുതൽ കാൻസറിനെ വരെ അകറ്റി നിർത്താൻ സഹായിക്കുന്നു. അറിയാം…
Read More » - 14 January
താറാവ് മുട്ടയുടെ ഗുണങ്ങള്‍ അറിയാം
പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവ് മുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും. അതേപോലെ ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ…
Read More » - 14 January
ഗവ. കോളജില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു, ലംഘിച്ചാൽ കോളജിന് പുറത്ത്
മംഗളൂരു: കര്‍ണാടകയിലെ ചിക്കമഗംളൂരു ജില്ലയിലെ ബലഗാഡി ഗവ. കോളജില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു. എ.ബി.വി.പി പ്രവര്‍ത്തകര്‍ കാവി ഷാളണിഞ്ഞ് കോളേജിലെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ആണ്…
Read More » - 14 January
വിമുക്ത ഭടൻമാർക്ക് റെയിൽവേയിൽ ഗേറ്റ്മാൻ ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ വിമുക്തഭടൻമാർക്ക് വേണ്ടിയുള്ള തസ്തികകളിലേക്ക് 323 ഗേറ്റ്മാൻ അപേക്ഷകൾ ക്ഷണിച്ചു. Read Also : തൃശൂര്‍ മൃഗശാലയിലെ 26കാരനായ പുള്ളിപ്പുലി ചത്തു യോഗ്യതാ…
Read More » - 14 January
കേന്ദ്രം ഉന്നയിക്കുന്നത് ടെസ്ലയും, ടെസ്ല ഉന്നയിക്കുന്നത് കേന്ദ്രവും അംഗീകരിക്കുന്നില്ല: ഇലണ്‍ മസ്ക്
ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി ടെസ്ല സിഇഒ ഇലണ്‍ മസ്ക്. കേന്ദ്ര സര്‍ക്കാറുമായി ധാരണയെത്താനാകുന്നില്ലെന്നാണ് ഇലണ്‍ മസ്ക് തന്റെ ട്വീറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. കേന്ദ്രം ഉന്നയിക്കുന്നത്…
Read More » - 14 January
തൃശൂര്‍ മൃഗശാലയിലെ 26കാരനായ പുള്ളിപ്പുലി ചത്തു
തൃശൂർ: തൃശൂര്‍ മൃഗശാലയില്‍ പുള്ളിപ്പുലി ചത്തു. അപ്പു എന്ന വിളിപ്പേരുള്ള പുള്ളിപ്പുലിയാണ് ചത്തത്. Read Also : രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കാൻ സ്ത്രീകൾക്ക് ആയിരക്കണക്കിന് ഡോളർ നൽകി:…
Read More » - 14 January
ദിവസേന അരമണിക്കൂർ നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!
വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇന്നത്തെ സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം…
Read More » - 14 January
പ്രണയം തകര്‍ന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്മാര്ക്ക് ആയുസ് കുറയാന്‍ സാധ്യത: പുതിയ പഠനം പുറത്ത്
കോപ്പൻഹേഗൻ: ഒന്നിലധികം പ്രണയങ്ങള്‍ തകര്‍ന്ന് ഒരു വര്‍ഷത്തിലധികം ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്മാര്ക്ക് ക്യാന്‍സര്‍ വരാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം. ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ 48 മുതൽ…
Read More » - 14 January
‘പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ സുധാകരനെ കൈകാര്യം ചെയ്യും’: കെ.പി അനില്‍കുമാറിനെതിരെ നിയമനടപടിയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: തെരുവിലിട്ട് പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കൈകാര്യം ചെയ്യുമെന്ന കെ.പി അനില്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങി കോണ്‍ഗ്രസ്. അനില്‍…
Read More » - 14 January
കാറിടിച്ച് അവശനിലയിലായ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ കാറിടിച്ച് അവശനിലയിലായ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നു രാവിലെയാണ് പന്നിയെ കൊന്നത്. കാറിടിച്ച് അവശനിലയിലായ കാട്ടുപന്നിയെ പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ…
Read More » - 14 January
സിപിഎമ്മിന് അണികളെ മറക്കുന്ന രീതി: മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ സഹോദരന് ബിജെപിയിൽ ചേര്‍ന്നു
ഇടുക്കി : സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ സഹോദരന് ബിജെപില്‍ ചേര്‍ന്നു. പാര്‍ട്ടി നടപടി നേരിടുന്ന മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ സഹോദരനും മൂന്നാര്‍ ടൂറിസ്റ്റ്…
Read More » - 14 January
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4,500 രൂപയിലും പവന് 36,000 രൂപയിലുമാണ് ഇന്ന് വില്പന നടക്കുന്നത്. തുടർച്ചയായ മൂന്ന് ദിവസം ആഭ്യന്തര…
Read More » - 14 January
‘ഇന്ത്യയിലങ്ങനെ അതും..!’ : നഗരത്തിലെ അഴുക്കുചാലിലെ വെള്ളവും കോവിഡ് പോസിറ്റീവ്!
ന്യൂഡൽഹി: അഴുക്കുചാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതും കോവിഡ് പോസിറ്റീവ് എന്ന് റിപ്പോർട്ട്. പഞ്ചാബിലെ ചണ്ഡിഗഡ് നഗരത്തിലെ ഒരു അഴുക്കുചാലിലെ വെള്ളമാണ് അധികാരികൾ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയിൽ,…
Read More » - 14 January
കോടതി മുറിക്കുളളിൽവച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം: വിധിയിൽ പ്രതികരിച്ച് ലൂസികളപ്പുര
കോട്ടയം: പീഡന കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് സിസ്റ്റർ ലൂസി കളപ്പുര. കോടതി മുറിക്കുളളിൽവച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം! എന്നാണ്…
Read More » - 14 January
കോവിഡ് വാക്സിനെടുത്ത ശേഷം കിടപ്പുരോഗി എഴുന്നേറ്റ് നടന്നു: അവകാശവാദവുമായി ഡോക്ടർമാർ
റാഞ്ചി : അഞ്ച് വർഷം മുമ്പ് ഒരു വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ 55 കാരൻ കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് നൽകിയ ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി…
Read More » - 14 January
‘ഞങ്ങളുടെ പിതാവ് വേട്ടയാടപ്പെടുകയായിരുന്നു’: ഫ്രാങ്കോയെ വെറുതെ വിട്ടതിൽ ലഡ്ഡു വിതരണം ചെയ്ത് വിശ്വാസികൾ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി കൈയ്യടിച്ച് സ്വീകരിച്ച് വിശ്വാസികൾ. തങ്ങളുടെ പിതാവ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഞങ്ങൾക്ക്…
Read More » - 14 January
ജീവിതത്തില്‍ നേരിട്ടിട്ടുള്ള ഏറ്റവും കനത്ത പേസ് ആക്രമണമായിരുന്നു ഇന്ത്യയുടേത്: കീഗന്‍ പീറ്റേഴ്സൺ
ഇന്ത്യന്‍ ബോളിംഗിനെ നേരിട്ട പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ താരം കീഗന്‍ പീറ്റേഴ്സൺ. കരിയറില്‍ ഇതുവരെ ഇതുപോലൊരു പരീക്ഷണം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും. ജീവിതത്തില്‍ നേരിട്ടിട്ടുള്ള ഏറ്റവും കനത്ത പേസ് ആക്രമണമായിരുന്നു…
Read More »