Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2022 -11 January
നടപ്പാതകളിൽ പാർക്ക് ചെയ്താൽ കർശന നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്ത് കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലുള്ള നിർദ്ദേശം നഗരപരിധിയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നൽകണമെന്ന്…
Read More » - 11 January
ബാലസൗഹൃദ നീതി പരിശീലനം ആരംഭിച്ച് അബുദാബി
അബുദാബി: ബാലസൗഹൃദ നീതി പരിശീലനം ആരംഭിച്ച് അബുദാബി. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് പ്രത്യേക പരിശീലനനം ആരംഭിച്ചത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ക്രിമിനൽ, സിവിൽ കേസുകൾ, വ്യക്തിഗത വിധി തുടങ്ങി…
Read More » - 11 January
‘കേഡറും സെമി കേഡറും’ കൂടി ചെറുപ്പക്കാരുടെ ചോരവീഴ്ത്താന്‍ മല്‍സരിക്കുകയാണ്: വി മുരളീധരൻ
തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല ചെയ്യപ്പെട്ട സംഭവത്തിൽ കോൺഗ്രസ്, സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പഠനകാലത്ത് സഹപാഠിയെ…
Read More » - 11 January
കെ. സുധാകരന് കമാന്‍ഡോ സുരക്ഷ : ശക്തമായ കാവല്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കമാന്‍ഡോകള്‍ അടക്കമുള്ള സുരക്ഷയാണ് കെപിസിസി പ്രസിഡന്റിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുധാകരന് നിലവില്‍ രണ്ടു ഗണ്മാന്മാരുടെ സുരക്ഷയാണുണ്ടായിരുന്നത്. ഇപ്പോഴത്തെ…
Read More » - 11 January
പല സത്യങ്ങളും വിളിച്ചു കൂവാന്‍ പലരും മടിക്കുന്നത് ജീവനില്‍ പേടിച്ചിട്ട് : രഞ്ജു രഞ്ജിമാര്‍
നീ വിശ്വസിക്കുക നീ തനിച്ചല്ല
Read More » - 11 January
വഴിയരികിലെ വിഗ്രഹത്തിന് കീഴില്‍ വെട്ടിയെടുത്ത തല: യുവാവിന്റെ ശരീരഭാഗം കണ്ടെത്താന്‍ കഴിഞ്ഞില്ല
യുവാവിനെ തിരിച്ചറിയാന്‍ മുഖത്തിന്റെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.
Read More » - 11 January
വൈഫ് സ്വാപ്പിംഗ്: സംസ്കാരസമ്പന്നമായ സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്തതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ
തിരുവനന്തപുരം: ഭാര്യമാരെ പങ്കുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സംഭവം ഗൗരവമേറിയ വിഷയമാണെന്നും കേരളത്തിൽ…
Read More » - 11 January
ഹൈക്കോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക്
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. ഇനി മുതൽ വീഡിയോ കോൺഫറൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ…
Read More » - 11 January
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 53 കിലോ ഹാഷിഷ് ഓയിലുമായി പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. സമുദ്രമാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 53 കിലോഗ്രാം ഹാഷിഷും 5,000 കാപ്റ്റഗൺ ഗുളികകളും പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്…
Read More » - 11 January
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദുരൂഹ മരണം : കേസ് ക്രൈംബ്രാഞ്ചിന്
തലശ്ശേരി: തലശേരി നഗരസഭയിലെ മഞ്ഞോടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദുരൂഹ മരണം ഇനി ക്രൈബ്രാഞ്ച് അന്വേഷിക്കും. പാണ്ടിയില്‍ വീട്ടില്‍ രവിയുടെ മരണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ക്രൈംബ്രാഞ്ചിന്റെ ജില്ലാ സെല്‍…
Read More » - 11 January
നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തിയ സംവിധായകന് അറസ്റ്റില്‍
നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തിയ സംവിധായകന് അറസ്റ്റില്‍
Read More » - 11 January
ബുള്ളി ബായ്: സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമം, അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: മുസ്ലിം സ്ത്രീകൾക്കെതിരെ സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളിൽ യഥാർഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി.…
Read More » - 11 January
കേരളത്തിലെ തീരദേശ മേഖലകളില്‍ വര്‍ഗീയ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നു : സിപിഎമ്മിന് പാര്‍ട്ടി നേതാവിന്റെ മുന്നറിയിപ്പ്
കോഴിക്കോട് : കേരളത്തിലെ തീരദേശ മേഖലകളില്‍ വര്‍ഗീയ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നുവെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ഈ മേഖലകളില്‍ സിപിഎം…
Read More » - 11 January
നടി ആക്രമിക്കപ്പെട്ട വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടിക്കൊപ്പം നിൽക്കുകയും വിചാരണയ്ക്കിടെ കൂറുമാരുകയും ചെയ്ത നടീ നടന്മാർക്കെതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇവർ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും…
Read More » - 11 January
ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി
ജിദ്ദ: ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ 2000 റിയാൽ പിഴ ചുമത്തുമെന്ന്…
Read More » - 11 January
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കോവിഡ്: നിരീക്ഷണത്തിൽ
കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു.…
Read More » - 11 January
റിസോര്‍ട്ടില്‍ നടന്നത് ഗുണ്ടകളുടെ ലഹരി പാര്‍ട്ടി : തമ്മനം ഷാജി, ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവര്‍ക്ക് ക്ഷണം
കല്‍പ്പറ്റ : വയനാട് റിസോര്‍ട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജിനെ പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. റിസോര്‍ട്ടില്‍ നടന്നത് ഗുണ്ടാതലവന്മാരുടെ പാര്‍ട്ടിയായിരുന്നെന്നാണ്…
Read More » - 11 January
മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയി, ഇനിയുണ്ടാവാതെ നോക്കാം: പിസി ജോർജ്
കോഴിക്കോട്: മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്നും അത്തരം സംഭവങ്ങൾ ഇനിയുണ്ടാവാതെ നോക്കാമെന്നും മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്. ചിലർ നിരന്തരം ആക്ഷേപിച്ചപ്പോൾ തിരികെ…
Read More » - 11 January
അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ബാർബി ക്യു ചെയ്യരുത്: നിർദ്ദേശം നൽകി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ബാർബി ക്യു ചെയ്യരുതെന്ന നിർദ്ദേശം നിൽകി ദുബായ് മുൻസിപ്പാലിറ്റി. പാചകം ചെയ്യുമ്പോൾ തീയിൽ നിന്നു സംരക്ഷണം നൽകുന്ന കയ്യുറകൾ ധരിക്കുകയും ആവശ്യം…
Read More » - 11 January
പ്രധാനമന്ത്രിക്ക് നേരിട്ടത് ഛന്നിയുടെ ഓഫീസിൽ നടന്ന ഗൂഢാലോചനയുടെ ഫലം, മുഖ്യമന്ത്രിയെ ഇതുവരെ തടഞ്ഞിട്ടില്ല: അകാലിദൾ
ന്യൂഡൽഹി: പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ച സംബന്ധിച്ച് അതിരൂക്ഷ ആരോപണവുമായി ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിത്യ. ബിജെപിയെയും പ്രധാനമന്ത്രിയെയും കുഴപ്പിക്കുന്നതിനായി മുഖ്യമന്ത്രി…
Read More » - 11 January
പങ്കാളികളെ മറ്റുള്ളവര്‍ ഉപദ്രവിക്കുന്നത് കണ്ടു രസിക്കുന്ന, വൈകൃതം പിടിച്ചവന്മാരെയൊക്കെ ചങ്ങലക്കിടുകയാണ് വേണ്ടത്: അനുജ
വീട്ടുകാരെ നാളെ നിങ്ങള്‍ക്ക് തന്നെ ദോഷമാകും ഇത്തരം പുത്രന്മാരെ സംരക്ഷിക്കുന്നത്
Read More » - 11 January
പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ഉണ്ടായ സുരക്ഷാ വീഴ്ച ആസൂത്രിതം : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ചണ്ഡീഗഡ് : പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം ഫ്ളൈ ഓവറില്‍ 20 മിനിറ്റിലധികം കുടുങ്ങി കിടന്നതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.…
Read More » - 11 January
ശബരിമലയിലെ നാളത്തെ (13.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 11 January
കോവിഡ് പ്രതിരോധം: സർക്കാർ സ്ഥാപനങ്ങളിൽ വിരലടയാളം ഒഴിവാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള വിരലടയാള ശേഖരണം നിർത്തിവച്ച് കുവൈത്ത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് സിവിൽ സർവീസ് കമ്മീഷൻ സർക്കാർ…
Read More » - 11 January
അറസ്റ്റു ചെയ്താല്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസുണ്ടാകും: വിഡി സതീശന്
തിരുവനന്തപുരം: പൈനാവ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന കൊലപാതകം കെ സുധാകരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും യാദൃച്ഛികമായി ഉണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസിനും സുധാകരനും മേല്‍…
Read More »