Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -24 December
തിരുവനന്തപുരത്ത് 1000ത്തിലധികം സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കേരള പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളില്‍ പോലീസ് ശക്തമായ നടപടിയെടുത്തു. പൊലീസ് തലസ്ഥാന ജില്ലയിലെ 1200 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 10 ദിവസത്തിനിടെ 220 പിടികിട്ടാപ്പുള്ളികളെ…
Read More » - 24 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍…
Read More » - 24 December
നിൽപ് സമരം പതിനെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ക്രിസ്റ്റുമസ് ആഘോഷം സെക്രട്ടേറിയറ്റ് പടിക്കലാക്കി സർക്കാർ ഡോക്ടർമാർ
പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനായി സർക്കാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾക്കു നേരെ കടുത്ത അവഗണന തുടരവേ സെക്രട്ടേറിയറ്റ് പടിക്കൽ കെ ജി എം ഒ എ…
Read More » - 24 December
എസ്ഡിപിഐ നേതാവ് കെഎസ് ഷാന്‍ വധക്കേസിൽ അഞ്ചംഗ കൊലയാളിസംഘം പിടിയില്‍
ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെഎസ് ഷാന്‍ വധക്കേസിൽ അഞ്ചംഗ കൊലയാളിസംഘം പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് സൂചന. അഞ്ചുപേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്നും പോലീസ് സൂചന…
Read More » - 24 December
കേരളത്തില്‍ കൊവിഡ് നിരക്ക് ഉയര്‍ന്നു തന്നെ : മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കേരളത്തിലെ കൊവിഡ് നിരക്ക് താഴാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവില്‍ കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. കേരളത്തിലും…
Read More » - 24 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,352 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 506 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 December
ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് 4 മരണം
ഗുജറാത്തിലെ വഡോദര ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ നാല് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Also Read : തിരുവനന്തപുരം ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ…
Read More » - 24 December
തിരുവനന്തപുരം ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം ജില്ലാ റൈഫിൾ അസോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി മുൻ ഡി ജി പി ജേക്കബ് പൊന്നൂസ് ഐപിഎസിനേയും പ്രസിഡന്റ് ആയി തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത്…
Read More » - 24 December
മതം തിന്നാൽ അഫ്ഗാനികളുടെ വിശപ്പടങ്ങില്ല.! : ലോകം ആഘോഷത്തിൽ മുഴുകുമ്പോഴും റൊട്ടിക്ക് കൈനീട്ടി സ്ത്രീകളും കുട്ടികളും
കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭരണത്തിൽ കയറിയതോടെ കടുത്ത ദാരിദ്ര്യമനുഭവിച്ച് അഫ്ഗാൻ ജനത. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ റൊട്ടിക്കഷണത്തിനു വേണ്ടി ജനങ്ങൾ അടികൂടുന്ന വീഡിയോകളാണ് സമൂഹ…
Read More » - 24 December
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ
അബുദാബി: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ. കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ എന്നീ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസർവീസുകൾക്കും…
Read More » - 24 December
ഒമിക്രോണ്‍ വ്യാപനം: ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും
ലക്നൗ: ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഉത്തർപ്രദേശ്. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 24 December
ഒമിക്രോണിന്റെ വരവോടെ വിമാന യാത്ര ഏറെ അപകടകരമെന്ന് മുന്നറിയിപ്പ്
ലണ്ടന്‍ : ഒമിക്രോണിന്റെ വരവോടെ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ കോവിഡ് 19 പിടിപെടാനുള്ള സാധ്യത ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ധിച്ചെന്ന് മുന്നറിയിപ്പ്. വ്യോമയാന കമ്പനികളുടെ വൈദ്യശാസ്ത്ര ഉപദേശകരാണ് ഇങ്ങനെയൊരു…
Read More » - 24 December
പൊലീസുകാരെ നിഷ്ക്രിയമാക്കാനാണ് ജയ് ശ്രീറാം വിവാദം കൊണ്ടുവന്നത്, അഷ്റഫ് മൗലവി കൊലപാതകങ്ങളുടെ പ്രേരണ സ്രോതസ്സ്: ശശികല
ആലപ്പുഴ: മൂവാറ്റുപുഴ അഷ്റഫ് മൗലവി എസ്ഡിപിഐ നേതൃത്വത്തിൽ എത്തിയതിനു ശേഷം ക്രൂരമായ നിരവധി കൊലപാതകങ്ങൾ ആണ് കേരളത്തിൽ അരങ്ങേറിയതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി…
Read More » - 24 December
കുത്തുകിട്ടി ബ്രിട്ടോ ചക്രക്കസേരയിലേറിയതിന് കാരണം കർമ്മഫലം മാത്രം, പിടി തോമസിന് അതിൽ റോൾ ഒന്നുമില്ല: സാബു തൊഴുപ്പാടൻ
തിരുവനന്തപുരം: എസ്എഫ് ഐ നേതാവ് സൈമൺ ബ്രിട്ടോയ്ക്ക് കുത്തേറ്റ സംഭവത്തിൽ എംഎൽഎ പിടി തോമസിന് പങ്കുണ്ടെന്ന ആരോപണം പിടിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സംഭവത്തിൽ…
Read More » - 24 December
ഒമിക്രോണ്‍: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി, 24 മണിക്കൂറും കൊവിഡ് ഒപിയില്‍ ഒമിക്രോണ്‍ സേവനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.…
Read More » - 24 December
ആരോഗ്യമന്ത്രാലയം ജീവനക്കാർ അവധിയെടുക്കുന്നത് മരവിപ്പിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയം ജീവനക്കാർ അവധിയെടുക്കുന്നതു മരവിപ്പിച്ച് കുവൈത്ത്. ഡിസംബർ 26 മുതൽ 2022 ജനുവരി അവസാനം വരെ തീരുമാനം ബാധകമായിരിക്കുമെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഒമിക്രോൺ…
Read More » - 24 December
ബോട്ടിൽ തീപിടുത്തം : 32 മരണം, നിരവധി പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിൽ ബോട്ടിന് തീ പിടിച്ച് 32 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തെക്കൻ ബംഗ്ലാദേശിലെ ജലാകത്തിയിലാണ് അപകടമുണ്ടായത്. തലസ്ഥാനമായ ധാക്കയിൽ നിന്നും…
Read More » - 24 December
വിദ്വേഷം പരത്തുന്ന ഗ്രൂപ്പിന്റെ അഡ്മിന്മാർ ക്കെതിരെ പോലീസ് നടപടി
ആലപ്പുഴയിൽ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് കൂടുതൽ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പട്ടിക…
Read More » - 24 December
ആഴ്ചയില്‍ നാല് പ്രവൃത്തിദിനം, പുതിയ ശമ്പളഘടന: തൊഴില്‍ മേഖലയില്‍ വന്‍ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
ഡല്‍ഹി: തൊഴില്‍ മേഖലയില്‍ വന്‍ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ശമ്പളം, സാമൂഹ്യസുരക്ഷ, തൊഴില്‍ സുരക്ഷ, വ്യവസായ ബന്ധം, തൊഴില്‍ സ്ഥിതിയും ആരോഗ്യവും തുടങ്ങിയ മേഖലയില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്…
Read More » - 24 December
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക്
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക്. ഭാരതീയ മസ്ദൂര്‍ സംഘ് നേതൃത്വം നല്കുന്ന മോട്ടോര്‍ ഫെഡറേഷനുകളാണ് ഡിസംബര്‍ 30ന് സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More » - 24 December
കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ ഭാര്യയുടെ മുളക്പൊടി പ്രയോഗം: ഭര്‍ത്താവ് രക്ഷപ്പെട്ടു
ഹൈദരാബാദ്: കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ പിടിക്കാനെത്തിയ പൊലീസിന് നേരെ ഭാര്യയുടെ മുളക്പൊടി പ്രയോഗം. പൊലീസിന് നേരെ മുളക്പൊടി പ്രയോഗം നടത്തുന്നതിനിടെ ഭര്‍ത്താവ് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഷമീം…
Read More » - 24 December
‘ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് തല്ലി, നിന്നെ മർദിക്കും നിന്റെ ഉമ്മായെ ഞങ്ങൾ സ്വീകരിക്കും എന്ന് പറഞ്ഞു’:മുഹമ്മദ് ഫിറോസ്
പോലീസ് അപഹാസ്യപരമായി പെരുമാറിയതായി യുവാവിന്റെ വെളിപ്പെടുത്തൽ. ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് പോലീസ് ക്രൂരമായി തന്നെ മർദിച്ചുവെന്നും തന്റെ കുടുംബത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നും വെളിപ്പെടുത്തി മുഹമ്മദ് ഫിറോസ്…
Read More » - 24 December
പുതുവത്സരം ആഘോഷമാക്കാൻ ദുബായ് എക്സ്പോ
ദുബായ്: പുതുവത്സരം ആഘോഷമാക്കാൻ ദുബായ് എക്സ്പോ. കരിമരുന്ന് പ്രയോഗവും രാജ്യാന്തര കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികളും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എക്സ്പോ വേദിയിൽ ഒരുക്കിയിട്ടുണ്ട്. Read Also: 2022ൽ ഇരുചക്ര…
Read More » - 24 December
പോലീസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. പോലീസിന്റെ അനാസ്ഥയാണ് ആലപ്പുഴ ഇരട്ടക്കൊലക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടുപോയതിന്റെ കാരണം. ആദ്യ കൊലപാതകത്തിന് ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ…
Read More » - 24 December
ചൈനയ്ക്ക് അനധികൃതമായി ക്രൂയിസ് മിസൈൽ വിറ്റു : ഇസ്രായേലി കമ്പനികളുടെ കള്ളി വെളിച്ചത്ത്
ജറുസലേം: ചൈനയ്ക്ക് അനധികൃതമായി ക്രൂയിസ് മിസൈൽ വില്പന നടത്തിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിച്ച് ഇസ്രായേലി ഭരണകൂടം. അനധികൃത ആയുധ കച്ചവടവുമായി ബന്ധപ്പെട്ട് മൂന്ന് ഇസ്രായേലി കമ്പനികളിലെ ഉദ്യോഗസ്ഥരെ…
Read More »