Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -22 December
അച്ഛന്റെ രാഷ്ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ഗോകുലിനോട് ഹരീഷ് പേരടി, ലഭിച്ച മറുപടി ഇങ്ങനെ
കൊച്ചി: താര സംഘടനയായ അമ്മയുടെ മീറ്റിംഗിനായി കൊച്ചിയിലെത്തിയപ്പോള്‍ അവിടെ വച്ച് ഗോകുല്‍ സുരേഷ് ഗോപിയെ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് നടന് ഹരീഷ് പേരടി. അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍…
Read More » - 22 December
കഴുത്ത് വേദന മാറാൻ..!
പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് കഴുത്ത് വേദന. പണ്ടൊക്കെ ഇത്തരം വേദനകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായാണ് കൊണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കഴുത്ത് വേദന അല്ലെങ്കിൽ…
Read More » - 22 December
ദത്ത് നടപടി തുടങ്ങുന്നുവെന്ന് കാണിച്ച് പരസ്യം: അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി അമ്മ
തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ നിന്ന് ലഭിച്ച കുഞ്ഞിനെ ദത്ത് നല്കാന് നടപടി തുടങ്ങുന്നുവെന്ന് കാണിച്ച് പരസ്യം നല്‍കിയതോടെ കുഞ്ഞിനെ തിരികെ വാങ്ങി അമ്മ. ഈ വര്‍ഷം ജനുവരിയില്‍ ശിശുക്ഷേമസമിതിയുടെ…
Read More » - 22 December
കേന്ദ്ര ഏജൻസി ആർഎസ്എസിൻ്റെ ചട്ടുകമാകുന്നു: വിദേശശക്തികളുടെ നക്കാപ്പിച്ച വാങ്ങേണ്ട ഗതികേടില്ലെന്ന് പോപുലര്‍ ഫ്രണ്ട്
എറണാകുളം: പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇഡി ഓഫീസിൽ മാർച്ച് നടത്തി പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച്…
Read More » - 22 December
വീണ്ടും സ്വർണ്ണക്കടത്തും കവർച്ചയും! സിലിണ്ടർ രൂപത്തില്‍ മലദ്വാരം വഴി കടത്തിയ സ്വർണം കരിപ്പൂരിൽനിന്ന് വരുമ്പോൾ കവർന്നു
എലത്തൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വരുകയായിരുന്നയാളുടെ കാർ തടഞ്ഞുനിർത്തി കത്തികാട്ടി കള്ളക്കടത്ത് സംഘം അരക്കിലോ സ്വർണവും പണവും കവർന്നു. പൂളാടിക്കുന്ന് ജങ്ഷന് സമീപം അത്തോളി റോഡിൽ ചൊവ്വാഴ്ച രാവിലെ…
Read More » - 22 December
‘ഞാൻ റൂള്‍ ബുക്ക് എറിഞ്ഞു എന്നതിന് എന്ത് തെളിവാണുള്ളത്’: കേന്ദ്ര സര്‍ക്കാരിനെതിരെ തൃണമൂൽ എം.പി
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട തൃണമൂൽ എംപി ഡെറിക് ഒബ്രിയാന്. താന്‍ റൂള്‍ ബുക്ക് എറിഞ്ഞു എന്നതിന് എന്ത്…
Read More » - 22 December
വാട്സ്ആപ്പ് പേ: 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും
ന്യൂയോർക്ക്: വാട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്സ്ആപ്പ് പേ, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് വാട്സ്ആപ്പ്…
Read More » - 22 December
ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍: രണ്ട് സംഘങ്ങളും നാടുവിട്ടുവെന്ന നിഗമനത്തിൽ പോലീസ്
ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍ നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും രണ്ട് സംഭവങ്ങളിലും കൃത്യത്തില്‍ പങ്കെടുത്തവരെ പിടികൂടാന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് സംഘങ്ങളും നാടുവിട്ടുവെന്ന നിഗമനത്തിലാണ്…
Read More » - 22 December
ശബരിമലതീര്‍ത്ഥാടനം:തങ്കഅങ്കി രഥഘോഷയാത്ര ആറന്മുളയില് നിന്നുംപുറപ്പെട്ടു, ശനിയാഴ്ച വൈകിട്ട് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര…
Read More » - 22 December
യുവത്വം നിലനിർത്താനുള്ള പഴവർഗ്ഗങ്ങൾ!
യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതിയാകും. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മം…
Read More » - 22 December
ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം ഇസ്രായേൽ സ്ഥിരീകരിച്ചു: മരിച്ചത് രണ്ട് ഡോസ് വാക്സിൻ എടുത്ത വ്യക്തി
ജെറുസലേം: ഒമിക്റോൺ ഭീതി ലോകം മുഴുവൻ പടരുന്നതിനിടെ ഇസ്രായേലിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ബീർഷെബ നഗരത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ബീർഷെബയിലെ സോറോക്ക യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ…
Read More » - 22 December
പെൺകുട്ടിയോട് പ്രണയം: 18-കാരനെ ക്രൂരമായി മർദ്ദിച്ച നാലംഗ സംഘം
പാലക്കാട് : .സാമ്പത്തികമായി ഉയർന്ന നിലയിലുള്ള പെൺകുട്ടിയെ പ്രണയിച്ചെന്ന കാരണം പറഞ്ഞ് 18-കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പാലക്കാട് മുണ്ടൂർ സ്വദേശി അഫ്സലിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയി…
Read More » - 22 December
അടക്ക വ്യാപാരത്തിന്റെ മറവില്‍ 25 കോടിയുടെ നികുതി വെട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റില്‍
തൃശൂർ: അടക്ക വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി തൃശ്ശൂരില്‍ അറസ്റ്റിലായി. മലപ്പുറം അയിലക്കാട് സ്വദേശി ബനേഷിനെയാണ് സംസ്ഥാന ചരക്ക് സേവന…
Read More » - 22 December
പെരിയ ഇരട്ടക്കൊലപാതകം: കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ എംഎല്‍എ ഇന്ന് കോടതിയില്‍ ഹാജരായേക്കും
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന് ഇന്ന് കോടതിയില്‍ ഹാജരായേക്കും. കഴിഞ്ഞ തവണ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നോട്ടീസ് ലഭിച്ചത് വൈകിയായതിനാല്‍ മറ്റൊരു…
Read More » - 22 December
വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം: കോടതി പിഴയിട്ട സംഭവത്തിൽ ഒരുലക്ഷം ബമ്പർ അടിച്ചെന്ന ട്രോളുമായി സോഷ്യൽ മീഡിയ
കൊച്ചി: കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിനെതിരേ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി. മേല്‍ക്കൂര പൊളിച്ചല്ല പ്രധാനമന്ത്രി പാര്‍ലമെന്റ്…
Read More » - 22 December
അബദ്ധത്തിൽ അഫ്ഗാൻ എംബസിയിലേക്ക് 8 ലക്ഷം ഡോളർ നിക്ഷേപിച്ച് താലിബാൻ : തിരിച്ചു നൽകില്ലെന്ന് അഫ്ഗാൻ എംബസി
കാബൂൾ: അഫ്ഗാൻ എംബസിയിലേക്ക് അബദ്ധത്തിൽ പണം നിക്ഷേപിച്ച് ഭീകരസംഘടനയായ താലിബാൻ. ഏതാണ്ട് എട്ടു ലക്ഷം യു.എസ് ഡോളറാണ് അക്കൗണ്ട് മാറി നിക്ഷേപിക്കപ്പെട്ടത്. റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതു പ്രകാരം, അഫ്ഗാനിസ്ഥാന്റെ…
Read More » - 22 December
അമിത വിയർപ്പിനെ അകറ്റാൻ ‘ചെറുനാരങ്ങ’
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 22 December
ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് മര്‍ദ്ദിച്ചെന്ന് എസ്.ഡി.പി.ഐ: സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ആഹ്വാനം
അലപ്പുഴ: പോലീസിനെതിരെ എസ്.ഡി.പി.ഐ രംഗത്ത്. ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് മര്‍ദ്ദിച്ചെന്ന് എസ്.ഡി.പി.ഐ ആരോപണം. തുടർന്ന് ബുധനാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ആഹ്വാനം. ബുധനാഴ്ച്ചയാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍…
Read More » - 22 December
ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗർ’ എന്നാക്കും : യോഗം വിളിച്ച് ആർ.എസ്.എസ്
ഹൈദരാബാദ്: പേരുമാറ്റൽ നയവുമായി വീണ്ടും രാഷ്ട്രീയ സ്വയംസേവക സംഘം. ഹൈദരാബാദ് നഗരത്തിലെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റാനുള്ള തീരുമാനവുമായാണ് ഇക്കുറി ഈ സാംസ്കാരിക സംഘടന വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 22 December
ആലപ്പുഴ കൊലപാതകവും ഒമിക്രോണും ചർച്ചയാക്കാനൊരുങ്ങി സംസ്ഥാന മന്ത്രിസഭായോഗം
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. യോഗത്തില്‍ ആലപ്പുഴ കൊലപാതകവും ഒമിക്രോണ്‍ വ്യാപനവും പ്രധാന ചര്‍ച്ചയാകും. ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് ശേഷമുള്ള പൊലീസ് നടപടികള്‍, സമാധാനശ്രമങ്ങള്‍ എന്നിവ മുഖ്യമന്ത്രിയും…
Read More » - 22 December
പുതിന വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ്…
Read More » - 22 December
വളർത്തു നായയ്ക്ക് അയൽവാസിയുടെ ഇരട്ടപ്പേര് ഇട്ടു! വഴക്കിനൊടുവിൽ വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
ഗാന്ധിനഗര്‍: വളര്‍ത്തുനായയ്ക്ക് പേരിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വീട്ടമ്മയെ അയല്‍വാസികള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഗുജറാത്തിലെ ഭാവ്നഗറില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നീതാബെന്‍ സര്‍വൈയ എന്ന മുപ്പത്തഞ്ചുകാരിക്കു നേരെയാണ്…
Read More » - 22 December
പുരുഷന്മാരുടെ വിവാഹപ്രായം 18 ആയി കുറയ്ക്കണം, സ്ത്രീകളുടേത് ഉയർത്തരുത്: മുസ്ലീംലീഗിനെ പിന്താങ്ങി രാഹുല്‍ ഈശ്വര്‍
കോഴിക്കോട്: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തരുതെന്ന് വാദിച്ച് രാഹുല്‍ ഈശ്വര്‍. കുടുംബ സങ്കല്‍പ്പം തകരരുതെന്ന് ആഗ്രഹിക്കുന്നവര്‍ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുരുഷന്മാരുടെ…
Read More » - 22 December
കനാലിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ തെലങ്കാനയിൽ 3 മലയാളി യുവാക്കൾ മുങ്ങി മരിച്ചു
കട്ടപ്പന : തെലങ്കാനയിലെ ഖമ്മം ജില്ലയിൽ കനാലിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 3 മലയാളി യുവാക്കൾ മുങ്ങി മരിച്ചു. ഇടുക്കി ജില്ലയിൽ കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകട…
Read More » - 22 December
റായ് കൊടുങ്കാറ്റിൽ മരണം 375 കവിഞ്ഞു : നിസ്സഹായരായി ഫിലിപ്പൈൻ ജനത
മനില: ഫിലിപ്പൈൻസിൽ പ്രക്ഷുബ്ധമായി വീശിയടിക്കുന്ന റായി കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 375 കടന്നുവെന്ന് റിപ്പോർട്ടുകൾ. മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലാണ് സൂപ്പർ ടൈഫൂണായ റായ് വീശിയടിച്ചത്. ചുഴലിക്കാറ്റിൽ…
Read More »