Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -15 December
പുള്ളിപ്പുലിക്കുഞ്ഞിന്റെ പിന്നാലെ പാഞ്ഞ് കഴുതപ്പുലി, ഒടുവിൽ സംഭവിച്ചത്?: വീഡിയോ
മറ്റ് മൃഗങ്ങൾ വേട്ടയാടിയ ഇരകളെ തട്ടിയെടുക്കുന്നവരാണ് കഴുതപ്പുലികൾ. ഇടയ്ക്ക് ഇവ ഒറ്റയ്ക്കും വേട്ടയാടും. കഴുതപ്പുലിയുടെ അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. കുറ്റിച്ചെടിക്കിടയിൽ മറഞ്ഞിരുന്ന പുള്ളിപ്പുലിക്കുഞ്ഞിനെ വേട്ടായാടാൻ…
Read More » - 15 December
സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത
ഡല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. ചൊവ്വാഴ്ച സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവുണ്ടായി. ഇന്നും സ്വര്ണലോഹത്തിന് വില കുറഞ്ഞതിന് ശേഷമാണ് വ്യാപാരം നടന്നത്. Read Also : സ്വാതന്ത്ര്യ സമരത്തിൽ…
Read More » - 15 December
പെൺകുട്ടികൾക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല, എങ്കിൽ ടീച്ചർമാർക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ?: സഖാഫി
കണ്ണൂർ: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂൾ നടപടിക്കെതിരെ മത സംഘടനകള്‍ രംഗത്ത്. പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാത്ത തീരുമാനമാണിതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്…
Read More » - 15 December
തൃശൂര്‍ മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സര്ജന്മാരെ നിയമിക്കുന്നു: അഭിമുഖം ഡിസംബര്‍ 20 ന്
തൃശൂര്‍: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്ക് പ്രദേശങ്ങളിലേയ്ക്ക് രാത്രി കാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് 6 മുതല്‍ രാവിലെ…
Read More » - 15 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 148 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 148 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 15 December
സ്വാതന്ത്ര്യ സമരത്തിൽ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സംഭാവനകൾ ശരിയായി രേഖപ്പെടുത്തിയിട്ടില്ല : നരേന്ദ്ര മോദി
വാരാണസി : ഏതൊരു വിപരീത കാലഘട്ടത്തിലും ഇന്ത്യയെ സംരക്ഷിക്കാന്‍ ഒരു സന്യാസിവര്യന് അവതാരമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ സമരത്തെ ഉദ്ധരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയുടെ…
Read More » - 15 December
ബീഫും മട്ടനും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ?: പഠനം പറയുന്നത്
റെഡ് മീറ്റ് ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ബീഫ്, മട്ടന്‍, പന്നിയിറച്ചി എന്നിവ റെഡ് മീറ്റിൽ വരുന്നവയാണ്. റെഡ് മീറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ എന്നതിനെ കുറിച്ച്…
Read More » - 15 December
ഒടുവില്‍ സൂര്യന്റെ നെറുകയില്‍ തൊട്ട് മനുഷ്യ നിര്‍മ്മിത ബഹിരാകാശ പേടകം :ലക്ഷ്യമിട്ടത് സൂര്യനെ തൊടുക എന്ന അസാദ്ധ്യ ദൗത്യം
വാഷിംഗ്ടണ്‍: അവസാനം അതും സംഭവിച്ചിരിക്കുന്നു. ഒരിക്കലും എത്തിപ്പെടില്ലെന്ന് വിശ്വസിച്ചിരുന്ന സൂര്യനെ തൊട്ട് മനുഷ്യ നിര്‍മ്മിത ബഹിരാകാശ പേടകം. നാസ മൂന്ന് വര്‍ഷം മുന്‍പ് വിക്ഷേപിച്ച പാര്‍ക്കര്‍ സോളര്‍…
Read More » - 15 December
ദുബായ് എക്സ്പോ വേദിയിൽ സന്ദർശനം നടത്തി ലയണൽ മെസ്സി: ആവേശത്തോടെ വരവേറ്റ് ആരാധകർ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശനം നടത്തി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ആവേശകരമായ വരവേൽപ്പാണ് മെസ്സിയ്ക്ക് ആരാധകർ നൽകിയത്. അൽ വാസൽ സ്ക്വയറിലെയും ജൂബിലി പാർക്കിലെയും…
Read More » - 15 December
‘ഇറാനിലെ വ്യോമാക്രമണ പദ്ധതി യു.എസിനെ അറിയിച്ചെങ്കിൽ, അത് ആനമണ്ടത്തരം’ : ബെഞ്ചമിൻ നെതന്യാഹു
ജെറുസലേം: ഇറാനിൽ വ്യോമാക്രമണം നടത്താനുള്ള ഇസ്രായേൽ പദ്ധതി അമേരിക്കയെ അറിയിച്ചെങ്കിൽ, അത് ആന മണ്ടത്തരമാണെന്ന് മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യു.എസുമൊത്ത് സംയുക്തമായി ഇറാനിലെ ആണവ റിയാക്ടറുകൾ…
Read More » - 15 December
പോലീസിൽ ആർഎസ്എസ് സെല്ലുകൾ,തടയാൻ സർക്കാരിനോ പാർട്ടിക്കോ കഴിയുന്നില്ല:ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം
തിരുവനന്തപുരം: സിപിഎം കാട്ടാക്കട ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് വിമർശനത്തിന് വഴിയൊരുക്കിയത്. പോലീസിൽ ആർഎസ്എസ് സെല്ലുകൾ പ്രവർത്തിക്കുന്നുവെന്നും ഇത് തടയാൻ…
Read More » - 15 December
ഈ ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കി കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങള്‍ ഉറപ്പ്!
ഭക്ഷണം ചൂടാക്കി കഴിക്കുക എന്നതാണ് നമ്മുടെ ശീലം. എന്നാൽ, എല്ലാത്തരം ഭക്ഷണങ്ങളും ഇത്തരത്തിൽ ചൂടാക്കി കഴിക്കാൻ പാടില്ല. അത്തരം ഭക്ഷണങ്ങളെപ്പറ്റിയാണ് താഴെ പറയുന്നത്. ➤ ചീര വലിയ…
Read More » - 15 December
മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ !
മുട്ട നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.അതുപോലെ മുട്ട…
Read More » - 15 December
അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: കുട്ടിക്ക് നഷ്ടപരിഹാരം കൊടുത്തേ മതിയാവൂയെന്ന് സര്‍ക്കാരിനോട് കോടതി
കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച പരിഗണിക്കുമ്പോള്‍ പിങ്ക്…
Read More » - 15 December
ബംഗ്ലാദേശ് വിമോചന ദിനാഘോഷം : ശ്രദ്ധാഞ്ജലിയർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ധാക്ക: ബംഗ്ലാദേശിന്റെ വിമോചനവും യുദ്ധവിജയവും നടന്നതിന്റെ 50 വാർഷികം ആഘോഷിക്കാൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ധാക്കയിലെത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയാണ് അദ്ദേഹത്തെയും കുടുംബത്തെയും സ്വീകരിച്ചത്.…
Read More » - 15 December
ക്യാപ്റ്റന്‍ വരുണ്‍സിംഗും വിട പറഞ്ഞതോടെ രാജ്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി ഹെലികോപ്ടര്‍ ദുരന്തം
ബംഗളൂരു : ക്യാപ്റ്റന്‍ വരുണ്‍സിംഗും വിട പറഞ്ഞതോടെ രാജ്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി ഹെലികോപ്ടര്‍ ദുരന്തം മാറി. ഇതോടെ ഹെലികോപ്ടറിലുണ്ടായിരുന്ന 14 പേരും ചരിത്രത്തിന്റെ ഭാഗമായി മാറി.…
Read More » - 15 December
ജിസിസി ഉച്ചകോടിയ്ക്ക് തുടക്കമായി: രാഷ്ട്ര നേതാക്കളെ സ്വീകരിച്ച് സൗദി കിരീടാവകാശി
റിയാദ്: 42-ാമത് ജിസിസി ഉച്ചകോടിയ്ക്ക് തുടക്കം. റിയാദിലെ ദിരിയ പാലസിലാണ് ഉച്ചകോടി ആരംഭിച്ചത്. മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തമാക്കണമെന്ന ആഹ്വാനത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. Read Also: ജയില്‍ മാറ്റം…
Read More » - 15 December
ലഖിംപുർ ഖേരി സംഭവം: അജയ് മിശ്രയെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം…
Read More » - 15 December
രോഹിത്തിന്റെ അഭാവം ടെസ്റ്റില്‍ വളരെ വലിയ നഷ്ടമാണ്: കോഹ്ലി
മുംബൈ: രോഹിത് ശര്‍മയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി വിരാട് കോഹ്ലി. താനും രോഹിത് ശര്‍മ്മയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് പറഞ്ഞ താരം ടെസ്റ്റ്…
Read More » - 15 December
ജയില്‍ മാറ്റം ആവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ കോടതിയില്‍: ആവശ്യം അംഗീകരിക്കരുതെന്ന് സിബിഐ
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ ജയില്‍ മാറ്റം ആവശ്യപ്പെട്ട് കോടതിയില്‍. കേസില്‍ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളാണ് ജയില്‍ മാറ്റം ആവശ്യപ്പെടുന്നത്. എറണാകുളം ജില്ലാ…
Read More » - 15 December
ഷോപ്പിംഗ് സെന്ററിൽ വൻ തീപിടുത്തം : കുടുങ്ങിക്കിടക്കുന്നത് 150 പേർ
ബീജിങ്: ഹോങ്കോങ്ങിലെ വേൾഡ് ട്രേഡ് സെന്ററിലുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി. ഏതാണ്ട് നൂറ്റമ്പതിലേറെ ആളുകളാണ് സെന്ററിൽ കുടുങ്ങിക്കിടക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 15 December
കറിയില്‍ ഉപ്പ് കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം
ഒരു കറി ഉണ്ടാക്കി കഴിഞ്ഞാൽ ഉപ്പോ എരുവോ പുളിയോ കൂടി കഴിഞ്ഞാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഉപ്പ്. കറിയിൽ ഉപ്പ് കൂടി കഴിഞ്ഞാൽ കുറയ്ക്കാൻ…
Read More » - 15 December
ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ രാജ്യത്ത് 76,000 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ രാജ്യത്ത് സെമി കണ്ടക്ടര്‍ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎല്‍ഐ)യില്‍ ഉള്‍പ്പെടുത്തി 76,000 കോടിയാകും…
Read More » - 15 December
28 ദിവസത്തെ ദാമ്പത്യം, മൂന്നു പവൻറെ സ്വർണം പണയം വെച്ച് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍:ഒടുവിൽ ആത്മഹത്യ ചെയ്ത് യുവതി
തേനി: വിവാഹം കഴിഞ്ഞ് വെറും 28 ദിവസത്തെ മാത്രം ദാമ്പത്യബന്ധം ആയതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍ നൽകിയ ഭാര്യ അത്മഹത്യ ചെയ്തു. തേനി ജില്ലയിലെ കമ്പത്താണ് സംഭവം.…
Read More » - 15 December
ആന്ധ്രയില്‍ 26 യാത്രക്കാരുമായി ബസ് പുഴയിലേക്ക് മറിഞ്ഞു: ഒമ്പത് മരണം
വെസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശില്‍ 26 യാത്രക്കാരുമായി പോയ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒമ്പത് പേര് മരിച്ചു. ബസ് ഡ്രൈവറും അഞ്ച് സ്ത്രീകളും ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്.…
Read More »