Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -21 December
വിവാഹ വാഗ്ദാനം നല്കി പതിനാറുകാരിയെ പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടി : യുവാവ് അറസ്റ്റിൽ
കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണവും സ്വര്‍ണവും തട്ടിയെടുത്തയാള്‍ പിടിയില്‍. കല്ലുവാതുക്കല്‍ നടയ്ക്കല്‍ കുഴിവേലികിഴക്കുംകര കവിതവിലാസത്തില്‍ മനു (18) ആണ് പൊലീസ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ്…
Read More » - 21 December
പാകിസ്ഥാനിൽ ക്ഷേത്രം കുത്തിത്തുറന്ന് വിഗ്രഹം തകർത്തു: ഒരാൾ അറസ്റ്റിൽ
കറാച്ചി: പാകിസ്ഥാനിൽ ക്ഷേത്രം കുത്തിത്തുറന്ന് വിഗ്രഹം തകർത്ത സംഭവത്തിൽ ഒരാളെ കറാച്ചി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടോടെ ക്ഷേത്രത്തിൽ പ്രവേശിച്ച പ്രതി ഹിന്ദു ദൈവമായ…
Read More » - 21 December
ബേക്കറിയുടെ മറവിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപന : കടയുടമ പിടിയിൽ
പുനലൂർ: ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടമ പിടിയിൽ. അഞ്ചൽ പാലമുക്ക് എൻ.എൻ മൻസിലിൽ ജലാലുദ്ദീൻ (44) ആണ് അറസ്റ്റിലായത്. ഇയാൾ വെച്ചേമ്പിൽ…
Read More » - 21 December
താലൂക്ക് ഓഫീസുകളില്‍ കൊവിഡ് ധനസഹായ ക്യാമ്പ് 22വരെ
തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് മരിച്ചരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ താലൂക്ക് ഓഫീസുകളിലും തഹസില്‍ദാര്‍മാരുടെ…
Read More » - 21 December
സി.പി.ഐ.എമ്മിന് നാല് വനിത ജില്ലാ സെക്രട്ടറിമാര്‍: പാർട്ടിയെ നയിക്കാൻ വനിതകളെ ഇറക്കി സി.പി.ഐ. എം
ബെംഗളൂരു: പാർട്ടിയെ നയിക്കാൻ വനിതകളെ ഇറക്കി സി.പി.ഐ. എം. കര്‍ണാടകയില്‍ സി.പി.ഐ.എമ്മിന് നാല് വനിത ജില്ലാ സെക്രട്ടറിമാറീ നിയോഗിച്ച് പാർട്ടി. ഉത്തര കന്നഡ, ഗുല്‍ബര്‍ഗ, ബീദര്‍, ദാവങ്കര…
Read More » - 21 December
ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണി വർധിപ്പിക്കാനൊരുങ്ങി ബജാജ്
ദില്ലി: ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണി വർധിപ്പിക്കാനൊരുങ്ങി ബജാജ്. കമ്പനി പുതിയ ഒരു ഇലക്ട്രിക് സ്കൂട്ടർ പരീക്ഷിക്കുന്നതായും ഈ മോഡൽ ചേതക് ഇലക്ട്രിക്കിന് കൂടുതൽ താങ്ങാനാവുന്ന ബദലായിരിക്കുമെന്ന്…
Read More » - 21 December
സിമന്റ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍ നിന്നായി ലക്ഷങ്ങൾ തട്ടി : ഒരാൾ പിടിയിൽ
ശ്രീകണ്ഠപുരം: സിമന്റ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയില്‍. തമിഴ്നാട് കൂനൂര്‍ കോളജ് റോഡില്‍ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൂത്തുക്കുടി സ്വദേശി…
Read More » - 21 December
അഞ്ച് വർഷം കൊണ്ട് യുപി നേടിയത് അവിശ്വസനീയമായ പുരോഗതി: പ്രശംസിച്ച് നീതി ആയോഗ് തലവൻ
ലക്നൗ : ഉത്തർപ്രദേശ് സർക്കാരിന് പ്രശംസിച്ച് നീതി ആയോഗ് തലവൻ അമിതാഭ് കാന്ത്. കഴിഞ്ഞ അഞ്ച് വർഷമായി ക്രമസമാധാനം,ജീവിത സൗകര്യം,ബിസിനസ് ചെയ്യാനുള്ള സൗകര്യം,വികസനം എന്നിവയിൽ യുപി അവിശ്വസനീയമായ…
Read More » - 21 December
വാക്സീനേഷന് സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണം: ചെലവ് സഹിതം ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: കൊവിഡ് പ്രതിരോധ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ഹര്ജിക്കാരന് ഒരു ലക്ഷം രൂപ…
Read More » - 21 December
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: സുഹൃത്തിന്റെ സഹായത്തോടെ യുവാവിനെ കൊലപ്പെടുത്തി പെണ്‍കുട്ടികള്‍
ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി പെണ്‍കുട്ടികള്‍. കോളേജ് വിദ്യാര്‍ത്ഥിയായ പ്രേംകുമാറിനെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ്…
Read More » - 21 December
വഴക്ക് തീർക്കാൻ മധ്യസ്ഥനായെത്തിയ സുഹൃത്തിനെ ക്രൂരമായി മർദിച്ചു : നാലുപേർ പിടിയിൽ
അങ്കമാലി: യുവാക്കൾ തമ്മിലുള്ള വഴക്ക് തീർക്കാൻ മധ്യസ്ഥനായെത്തിയ സുഹൃത്തിനെ ക്രൂരമായി മർദിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. അങ്കമാലി അങ്ങാടിക്കടവ് വട്ടപ്പറമ്പൻ വീട്ടിൽ ജോഫിൻ (24), പാലിയേക്കര…
Read More » - 21 December
പൊള്ളലേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്
അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെ ഇടയിലാകും മിക്ക പേർക്കും കെെ പൊള്ളുന്നത്. പൊള്ളലേറ്റാൽ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. കെെയ്യോ കാലോ പൊള്ളിയാൽ പൊള്ളിയ ഭാഗത്ത് വെണ്ണയോ…
Read More » - 21 December
207 ഏക്കർ ഭൂമി കൈവശമുള്ളതായി സത്യപ്രസ്താവന: അൻവറിനെ പിന്തുടർന്ന് ഇഡിയും ആദായ നികുതി വകുപ്പും
കൊച്ചി: പിവി അൻവർ എംഎൽഎയുടെ അധിക ഭൂമി സംബന്ധിച്ച കേസ് ഇഡിയും ആദായ നികുതി വരുപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആദായ നികുതി വകുപ്പിന് നൽകിയ രേഖകളിൽ…
Read More » - 21 December
13 വയസുകാരി മണിമലയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു
തിരുവല്ല: മണിമലയാറ്റിൽ ചാടി 13 വയസുകാരി ജീവനൊടുക്കി. കല്ലുങ്കൽ സ്വദേശിനിയായ നമിത ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. നെടുമ്പ്രം കല്ലുങ്കൽ ഓട്ടാഫീസ് കടവിലെ…
Read More » - 21 December
സുരക്ഷാ മുൻകരുതലുകൾ: വിപണിയിൽ നിന്ന് ക്ലാസിക് 350 ബൈക്കുകള്‍ തിരിച്ച് വിളിക്കുന്നു
ദില്ലി: റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 ബൈക്കുകള്‍ തിരിച്ച് വിളിക്കുന്നു. ഈ ബൈക്കിന്റെ ഡ്രെം ബ്രേക്ക് വേരിയന്റിലെ പിന്നിലെ ബ്രേക്ക് സിസ്റ്റത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള പരിശോധനകള്‍ക്കായാണ്…
Read More » - 21 December
ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി അറസ്റ്റിൽ
അങ്കമാലി: ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദാണ് പൊലീസ് പിടിയിലായത്. രണ്ടു കിലോ ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവിൽ എൽഎൽബി വിദ്യാർഥിയായ…
Read More » - 21 December
ഐഐടികളില്‍ ഒഴിവ്: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഡല്‍ഹി, ബോംബെ ഐഐടികളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഡല്‍ഹി ഐഐടിയില്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (സെന്‍ട്രല്‍ ലൈബ്രറി) തസ്തികയില്‍ മൂന്ന് ഒഴിവാണുള്ളത്…
Read More » - 21 December
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ഗ്രൂപ്പ് സി തസ്തികയില്‍ അവസരം. കര്‍ണാടകയിലെ ബിഡാറിലെയും ഹൈദരാബാദിലെയും എയര്‍ഫോഴ്സ് സ്റ്റേഷനിലേക്കാണ് അവസരം. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുന്ന കുക്ക് തസ്തികയില്‍ 5 ഒഴിവാണുള്ളത്.…
Read More » - 21 December
വെറും വയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..!
പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായ കുടിച്ചാണ്. വിരസത മാറ്റാനും, പെട്ടെന്ന് ഉന്മേഷം തോന്നാനും, ‘സ്ട്രെസ്’ കുറയ്ക്കാനുമെല്ലാം ചായയില്‍ അഭയം തേടുന്നവരും നിരവധിയാണ്.എന്നാല്‍…
Read More » - 21 December
എന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല, കേന്ദ്ര സര്‍വകലാശാല ആര്‍എസ്എസിന്റെ രാഷ്ട്രീയ കാര്യാലയമാക്കി: ഉണ്ണിത്താൻ
കാസറഗോഡ്: കേന്ദ്ര സര്‍വകലാശാല ആര്‍എസ്എസിന്റെ രാഷ്ട്രീയ കാര്യാലയമാക്കിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പ്രദേശത്തെ എം.പി എന്ന നിലയില്‍, രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യക്ഷ പദവിയിലിരിക്കേണ്ട തന്നെ…
Read More » - 21 December
വന്ധ്യംകരണ നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തെരുവു നായ്ക്കളുടെ വന്ധ്യംകരണം ചെയ്യുന്ന നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന നിർണ്ണായക തീരുമാനവുമായി ഹൈക്കോടതി. വന്ധ്യംകരണത്തെക്കുറിച്ച് കൃത്യമായി അറിയാത്തവർ ഇത് ചെയ്യുന്നതിലൂടെ തെരുവുനായ്ക്കൾക്ക്…
Read More » - 21 December
കേരള സന്ദര്‍ശനം: രാഷ്ട്രപതി ഇന്ന് സംസ്ഥാനത്ത്, കാസര്‍കോടും കൊച്ചിയിലും തിരുവനന്തപുരത്തും സന്ദര്‍ശനം
തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്ന് സംസ്ഥാനത്ത് എത്തും. ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്,…
Read More » - 21 December
വിജനമായ സ്ഥലത്ത് പൊക്കിള്‍ക്കൊടി പോലും മുറിക്കാതെ നവജാത ശിശു: രക്ഷയായി പ്രസവിച്ച് കിടന്ന നായ
റായ്പുർ : വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായി പ്രസവിച്ച് കിടന്ന നായ. തന്റെ കുഞ്ഞുങ്ങൾക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും പെൺനായ കാത്തുസൂക്ഷിച്ചു. ഛത്തീസ്ഗഡിലെ മുങ്കേലി ജില്ലയിലാണ് സംഭവം.…
Read More » - 21 December
സിഗ്നലില്‍ വീഡിയോ ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിച്ചു
മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലില്‍ വീഡിയോ ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിച്ചു. ഇനി മുതല്‍ സിഗ്നല്‍ വഴി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യുമ്പോള്‍ 40 പേര്‍ക്ക് പങ്കെടുക്കാം. ഇതിന്…
Read More » - 21 December
വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്..!
വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി ജിമ്മില്‍…
Read More »