Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -22 December
അഖിലേഷ് യാദവിന്റെ വിശ്വസ്തരുടെ കള്ളപ്പണം എത്തിയത് കേരളത്തിലേയ്ക്ക്
ലഖ്നൗ: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വിശ്വസ്തരായ അനുയായികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ആദായനികുതി വിഭാഗം ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. നൂറുകണക്കിന് കോടി രൂപയുടെ…
Read More » - 22 December
ജീവിതം മടുത്തു: കണ്ണൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്
കണ്ണൂര്‍: ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കണ്ണൂര്‍ പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57) ആണ് മരിച്ചത്.ഇന്ന് രാവിലെ 11.45നാണ് സംഭവം നടന്നത്. ബഹളം…
Read More » - 22 December
പി.ടി തോമസ് മരിച്ചപ്പോൾ സഞ്ജു സാംസണ് വിവാഹ വാര്‍ഷിക ആശംസ അറിയിച്ച് ശശി തരൂർ: വിമർശനം
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും തൃക്കാക്കര എംഎല്‍എ യുമായ പി.ടി തോമസിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ കേരളം അനുശോചനം അറിയിക്കുകയാണ്. പി.ടി തോമസിന്റെ മരണവാർത്തയിൽ ഞെട്ടി രാഷ്ട്രീയ നേതാക്കൾ അനുശോചന…
Read More » - 22 December
49 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം: ഇപ്പോൾ അപേക്ഷിക്കാം
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 49 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും വിവരങ്ങള്‍ക്കും www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാനതീയതി: ജനുവരി 19.
Read More » - 22 December
ഹജ്, ഉംറ തീർത്ഥാടകർക്ക് ഏകീകൃത പ്ലാറ്റ്ഫോം: നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 5 ലക്ഷം റിയാൽ വരെ പിഴ
മക്ക: ഹജ്, ഉംറ തീർഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഏകീകൃത പ്ലാറ്റ്ഫോം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. ഉംറ തീർത്ഥാടനുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഇനി ഈ പ്ലാറ്റ്ഫോം…
Read More » - 22 December
‘മുഖ്യമന്ത്രി മറുപടി പറയുക’: ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മർദ്ധിച്ചെന്ന് എസ്.ഡി.പി.ഐ, മാർച്ച്
ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മർദ്ദിച്ചെന്നാരോപിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി എസ്ഡിപിഐ. പോലീസ് മര്‍ദ്ദനത്തിനെതിരെ സംസ്ഥാന കമ്മിറ്റി നടത്തിയ എസ്ഡിപിഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംസ്ഥാന ഉപാധ്യക്ഷൻ തുളസീധരൻ…
Read More » - 22 December
ഉറങ്ങാൻ കഴിയുന്നില്ലേ? പരിഹാരമുണ്ട്..!
ടെൻഷനും സ്ട്രെസുമെല്ലാം സമാധാനപരമായ ഉറക്കം ലഭിക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന കാര്യങ്ങളാണ്. വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്ത ദിവസത്തെ കാര്യം പറയുകയും വേണ്ട. ആശങ്കകളിൽ നിന്നും…
Read More » - 22 December
ഡയാലിസിസ് ടെക്നിഷ്യന്‍ താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ ഡയാലിസിസ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഡയാലിസിസ് ടെക്നിഷ്യന്‍ ഡിഗ്രി/ഡിപ്ലോ, പാരാ…
Read More » - 22 December
പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ ഉൾപ്പടെ നാല് പേർക്ക് ജാമ്യം
കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ ഉൾപ്പടെ നാല് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപധികളോടെയാണ് ജാമ്യം നൽകിയത്. പാസ്പോർട്ട് സമർപ്പിക്കാൻ…
Read More » - 22 December
പ്രോ കബഡി ലീഗ് എട്ടാം സീസണിന് ഇന്ന് തുടക്കം
ബെംഗളൂരു: പ്രോ കബഡി ലീഗ് എട്ടാം സീസണിന് ഇന്ന് തുടക്കം. വൈകിട്ട് 7.30ന് ബെംഗളൂരുവിൽ കൊടിയേറും. കോവിഡ് മൂലമുണ്ടായ 20 മാസത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ലീഗിൽ പക്ഷേ…
Read More » - 22 December
പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു: അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണം അഡ്വാന്‍സ്ഡ് സൈബര്‍ ക്രൈം യൂണിറ്റ് അന്വേഷിക്കും. സംഭവത്തില്‍ പ്രിയങ്ക…
Read More » - 22 December
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കണ്ണൂര്‍: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57)യെ ആണ് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മോഹനനെ പൊലീസ്…
Read More » - 22 December
മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചാല്‍ നടപടി: മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം : ആലപ്പുഴ ഇരട്ട കൊലപാതകത്തിന് പിന്നാലെ സോഷ്യൽമീഡിയയിൽ വെല്ലുവിളികള്‍ നിറഞ്ഞ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്. ഇപ്പോഴിതാ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ചേരിതിരിവുണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ക്കെതിരേ ശക്തമായ നടപടി…
Read More » - 22 December
ചികിത്സയ്ക്കിടെ പി ടി അവസാനമായി വിളിച്ചു: പറഞ്ഞത് മരണത്തെക്കുറിച്ച്, പൊതുദര്‍ശനത്തിനിടെ ഇഷ്ടമുള്ള പാട്ട് കേള്‍പ്പിക്കണം
കൊച്ചി: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ വിയോഗം കേരള രാഷ്ട്രീയത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നിലപാടുകളില്‍ നിന്ന് അടിപതറാത്ത പി ടി തോമസ്…
Read More » - 22 December
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ മതിലില്‍ ഇടിച്ച് സിനിമ താരത്തിന് പരിക്ക്: രണ്ടുപേരുടെ നില ഗുരുതരം
പാലക്കാട്: സിനിമ -സീരിയല്‍ താരം തനിമയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. മണ്ണാര്‍ക്കാട്ടുനിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിമയുടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തനിമയോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന രമ, ബിന്ദു, മീനാക്ഷി,…
Read More » - 22 December
ഹെൽമറ്റ് ഇല്ലാതെ വണ്ടി ഓടിച്ചു: സ്വന്തം മരണത്തിന്റെ ഉത്തരവാദിത്തം ചുമത്തി 80-കാരനെതിരെ പോലീസ് കേസ്
നാഗ്പൂർ : വാഹനാപകടത്തിൽ മരണമടഞ്ഞ 80-കാരനെതിരെ സ്വന്തം മരണത്തിന്റെ ഉത്തരവാദിത്തം ചുമത്തി പൊലീസ് കേസ്. ജഗദീഷ് ദെവുൽക്കറും ഭാര്യ സെവന്താ ബായും സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ്…
Read More » - 22 December
ഉറക്കെ ഭക്തിഗാനം ഏറ്റുചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു അയാൾ: തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി യുവതിയുടെ ട്വീറ്റ്
ന്യൂഡൽഹി: തന്റെ വീടിന് സമീപത്തുനിന്ന് ഏഴ് മിനിറ്റ് മാത്രം ദൂരെയുള്ള സ്ഥലത്തുനിന്ന് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി യുവതിയുടെ ട്വീറ്റ്. ഗുഡ്ഗാവ് സെക്ടർ 22 ലാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം…
Read More » - 22 December
ബൈക്ക് തട്ടിയതിനെ ചോദ്യംചെയ്ത യുവാവിനെ ഗുരുതരമായി ആക്രമിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ
കൊട്ടിയം: ബൈക്ക് തട്ടിയതിനെ ചോദ്യംചെയ്ത യുവാവിനെ ഗുരുതരമായി ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. മുൻ കൊലപാതകക്കേസിലെ പ്രതിയായ തഴുത്തല പേരയം കാക്കട്ടുവയലിൽ ചരുവിള പുത്തൻവീട്ടിൽ…
Read More » - 22 December
യൂറോപ്പിൽ ഒമിക്രോൺ പടർന്നു പിടിക്കുന്നു : ജാഗ്രതാ നിർദ്ദേശം നൽകി ലോകാരോഗ്യ സംഘടന
ലണ്ടൻ: യൂറോപ്പിൽ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടന. വീണ്ടുമൊരു കൊടുങ്കാറ്റ് വരുന്നത് നമുക്ക് കാണാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ…
Read More » - 22 December
നാലു വർഷം കൊണ്ട് ഇന്ത്യ പൗരത്വം നൽകിയത് 3,117 പേർക്ക് : കേന്ദ്രസർക്കാർ
ന്യൂഡൽഹി: കഴിഞ്ഞ നാലു വർഷങ്ങളായി ഇന്ത്യൻ പൗരത്വം നൽകിയവരുടെ കണക്കുകൾ വെളിപ്പെടുത്തി കേന്ദ്രസർക്കാർ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 3,117 പേർക്കാണ് ഇന്ത്യൻ പൗരത്വം നൽകിയതെന്ന്…
Read More » - 22 December
മെഗാ തൊഴില്‍ മേള
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മെഗാ തൊഴില്‍ മേള നിയുക്തി 2021 സംഘടിപ്പിക്കുന്നു. അടുത്തവര്‍ഷം ജനുവരി എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലാണ്…
Read More » - 22 December
ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്. അദര്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് Gr.II ഒരു താത്കാലിക ഒഴിവ്…
Read More » - 22 December
വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന : യുവാവ് അറസ്റ്റിൽ
കറ്റാനം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്പന നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. കുറത്തികാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പെരിങ്ങാല വിജി ഭവനിൽ വിജയ്…
Read More » - 22 December
തേനും കറുവപ്പട്ടയും വെറും വയറ്റിൽ കഴിച്ചാൽ ഗുണങ്ങളേറെ..!
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കില്‍ തേന്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അമിനോ ആസിഡുകളും നിരവധി അവശ്യ ധാതുക്കളും അടങ്ങിയിട്ടുള്ള തേന്‍ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞ്…
Read More » - 22 December
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ലെന്ന് കോടതി
മുംബൈ: പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈകോടതി. പാല്‍ഘറിലെ കാശിനാഥ് ഗാരട്ട് എന്നയാള്‍ക്കെതിരെ കീഴ്ക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീല്‍ ഹര്‍ജി…
Read More »