Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -19 December
വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : ദമ്പതികൾക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ തോമസുകുട്ടി (74), ഭാര്യ ശാന്തമ്മ (71) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാർ നിയന്ത്രണം വിട്ട്…
Read More » - 19 December
പോളിടെക്നിക് കോളേജിൽ അധ്യാപക ഒഴിവ് : അഭിമുഖം ഡിസംബർ 22ന്
തിരുവനന്തപുരം : നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഗണിതശാസ്ത്രം താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം,…
Read More » - 19 December
ഇന്ത്യയാണ് ഏറ്റവും വിശ്വസ്തർ: ദീർഘകാല ബന്ധമാണ് രാജ്യവുമായി ഉദ്ദേശിക്കുന്നതെന്ന് കസാഖിസ്ഥാൻ
ന്യൂഡൽഹി : ഏറ്റവും വിശ്വസ്തരായ രാജ്യം ഇന്ത്യയാണെന്ന് കസാഖിസ്ഥാൻ. വാണിജ്യ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഇന്ത്യ നൽകുന്ന സഹായം വിലമതിക്കാനാവാത്തതാണെന്നും കസാഖിസ്ഥാൻ വിദേശകാര്യ മന്ത്രി മുഖ്താർ തിലേബുർദ്ദി…
Read More » - 19 December
കൈക്കൂലിക്കേസിൽ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർക്ക് ജാമ്യമില്ല
കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എം.എ. ഹാരിസിന്റെ ജാമ്യാപേക്ഷ കോ തി തള്ളി. കോട്ടയം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. റിമാൻഡിലുള്ള…
Read More » - 19 December
വിവാദങ്ങൾക്ക് തിരികൊളുത്തി ബിഷപ്പിന്റെ പ്രസ്താവന: 2021-ൽ അരങ്ങ് തകർത്ത വാദപ്രതിവാദങ്ങളിലൂടെ…
കേരളത്തിലും കർണ്ണാടകയിലും മുസ്ലിം ഇതര യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ്…
Read More » - 19 December
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് 15 വർഷം കഠിന തടവും പിഴയും
പട്ടാമ്പി: ഏഴ് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ വയോധികന് 15 വർഷം കഠിന തടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടപ്പലം കങ്കറുത്ത് വീട്ടിൽ വേലായുധനെയാണ് (67)…
Read More » - 19 December
നട്ടെല്ലുള്ള നാട്ടുകാരെ തൊടാൻ ആരെക്കൊണ്ടും സാധിക്കില്ല, നട്ടെല്ലിന്റെ സ്ഥാനത്ത് ചിലർക്കുള്ളത് വാഴപ്പിണ്ടി: ഐഷ സുൽത്താന
കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ നടപടികൾക്കെതിരെ വീണ്ടും വിമർശനങ്ങളുമായി ഐഷ സുൽത്താന. ദ്വീപിലെ കപ്പൽ ഗതാഗതത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങൾ നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ഹുസൈൻ എന്ന വ്യക്തിയെ അനുകൂലിച്ചുകൊണ്ടാണ്…
Read More » - 19 December
കാണാതായ ആൾ തിരച്ചലിനിടെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ
ബദിയടുക്ക: വീട്ടുപറമ്പിലെ കിണറ്റിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ബേള കുമാരമംഗലം ക്ഷേത്ര മേൽശാന്തി വേദമൂർത്തി രാമചന്ദ്ര അഡിഗെയെ (69) ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 19 December
കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും…
Read More » - 19 December
മുഖം വികൃതമായ നിലയിൽ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു
തലശ്ശേരി: റെയിൽപാളത്തിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തളിപ്പറമ്പ് ചപ്പാരപ്പടവിലെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് (23) മരിച്ചത്. മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോൽ പാളത്തിലാണ് സംഭവം. മുഖം വികൃതമായ…
Read More » - 19 December
‘ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കും: ഥാർ തനിക്ക് തന്നെ വേണമെന്ന് അമൽ മുഹമ്മദ് അലി
തൃശ്ശൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലത്തില്‍ പങ്കെടുത്തത് എല്ലാ നിയമനടപടികളും പാലിച്ചാണെന്ന് അമല്‍ മുഹമ്മദലി. ലേലത്തിന് ശേഷം വാഹനം വിട്ട് നല്‍കില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ലെന്നും ഈ…
Read More » - 19 December
പമ്പയിൽ കാട്ടാന ആക്രമണം : വനംവകുപ്പ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ശബരിമല: പമ്പയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പമ്പ സ്വീവേജ് ട്രീറ്റ്മെന്റ്…
Read More » - 19 December
ഒരു മാസം മുൻപ് മണ്ണഞ്ചേരിയിൽ എസ്ഡിപിഐ പുറത്തിറക്കിയ പ്രസ്താവന സിപിഎമ്മിനെതിരെ: തെളിവുമായി സന്ദീപ് വാചസ്പതി
ആലപ്പുഴ: മണ്ണഞ്ചേരിയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത് തെറ്റിദ്ധാരണയുടെ പുറത്തെന്ന സൂചനയുമായി ബിജെപി. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് ഷാനെ ഇന്നലെ രാത്രി…
Read More » - 19 December
അക്രമികള്‍ എത്തിയത് എസ്ഡിപിഐയുടെ ആംബുലന്‍സിൽ? രജ്ഞിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 11 പേര് കസ്റ്റഡിയില്‍
ആലപ്പുഴ: ബിജെപി നേതാവ് രജ്ഞിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 11 പേര് കസ്റ്റഡിയില്‍. അക്രമികള്‍ ആംബുലന്‍സിലാണ് എത്തിയതെന്നാണ് സംശയം. ഇതോടെ എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സ് പൊലീസ് പരിശോധിച്ചുവരികയാണ്. താമരക്കുളം…
Read More » - 19 December
നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
ചേർത്തല: നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് കയറി യുവാവ് മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ കപ്പോത്ത് വെളി സത്യശീലന്റെയും സുശീലയുടെയും മകൻ സഞ്ജു സത്യൻ(28)ആണ്…
Read More » - 19 December
ആലപ്പുഴ ഇരട്ട കൊലപാതകം: കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ : ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിൻറെ ഗുരുതര വീഴ്ച്ചയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.ഡി.പി.ഐയും ബി.ജെ.പിയും നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണം. രാഷ്ട്രീയ…
Read More » - 19 December
വാഹനാപകടം : ശബരിമല തീർഥാടകൻ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ ശബരിമല തീർഥാടകന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് അലഗഡ് സ്വദേശി ഗജുല ചിന്ന രാമുഡു (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തിന് ആണ് സംഭവം.…
Read More » - 19 December
നീന്തൽ പഠിക്കാൻ സുഹൃത്തുക്കൾക്കൊപ്പം കുളത്തിലിറങ്ങി : യുവാവിന് ദാരുണാന്ത്യം
കോട്ടയം: നീന്തൽ പഠിക്കാൻ കുളത്തിലിറങ്ങിയ യുവാവിന് ദാരുണാന്ത്യം. പുഴവാത് കൊട്ടാരച്ചിറ സ്വദേശി വിഷ്ണു (28) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നീന്തൽ പഠിക്കാനാണ് വിഷ്ണു എത്തിയത്. ശനിയാഴ്ച…
Read More » - 19 December
ചാണകം വാരി തേയ്ക്കരുതെന്ന് സന്ദീപാനന്ദ ഗിരി, കമ്മ്യൂണിസ്റ്റാനന്ത ഗിരി എന്ന് ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ചാണകം വാരി തേയ്ക്കരുതെന്ന സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ. കമ്മ്യൂണിസ്റ്റാനന്ത ഗിരി എന്ന കമന്റ് പങ്കുവച്ചാണ് സാമൂഹ്യമാധ്യമങ്ങൾ സന്ദീപാനന്ദ ഗിരിയെ ട്രോളിയത്.…
Read More » - 19 December
രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും, പരിമിതികളെ മറികടക്കും: മന്ത്രി ഡോ.ആര് ബിന്ദു
തൃശ്ശൂർ: രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു. ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്നങ്ങള്‍ കണ്ടെത്തി…
Read More » - 19 December
വാരാണസിയുടെ മുഖച്ഛായ മാറ്റി കാശി വിശ്വാനാഥ ക്ഷേത്രത്തേയും ഗംഗാ നദിയേയും ബന്ധിപ്പിക്കുന്ന കാശി ധാം ഇടനാഴി
വാരാണസി : കാശി വിശ്വനാഥ ക്ഷേത്രത്തേയും ഗംഗാ നദിയേയും ബന്ധിപ്പിക്കുന്ന കാശി ധാം ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ വാരാണസിയുടെ മുഖച്ഛായ തന്നെ…
Read More » - 19 December
ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നു : ബ്രിട്ടണില്‍ ഗുരുതര സാഹചര്യം
ലണ്ടന്‍: ബ്രിട്ടണില്‍ ഒമിക്രോണ്‍ വൈറസ് അതിവേഗം വ്യാപിക്കുന്നു. ശനിയാഴ്ച വരെയുള്ള കണക്കുകളില്‍ ബ്രിട്ടണില്‍ പതിനായിരത്തിലധികം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാജ്യത്തി 90,418 കോവിഡ് പുതിയ കേസുകളും…
Read More » - 19 December
രഞ്ജിത്തിനെ എസ്ഡിപിഐ വെട്ടിക്കൊലപ്പെടുത്തിയത് പെറ്റമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട്: ആഭ്യന്തരവകുപ്പ് ആലസ്യത്തിൽ
ആലപ്പുഴ: കഴിഞ്ഞ രാത്രിക്കിടെ ആലപ്പുഴയിൽ നടന്നത് രണ്ടു കൊലപാതകങ്ങൾ. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ അക്രമിസംഘം…
Read More » - 19 December
‘കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രി’: പിണറായി വിജയനെതിരെ കെ സുധാകരൻ
പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണ്.എന്ത് സംഭവിച്ചാലും വേണ്ട എന്തിനും കമ്മീഷന് അടിക്കുക…
Read More » - 19 December
കേരളത്തെ ഞെട്ടിച്ച് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ : ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ
ആലപ്പുഴ: കേരളത്തെ ഞെട്ടിച്ചാണ് 12 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ആലപ്പുഴ വേദിയായത്. കൂടുതല്‍ രാഷ്ട്രീയ അക്രമങ്ങള്‍ ഒഴിവാക്കുന്നതിനായി ആലപ്പുഴ ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയെ…
Read More »