Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -15 December
സ്ത്രീകളിലെ എല്ല് തേയ്മാനത്തിന് പിന്നിലെ കാരണങ്ങള്‍.!
എല്ല് തേയ്മാനം സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ്. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എല്ല് തേയ്മാനം കൂടുതലായി കാണപ്പെടുന്നത്. പ്രായമായി വരുമ്പോഴാണ് സാധാരണഗതിയില്‍ ഒരാളില്‍…
Read More » - 15 December
1.85 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ഉറവിടം തെളിയിക്കാനായില്ല: ലോക്കറിൽ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമെന്ന് ഇഡി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ 1.85 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ഉറവിടം തെളിയിക്കാനായില്ലെന്ന വാദവുമായി അന്വേഷണ സംഘങ്ങള്‍. എന്നാൽ സ്വര്‍ണ്ണ കടത്തു…
Read More » - 15 December
കോവിഡ് ഗുളിക ഒമിക്രോണിനെതിരെയും പൊരുതും: ഫലപ്രാപ്തി 90 %, ആശുപത്രിവാസം പോലും ഒഴിവാക്കാം
ന്യൂഡൽഹി: ഫൈസറിന്റെ കോവിഡ് ഗുളിക ഒമിക്രോണിനെതിരെയും ഫലപ്രദമെന്ന് കമ്പനി. ഗുരുതരരോഗമുള്ളവരില്പോലും ആശുപത്രിവാസവും മരണവും 90ശതമാനം കുറയുന്നുവെന്നാണ് കണ്ടെത്തല്‍. മനുഷ്യപരീക്ഷണ ഫലങ്ങള്‍ മുന്‍നിര്‍ത്തിയാണ് കമ്പനിയുടെ അവകാശവാദം. ഫൈസറിന്റെ രണ്ടുഡോസ്…
Read More » - 15 December
‘കർണാടകക്ക് പിന്നാലെ മഹാരാഷ്ട്ര ലക്ഷ്യം?’- മഹാരാഷ്ട്രയിൽ ബിജെപി ആറിൽ നാലും നേടിയതോടെ ഉദ്ധവ് സർക്കാരിന് നെഞ്ചിടിപ്പേറി
മുംബൈ: മഹാരാഷ്ട്രയിലും കര്‍ണാടകയിലും നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തതോടെ കേന്ദ്രസർക്കാർ ശരിയായ പാതയിലാണെന്നാണ് പൊതുവെ വിലയിരുത്തൽ. മഹാരാഷ്ട്രയില്‍ 6 സീറ്റില്‍ നാലിലും ബിജെപി…
Read More » - 15 December
ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുള്ളവരാകും നമ്മള്. എന്നാല്‍ പലര്‍ക്കും അതിന്റെ ആരോഗ്യഗുണങ്ങള്‍ അറിയില്ല. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പാനീയം കൂടിയാണിത്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി,…
Read More » - 15 December
യു.എൻ പരിസ്ഥിതി പ്രമേയം സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി : എതിർത്ത് വീറ്റോ ചെയ്ത് റഷ്യ
ജനീവ: ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കപ്പെട്ട പരിസ്ഥിതി പ്രമേയം എതിർത്ത് റഷ്യ. യു.എൻ സുരക്ഷാ സമിതിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം, സ്ഥിരം അംഗങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ചാണ് റഷ്യ എതിർത്ത് വോട്ട്…
Read More » - 15 December
പക്ഷിപ്പനി: പക്ഷികളെ ഇന്ന് മുതൽ കൊന്നുതുടങ്ങും, കടുത്ത ജാഗ്രതയിൽ ഈ ജില്ലകൾ
ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗം റിപ്പോർട്ട് ചെയ്ത മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ…
Read More » - 15 December
ഏഴുമാസം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 54 കാരന് പിടിയില്‍
ചാവക്കാട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പദ്മനാഭനെ (54)യാണ് ചാവക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. സെല്‍വരാജിന്റെ…
Read More » - 15 December
കെ റെയിലിന് അനുകൂലമാണെന്ന് അർത്ഥമില്ല : ഒപ്പിടാത്തതിൽ വിശദീകരണവുമായി ശശി തരൂർ
തിരുവനന്തപുരം: താൻ കെ റെയിലിന് അനുകൂലമാണെന്ന് അർത്ഥമില്ലെന്ന പ്രസ്താവനയുമായി ശശി തരൂർ എംപി. യുഡിഎഫ് എംപിമാരുടെ കെ റെയിലിന് എതിരെയുള്ള നിവേദനത്തിൽ അദ്ദേഹം ഒപ്പുവച്ചിരുന്നില്ല. എന്നാൽ പദ്ധതിയെ…
Read More » - 15 December
ശബരിമല ആഴിയിലെ തീജ്വാലയിൽ ശിവതാണ്ഡവ രൂപം? സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ
പമ്പ : ശബരിമല സന്നിധാനത്തെ ആഴിയിൽ ഭക്തർ നിക്ഷേപിക്കുന്ന നെയ്തേങ്ങാ മുറികൾ സൃഷ്ട്ടിക്കുന്ന തീജ്വാല പലപ്പോഴും മാനം മുട്ടെ ഉയരാറുണ്ട്. തീജ്വാല രൂക്ഷമായി ഉയരുമ്പോൾ പലപ്പോഴും ഫയർ…
Read More » - 15 December
വഖഫ് ഭൂമിയിൽ കോളേജ്: ഭൂമി ഉടൻ ഒഴിയണമെന്ന് ഫസൽ ഗഫൂറിനെതിരെ ട്രൈബ്യുണൽ ഉത്തരവ്
കോഴിക്കോട്: നടക്കാവിൽ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിതാ കോളേജ് ഒഴിപ്പിക്കാൻ ട്രൈബ്യുണൽ ഉത്തരവ്.വഖഫ് ഭൂമിയിൽ ആണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് ട്രൈബ്യുണൽ കണ്ടെത്തി. വഖഫ്…
Read More » - 15 December
ലഖിംപുര്ഖേരിയിലേത് ആസൂത്രിത കൊലപാതകം : കുറ്റപത്രം പരിഷ്കരിക്കണമെന്ന് എസ്.ഐ.ടി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുര്‍ഖേരിയിൽ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത് ആസൂത്രിതമാണെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ആയതിനാൽ, കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ള അപ്രധാന കുറ്റങ്ങൾ പരിഷ്കരിക്കണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടു.…
Read More » - 15 December
ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ഭാര്യ മകനുമായി രക്ഷപെടുമ്പോൾ പിടിയിൽ
കോട്ടയം : പുതുപ്പളളിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ രക്ഷപെടാൻ ശ്രമിക്കവേ പിടിയിലായി. പടനിലം വീട്ടില്‍ സിജിയുടെ ഭാര്യ റോസന്നയാണ് മണര്‍കാട് പളളി പരിസരത്തുനിന്ന് പിടിയിലായത്. കൊലയ്ക്കുശേഷം ആറ്…
Read More » - 15 December
നീല വസ്ത്രം ധരിച്ചു വിഷ്ണുപൂജ ചെയ്യരുത്: പൂജ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഭക്ഷണശേഷം വിഷ്ണുപൂജ ചെയ്യരുത്.
Read More » - 15 December
ബീമാപള്ളി ഉറൂസ് കൊടിയേറ്റം ജനുവരി 5ന്: ആവശ്യമായ സൗകര്യമൊരുക്കാന്‍ തീരുമാനം
തിരുവനന്തപുരം: ജനുവരി അഞ്ചിന് കൊടിയേറുന്ന ബീമാപള്ളി ഉറൂസിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. Read…
Read More » - 15 December
‘പഠനങ്ങളും ഒന്നും നടത്തിയിട്ടില്ല, ഇത് വലിയ പിഴവാണ്’:കെ റെയില്‍ പദ്ധതിക്കെതിരെ സാധ്യതാപഠനം നടത്തിയ സംഘത്തലവന്
ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ വിമർശനവുമായി പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന് അലോക് വര്‍മ്മ. പദ്ധതിയുടെ രൂപരേഖ വെറും കെട്ടുകഥയാണ്. വേണ്ടത്ര പഠനങ്ങള്‍ നടത്താതെയാണ്…
Read More » - 15 December
ശക്തമായ കാറ്റിന് സാധ്യത: 18 വരെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ 18 വരെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18 വരെ കന്യാകുമാരി ജില്ലയിലെ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35…
Read More » - 15 December
പ്രിയങ്ക നല്‍കുന്നത് വലിയ കരുത്ത്: യുപിയിൽ വന്‍ വിജയം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അജയ് കുമാര്‍ ലല്ലു
ന്യൂഡല്‍ഹി : അടുത്ത് വർഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടി അധികാരത്തിലെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് കുമാര്‍ ലല്ലു. നിലവിലെ…
Read More » - 15 December
ആരും ആവശ്യപ്പെടാതെ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കാണാനാകില്ല: ഹൈക്കോടതി
കൊച്ചി: വിവാഹത്തിന് ആരും ആവശ്യപ്പെടാതെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കുകൂട്ടില്ലെന്ന് ഹൈക്കോടതി. വിവാഹ വേളയിൽ വധുവിന് നൽകുന്ന ആഭരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ല.…
Read More » - 15 December
പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ സർക്കാർ
അബുദാബി: പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ സർക്കാർ. സ്വകാര്യ മേഖലകളിലെ അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ…
Read More » - 15 December
‘ഞങ്ങൾക്ക് ചോദിക്കാനും പറയാനും എസ്.എഫ്.ഐ ഉണ്ട്’: മുട്ട തരാത്തതിനെതിരെ വിദ്യാർത്ഥികൾ
കൊപ്പൽ : ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ലിംഗായത്ത് സന്യാസിമാർ രംഗത്ത് വന്നതോടെ, ഇവർക്കെതിരെ പരസ്യ പ്രതിഷേധവുമായി പെൺകുട്ടികൾ അടങ്ങുന്ന വിദ്യാർത്ഥി സംഘം. കൊപ്പൽ ജില്ലയിലെ…
Read More » - 15 December
കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം…
Read More » - 15 December
ബസ് ചാർജ്ജ് വർദ്ധന: മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ബസ് ചാർജ്ജ് വർദ്ധന സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുമായി ചർച്ച നടത്തി. ബസ് ചാർജ്ജ് വർദ്ധന അനിവാര്യമാണെന്നാണ് ചർച്ചയിൽ പൊതുവായി…
Read More » - 15 December
സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്ക്
തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. supplycokerala.com വെബ് സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ…
Read More » - 15 December
വിമാനത്തിൽ വെച്ച് ഉറങ്ങിപ്പോയി: ലോഡിംഗ് തൊഴിലാളി ചെന്നെത്തിയത് അബുദാബിയിൽ
അബുദാബി: വിമാനത്തിനുള്ളിൽ വെച്ച് ഉറങ്ങി പോയ ലോഡിംഗ് തൊഴിലാളി ചെന്നെത്തിയത് അബുദാബിയിൽ. മുംബൈയിൽ നിന്നുള്ള വിമാനത്തിന്റെ കാർഗോ കംപാർട്ട്മെന്റിൽ ഉറങ്ങിപ്പോയ ലോഡിങ് തൊഴിലാളിയാണ് അബുദാബിയിൽ ചെന്നിറങ്ങിയത്. ഇൻഡിഗോയുടെ…
Read More »