Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -7 December
ഭാര്യയുമായി തർക്കം: നവജാത ശിശുവിന്റെ കാലിൽ തൂക്കി ചുമരിലെറിഞ്ഞ് കൊന്ന് പിതാവ്
ഡൽഹി: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് നവജാത ശിശുവിന്റെ കാലിൽ തൂക്കി ചുമരിലെറിഞ്ഞ് കൊന്ന പിതാവ് അറസ്റ്റിൽ. ഡിസംബർ മൂന്നിന് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു ഇയാൾ.…
Read More » - 7 December
വന്‍മയക്കുമരുന്ന് വേട്ട നടത്തി ഇന്ത്യന്‍ സൈന്യം : പിടിച്ചെടുത്തത് 500 കോടിയുടെ ലഹരിമരുന്ന്
ഇംഫാല്‍: കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം. മണിപ്പൂരില്‍ ചൈനീസ് പൗരന്റെ ഭാര്യയായ മ്യാന്മാര് വംശജ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് വന്‍തോതിലുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. മോറെ…
Read More » - 7 December
ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മന്ത്രവാദകേന്ദ്രത്തിൽ യുവതി മരിച്ചു: ഭർത്താവ് ജമാലിനെതിരെ പരാതി
കോഴിക്കോട്: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മന്ത്രവാദകേന്ദ്രത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതി. മന്ത്രവാദചികിത്സയെ തുടർന്ന് കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശി നൂര്‍ജഹാനാണ് മരിച്ചത്. ഭർത്താവ് ജമാല്‍…
Read More » - 7 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,497 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,497 കോവിഡ് ഡോസുകൾ. ആകെ 22,012,367 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 December
സിസിടിവിയില്‍ സ്പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് ലക്ഷങ്ങൾ കവര്‍ന്നു: അഞ്ച് അംഗ സംഘത്തിനായി തിരച്ചില്‍
അമരാവതി: ആന്ധ്രയിലെ കടപ്പ നഗരത്തില്‍ എടിഎം തകര്‍ത്ത് 17 ലക്ഷം കവര്‍ന്ന അഞ്ച് അംഗ സംഘത്തിനായി തിഅന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. കെഎസ്ആര്‍എ…
Read More » - 7 December
പതിനെട്ടുകാരനായ യുവാവ് വീട്ടിലെ നിത്യസന്ദര്‍ശകൻ, ഭാര്യയുമായി അവിഹിതബന്ധം: ഇരുവരെയും കൊലപ്പെടുത്തി ഭര്‍ത്താവ്
തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് 150 സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
Read More » - 7 December
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം
ന്യൂഡല്‍ഹി: വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കൊറോണ പരിശോധനയ്ക്കായി നടത്തുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റിന് കേന്ദ്ര സര്‍ക്കാര്‍ നികുതി ഒഴിവാക്കി. 2,400 രൂപയ്ക്ക് മുകളിലായിരുന്ന ആര്‍ടി-പിസിആര്‍ നിരക്ക്…
Read More » - 7 December
ഹാർവാർഡ് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നല്ല, അറിയില്ല എന്നാണ് മറുപടി നൽകിയത് അതാണ് ഇപ്പോൾ വളച്ചൊടിച്ചത്
തിരുവനന്തപുരം: മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഹാർവാർഡ് സർവകലാശാലയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കിഴക്ക് ദിശ തിരിഞ്ഞ് പഠിച്ചാല്‍ മികച്ച നേട്ടമുണ്ടാവുമെന്ന കണ്ടെത്തലിനെ…
Read More » - 7 December
സർക്കാർ ഓഫീസിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സെൽഫി: വിവാദം
ബംഗാൾ: സർക്കാർ ഓഫീസിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സെൽഫി. മാൾഡ പഞ്ചായത്ത് സമിതി ചെയർമാനും സ്ഥലത്തെ തൃണമൂൽ കോൺഗ്രസ് നേതാവുമായ മൃണാളിനി മണ്ഡൽ മയ്തിയാണ് തോക്കുമായി…
Read More » - 7 December
സൗജന്യ ഡ്രൈവറില്ലാ ടാക്സികളുടെ സേവനം റോഡുകളിലേക്കും വ്യാപിപ്പിച്ച് അബുദാബി
അബുദാബി: സൗജന്യ ഡ്രൈവറില്ലാ ടാക്സികളുടെ സേവനം റോഡുകളിലേക്ക് കൂടി വ്യാപിപ്പിച്ച് അബുദാബി. യാസ് ഐലൻഡിലെ പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെയാണ് പൊതുനിരത്തുകളിൽ ഡ്രൈവറില്ലാ വാഹനം സർവീസ് നടത്താൻ അബുദാബി…
Read More » - 7 December
മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടെയും സിനിമകള്‍ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടന്നു :സന്ദീപ് വാര്യര്‍
കൊച്ചി : സംസ്ഥാനത്ത് ചില സിനിമകളെ തകര്‍ക്കാന്‍ ആസൂത്രണം നടന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. മോഹന്‍ ലാലിന്റെ കുഞ്ഞാലി മരക്കാറും സുരേഷ് ഗോപിയുടെ…
Read More » - 7 December
ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ല: രാകേഷ് ടികായത്ത്
ഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഒരു പരിധി വരെ…
Read More » - 7 December
കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം കുറയാത്തതില്‍ വിചിത്ര പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം കുറയാത്തതില്‍ വിചിത്ര പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം വിചിത്ര…
Read More » - 7 December
ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി ബിൽഗേറ്റ്സ്
ദോഹ: ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സഹ അധ്യക്ഷനുമായ ബിൽഗേറ്റ്സ്. ദോഹയിലെ അമീരി ദിവാനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.…
Read More » - 7 December
ജയിൽ കവാടത്തിൽ നിന്നും പിണറായി വിജയനെ വെല്ലുവിളിച്ച് ജയിൽ മോചിതനായ ക്രൈം നന്ദകുമാർ
തിരുവനന്തപുരം: ക്രൈം നന്ദകുമാർ ജയിൽമോചിതനായി. ജയിൽ മോചിതനായ ശേഷം പിണറായി വിജയനെതിരെയും മന്ത്രി വീണ ജോർജിനെതിരെയും നന്ദകുമാർ പ്രതികരിച്ചു. തന്നെ ജയിലിൽ വെച്ച് അപായപ്പെടുത്തുവാൻ മുഖ്യമന്ത്രിയുടെ ഇടപെടലിൽ…
Read More » - 7 December
ചില വര്‍ഗീയവാദികള്‍ പറഞ്ഞാലേ പിണറായി വിജയന് പെട്രോള്‍ നികുതി കുറയ്ക്കൂ
കോഴിക്കോട്: ചില വര്‍ഗീയ ശക്തികള്‍ പറയുന്നത് മാത്രമേ പിണറായി സര്‍ക്കാര്‍ അനുസരിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. കേന്ദ്ര മാതൃകയില്‍ സംസ്ഥാനവും പെട്രോളിയം ഉല്പന്നങ്ങളുടെ…
Read More » - 7 December
വിപിന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുക്കും: കുടുംബത്തിന് കൈത്താങ്ങായി ബിജെപി
തൃശ്ശൂർ: സഹോദരിയുടെ വിവാഹം നടത്തുന്നതിനായി ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി. വിപിന്റെ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും.…
Read More » - 7 December
വെള്ളത്തിന്റെ ടാങ്ക് ദേഹത്ത് വീണു: മലയാളി യുവാവിന് ദാരുണാന്ത്യം
ജിദ്ദ: സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. വെള്ളത്തിന്റെ ടാങ്ക് ദേഹത്തു വീണ് യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) എന്ന യുവാവാണ് മരിച്ചത്. നജ്റാനിലാണ്…
Read More » - 7 December
സമരം ചെയ്ത കർഷകർക്ക് സർക്കാർ ജോലി നൽകണമെന്ന് രാഹുൽ ഗാന്ധിയുടെ പുതിയ ആവശ്യം
ന്യൂഡൽഹി: എല്ലായ്പ്പോഴും രാഹുൽ ഗാന്ധിയുടെ ചില പ്രസ്താവനകളും ആവശ്യങ്ങളും ട്രോളുകളിൽ കലാശിക്കാറുണ്ട്. അത്തരം ഒരു വിഡ്ഢിത്തമാണ് കഴിഞ്ഞ ദിവസം രാഹുൽ പാർലമെന്റിൽ നടത്തിയത്. രാഹുൽ ഗാന്ധി ചൊവ്വാഴ്ച…
Read More » - 7 December
എട്ട് വയസുകാരിയോടുള്ള പിങ്ക് പൊലീസിന്റെ ക്രൂര നടപടിയില്‍ ഏത് സെന്ററിന് മുമ്പിലാണ് പ്രതിഷേധിച്ചത്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ…
Read More » - 7 December
ഓട്ടിസം ബാധിച്ച പതിനഞ്ച്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച് ചികിത്സയിലായിരുന്ന പതിനഞ്ച്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് ഏഴ് വര്‍ഷം തടവ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി രാജനെയാണ് കോടതി കഠിന…
Read More » - 7 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 62 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 62 പുതിയ കോവിഡ് കേസുകൾ. 81 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 7 December
‘ലാലേട്ടാ പ്രണവിനെ കെട്ടിച്ചു താ’ മോഹൻലാലിൻറെ ലൈവിൽ കല്യാണാലോചന, അമ്മായിഅപ്പനെ ഏട്ടാ എന്ന് വിളിക്കാമോ എന്ന് കമന്റ്
തിരുവനന്തപുരം: പ്രണവ് മോഹൻലാലിനെ കെട്ടിച്ചു തരാമോ എന്ന് മോഹൻലാലിനോട് നേരിട്ട് ചോദിച്ചു പെൺകുട്ടി. മോഹൻലാലിൻറെ ഫേസ്ബുക്ക് ലൈവിൽ ആണ് പെൺകുട്ടിയുടെ കമന്റ്. ഇതോടെ ഇതിനെ ട്രോളിയും മറ്റും…
Read More » - 7 December
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികളെ കാണുന്നില്ല : പലരുടെയും ഫോണുകള്‍ ഓഫ്
മുംബൈ : രാജ്യത്ത് ഒമിക്രോണ്‍ ഭീതി വ്യാപിക്കുന്നതിനിടെ അടുത്തിടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികള്‍ അപ്രത്യക്ഷരായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ താനെയില്‍ എത്തിയ 295 വിദേശികളില്‍ 109 പേരെ ഇനിയും…
Read More » - 7 December
യുപിയിൽ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാന്‍ സാധിക്കില്ല: അവകാശവാദവുമായി അഖിലേഷ് യാദവ്
ലക്നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടുമെന്ന അവകാശവാദവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റില്‍…
Read More »