Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -22 November
ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ വൈദ്യുതിവകുപ്പ് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു
കാസർകോട് : റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടി വൈദ്യുതിവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. ചിത്താരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ മീറ്റർ റീഡർ പെരിയ കായക്കുളത്തെ ശരൺ…
Read More » - 22 November
പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് ഓറൽ സെക്സ് ചെയ്യിപ്പിച്ച കേസിൽ വിചിത്ര വിധിയുമായി അലഹബാദ് ഹൈക്കോടതി
അല്ഹബാദ് : 20 രൂപയ്ക്ക് പകരം 10 വയസ്സുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഓറൽ സെക്സ് നടത്തിയതിന് കുറ്റക്കാരനു ബെഞ്ച് 10 വർഷത്തിൽ നിന്ന് 7 വർഷമായി ശിക്ഷ…
Read More » - 22 November
എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എംഇഎ സ്കോളര്‍ഷിപ്പ്
എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എംഇഎ നല്കുന്ന സ്കോളര്ഷിപ്പിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യുഎസിലെ ഹൂസ്റ്റണിലുള്ള മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷനാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സ്കോളര്‍ഷിപ്പിന് കേരളത്തിലെ ഒന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 22 November
താരൻ മാറാൻ പ്രതിവിധി വീട്ടിൽ തന്നെ
താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ ഇന്ന് വിരളമായിരിക്കുന്നു. താരൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധിയാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ…
Read More » - 22 November
കൈത്തറി വികസനം: കേന്ദ്രം കേരളത്തിന് നൽകിയത് 5.58 കോടി രൂപ, ചെലവഴിച്ചത് 2.64 കോടി
കൊച്ചി: ഏറെ പ്രതിസന്ധികൾ നേരിടുന്ന കൈത്തറി മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയ കൈത്തറി വികസന പരിപാടിക്ക് (എൻഎച്ച്ഡിപി) കേരളത്തിന് നൽകിയത് 5.58 കോടി രൂപയെന്ന്…
Read More » - 22 November
കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. അമ്പലത്തറ ബാലൂര്‍ സ്വദേശി സുരേശന് ആണ് അറസ്റ്റിലായത്.…
Read More » - 22 November
പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ ബുദ്ധിമുട്ടുന്ന അമ്മയാനയും കുട്ടിയാനയും: വീഡിയോ കാണാം
കുട്ടിയാനയുടെ കുസൃതികള്‍ കണ്ടുനില്ക്കാന് രസമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ ബുദ്ധിമുട്ടുന്ന അമ്മയാനയും കുട്ടിയാനയുമാണ് വീഡിയോയാൽ ഉള്ളത്. സുശാന്ത നന്ദ…
Read More » - 22 November
യൂറോപ്പിൽ ഭീതിയായി കൊവിഡ്: ഓസ്ട്രിയയിൽ ലോക്ക്ഡൗൺ തുടരുന്നു
വിയന്ന: യൂറോപ്പിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓസ്ട്രിയയിൽ പ്രഖ്യാപിക്കപ്പെട്ട നാലാം ലോക്ക്ഡൗൺ കർശനമായി പാലിക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.…
Read More » - 22 November
കണ്ണൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്
കണ്ണൂര്‍ : കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടിക്ക് പരുക്കേറ്റു.നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. കുട്ടിയെ ശ്രീവര്‍ധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.…
Read More » - 22 November
പകല്‍ ഉറക്കം അത്ര നല്ലതല്ല : കാരണമിതാണ്
പ്രായഭേദമെന്യേ കണ്ടു വരുന്നതാണ് പകലുറക്കം. പ്രായമായവരില്‍ ഇത് കൂടുതലാണെങ്കിലും ചെറുപ്പക്കാരും പലപ്പോഴും പകൽ ഉറങ്ങാറുണ്ട്. പകലുറക്കം എന്തു കൊണ്ട് സംഭവിക്കുന്നു എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. രാത്രി തീരെ…
Read More » - 22 November
കയ്യാങ്കളി കേസ്: കുറ്റപത്രത്തില്‍ കണ്ടെത്തിയത് തെറ്റ്, വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതികള്‍
കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയില്‍. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം കീഴ്ക്കോടതി തള്ളിയതിനെതിരെയാണ്…
Read More » - 22 November
സംസ്ഥാനത്ത് ചില പ്രദേശങ്ങളിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം : അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. നാലിടത്താണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. പ്രദേശത്ത് ആര്‍ക്കും…
Read More » - 22 November
ഡെലിവറി മേഖലയിലെ ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ
റിയാദ്: ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. Read Also: ഓര്‍ഫനേജ്…
Read More » - 22 November
അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകും
എന്ത് ഭക്ഷണവും നല്ല ചൂടോടെ കഴിക്കണമെന്നാണ് മിക്കവരുടെയും ആഗ്രഹം. എന്നാല്‍ ഇത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്നാണ് പഠനം…
Read More » - 22 November
കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കേ 10 വയസുകാരനെ പുലി കടിച്ചുകൊന്നു
ഭോപ്പാല്‍ : കൂട്ടുകാര്‍ക്കൊപ്പം റോഡിന് സമീപം കളിച്ചുകൊണ്ടിരിക്കേ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം നടന്നത്. പുലിയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും…
Read More » - 22 November
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് കൗണ്‍സിലര്‍ തസ്തികയിലേക്ക് ഒഴിവ് : നവംബര്‍ 30 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി (Orphanage Control Board councilor) ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് കൗണ്‍സിലര്‍…
Read More » - 22 November
രാജ്യത്തെ വനിതകളുടെ ഉന്നമനത്തിന് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വനിതകളെ സ്വയംപ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി ആരംഭിക്കാനായി കേന്ദ്രസര്‍ക്കാര്‍. സ്വയംസഹായ സംഘങ്ങളിലെ വനിതകളുടെ ഉന്നമനത്തിനായാണ് പുതിയ പദ്ധതി കേന്ദ്രം രൂപീകരിക്കുന്നത്. സ്വയം സഹായ…
Read More » - 22 November
‘അയാളൊരു ഭീകരവാദി, ഇസ്ലാമോഫോബിക്ക്’: സുധീര്‍ ചൗധരിയെ രാജ്യത്തേക്ക് ക്ഷണിച്ചതിനെതിരെ യു.എ.ഇ രാജകുമാരി
അബുദാബി: യു.എ.ഇ രാജകുമാരിയും ബിസിനസുകാരിയുമായ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിം എതിർപ്പ് അറിയിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ സീ ന്യൂസ് ചാനല്‍ മാധ്യമപ്രവര്ത്തകന് സുധീര്‍ ചൗധരിയെ അബുദാബിയിലെ ഒരു…
Read More » - 22 November
പ്രമേഹത്തെ വരുതിയിലാക്കാൻ തുളസിയില
പ്രമേഹത്തെ വരുതിയിലാക്കാൻ ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് തുളസിയില. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. എന്നാൽ തുളസിയിലയുടെ ഈ ഉപയോഗം പലർക്കും അറിയില്ല. തുളസി പ്രമേഹത്തെ…
Read More » - 22 November
ട്വന്റി ട്വന്റിയുടെ കിഴക്കമ്പലം പഞ്ചായത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് എറണാകുളത്ത് നിന്നുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. ഉച്ചയോടെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍…
Read More » - 22 November
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ട്: കുമ്മനം രാജശേഖരൻ
കൊച്ചി : ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിൽ കേരള പോലിസിസിനെതിരെ വിമർശനവുമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. കൊലപാതക കേസിൽ പോലീസ്…
Read More » - 22 November
ഇന്ത്യയിൽ ഊർജമേഖലയിലെ മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി
ദുബായ്: ഇന്ത്യയിൽ ഊർജമേഖലയിലെ മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി. പ്രകൃതി വാതക സംഭരണം ഇരട്ടിയാക്കി ഹരിതോർജ മേഖലയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന്…
Read More » - 22 November
‘യഥാർത്ഥ അമ്മയ്ക്കു നീതി ലഭിക്കണം’: കണ്ണീരോടെ ആന്ധ്രദമ്പതികൾ, കുഞ്ഞിനെ യാത്രയാക്കിയത് പുതിയ ഉടുപ്പുകൾ നൽകി
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെത്തിച്ചത്. കുഞ്ഞിനെ വാങ്ങാൻ ആന്ധ്രയിലെ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത്…
Read More » - 22 November
മലബന്ധം അകറ്റാൻ ക്യാരറ്റ് കഴിക്കൂ
കിഴങ്ങുവര്‍ഗമായ ക്യാരറ്റ് ആരോഗ്യ ഗുണങ്ങൾ ഒട്ടേറെയുള്ള ഒരു പച്ചക്കറിയാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുമുണ്ട്. ക്യാരറ്റിന് നിറം നല്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ്…
Read More » - 22 November
വീരമൃത്യു വരിച്ച മേജര്‍ ധോണ്ഡിയാലിന് ശൗര്യചക്ര: ഏറ്റുവാങ്ങിയത് ഭാര്യയും അമ്മയും ചേര്‍ന്ന്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഏറ്റുമുട്ടലിലൂടെ വധിക്കുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധോണ്ഡിയാലിന് രാജ്യം ശൗര്യചക്ര നല്കി ആദരിച്ചു. മേജര്‍ ധോണ്ഡിയാലിന്റെ അമ്മ സരോജ്…
Read More »