Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -22 November
ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ വലിയ പാര്‍ട്ടിയായി ബിജെപി വളരുകയാണ്: ശോഭാ കരന്ദ്ലാജെ
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി വളരുകയാണെന്ന് കേന്ദ്രസഹമന്ത്രി ശോഭാ കരന്ദ്ലാജെ. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ ബി.ജെ.പി വളര്ന്നുവലുതാവുകയാണെന്നും ശോഭ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 22 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ്…
Read More » - 22 November
വ്യക്തി വൈരാഗ്യം : കേളകത്ത് യുവാവിന് കുത്തേറ്റു
കേളകം: കേളകത്ത് യുവാവിന് കുത്തേറ്റു. മാങ്കുളത്താണ് സംഭവം. കണിച്ചാർ കുണ്ടേരി സ്വദേശി കരിമ്പിൽ ശ്രുധിനാണ് (31) കുത്തേറ്റത്. വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 22 November
കോഴിക്കോട്ടെയും മലപ്പുറത്തെയും ഉസ്താദുമാരും കണ്ട പാചകക്കാരനും ഭക്ഷണത്തിൽ തുപ്പുന്നത് എങ്ങനെ ന്യായീകരിക്കും? – സന്ദീപ്
തിരുവനന്തപുരം: ഭക്ഷണത്തിൽ തുപ്പുന്നത് മുഹമ്മദ് നബി പ്രവാചകനെ പിന്തുടരുന്നതാണെന്ന മതപ്രചാരകന്റെ പ്രഭാഷണത്തിനെതിരെ ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നബി ദൈവമോ പ്രവാചകനോ ഒക്കെ ആയതിനാൽ…
Read More » - 22 November
ഗുണനിലവാരം ഇല്ല: സംസ്ഥാനത്ത് പാരസെറ്റമോൾ ഉൾപ്പെടെ 10 ബാച്ച് മരുന്നുകൾ നിരോധിച്ചു
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിരോധിച്ചു. പാരസെറ്റമോൾ ഗുളിക ഉൾപ്പെടെയുള്ള 10 ബാച്ച് മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക്…
Read More » - 22 November
ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാംപിൾ ശേഖരിച്ചു: തിരിമറിക്ക് സാധ്യതയെന്ന് അനുപമ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുട്ടിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാംപിൾ ശേഖരിച്ചത്. അനുപമയുടെയും…
Read More » - 22 November
സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല: സന്ദീപ് വാര്യരെ വിമർശിച്ച് എസ്. സുദീപ്
തിരുവനന്തപുരം: ഹലാല്‍ വിവാദത്തിനിടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ വിമർശനവുമായി മുന്‍ ജഡ്ജി എസ്. സുദീപ്. കാട്ടാളന് വാല്‍മീകിയാകാമെങ്കിലും സംഘപരിവാറുകാരന് ഒരിക്കലും മനുഷ്യനാകാന്‍…
Read More » - 22 November
സ്ത്രീയ്ക്ക് നേരെ അതിക്രമം : പ്രതി അറസ്റ്റിൽ
മറയൂർ: സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പട്ടിക്കാട് സ്വദേശി കാർത്തികേയൻ (22) ആണ് അറസ്റ്റിലായത്. സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത പ്രതിയെ…
Read More » - 22 November
ശബരിമല ഹലാല്‍ ശര്‍ക്കര വിവാദം: വിശദീകരണം തേടി കോടതി, ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും
കൊച്ചി: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണ വിവാദ വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി. ഹര്‍ജി കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.…
Read More » - 22 November
ശരീരത്തില്‍ കാണപ്പെടുന്ന പാടുകള്‍ മാറ്റാൻ ഇതാ ചില എളുപ്പ വഴികൾ
ശരീരത്തില്‍ കാണപ്പെടുന്ന പാടുകള്‍ വലിയ സൗന്ദര്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രസവശേഷവും മറ്റ് കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ സ്ട്രച്ച് മാര്‍ക്കുകള്‍ ഉണ്ടാകാറുണ്ട്. ശരീരം വണ്ണം വെയ്ക്കുന്നതും കുറയുന്നതും പലപ്പോഴും…
Read More » - 22 November
ശബരിമല സ്ത്രീ പ്രവേശനം മുതൽ കേരളം മാത്രമല്ല ലോകവും കെടുതിയിലാണ്: അലി അക്ബർ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം മുതൽ തുടങ്ങിയതാണ് ഈ കാലം തെറ്റിയുള്ള മഴയും അനർത്ഥങ്ങളുമെന്ന് സംവിധായകൻ അലി അക്ബർ. ശബരിമല സ്ത്രീ പ്രവേശനം മുതൽ എന്ന് താൻ…
Read More » - 22 November
ചികിത്സയ്ക്ക് പോവുകയായിരുന്ന കുടുംബത്തെ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി
കോഴിക്കോട്: ചികിത്സയ്ക്ക് പോവുകയായിരുന്ന കുടുംബത്തെ രാത്രി കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. മൂടാടി സ്വദേശികളായ കെ.വി. ഫാത്തിമ, സുബൈദ, ഷാഹുൽ എന്നിവരെയാണ് ബസിൽ നിന്ന് ഇറക്കിവിട്ടത്.…
Read More » - 22 November
ഇലക്കറികളുടെ ആരോഗ്യഗുണങ്ങൾ..!!
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 22 November
മുസ്ളീംകുട്ടികൾ ഒന്നാംറാങ്ക് നേടുമ്പോഴാണ് കൂറത്തങ്ങളുടെ തുപ്പല് കുടിക്കുമെന്ന് ഉസ്താദുമാർ പറയുന്നത്- എപി അബ്ദുള്ളകുട്ടി
കൊച്ചി: തന്റെ സമുദായത്തിലെ ഏറ്റവും വലിയ ദുഃഖം ഒരു നവോത്ഥാനനായകന്റെ അഭാവമാണ് എന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളകുട്ടി. ഇപ്പോൾ നേതാക്കന്മാരെന്നവകാശപ്പെടുന്നവർ മുസ്ളീം സമുദായത്തിലെ…
Read More » - 22 November
ഭക്ഷണത്തിൽ നിന്നും ഉരുകിയ പ്ലാസ്റ്റിക്കും ചത്ത ഒച്ചിനേയും ലഭിച്ചു: ജനകീയ ഹോട്ടലിനെതിരെ പരാതിയുമായി അഭിഭാഷകൻ
കൊല്ലം : ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ പരാതിയുമായി അഭിഭാഷകൻ. കൊല്ലം സിവിൽ സ്റ്റേഷന് സമീപത്തായി പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരെയാണ് പരാതിയുമായി അഷ്ടമുടി ലാ ചേമ്പേഴ്സിലെ അഡ്വ.അരുൺ…
Read More » - 22 November
ഐഎസ്എൽ 2021: നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി ഇന്നിറങ്ങും
മുംബൈ: ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി ഇന്നിറങ്ങും. എഫ്സി ഗോവയാണ് മുംബൈയുടെ എതിരാളികൾ. മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.…
Read More » - 22 November
കാട്ടുപന്നികൾ ക്ഷുദ്രജീവികൾ തന്നെ: ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നൽകുമെന്ന് കൃഷി മന്ത്രി
കൊച്ചി: കാട്ടു പന്നികൾ ആളുകളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യ സംഭവമായതോടെ നടപടി എടുത്ത് സർക്കാർ. കാട്ടുപന്നി ആക്രമണത്തിൻ്റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നത് ആലോചനയിലെന്ന്…
Read More » - 22 November
വൈദ്യുതി നിരക്കും ബസ് ചാര്‍ജും വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. മഹാമാരിയില്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജനം…
Read More » - 22 November
ഫേസ്ബുക്ക് പ്രണയത്തിന് പ്രായം പ്രശ്നമായില്ല, മകൾ മരിച്ചശേഷവും ബന്ധം തുടർന്നു:കാമുകന്റെ പിന്മാറ്റം ഷീബയെ പ്രകോപിതയാക്കി
അടിമാലി: പ്രണയത്തിൽനിന്നു പിന്മാറിയതിനു യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ വീട്ടമ്മയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനി ഷീബ(35)യാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ തിരുവനന്തപുരം…
Read More » - 22 November
നാഷണല്‍ കേഡറ്റ് കോര്‍പ്സിന് കീഴില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം
നാഷണല്‍ കേഡറ്റ് കോര്‍പ്സ് (NCC) കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ്, ചൗക്കിദാര്‍, സ്റ്റോര്‍ അസിസ്റ്റന്റ്, ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവര്‍ 18നും 48നും…
Read More » - 22 November
കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!!
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More » - 22 November
മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
നേമം: മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഗോവിന്ദമംഗലം പെട്രോൾ പമ്പിലെ ജീവനക്കാരൻ പുഷ്പകുമാർ (52), പെരുമന കട്ടറക്കുഴി സ്വദേശി ഷെർളിയുടെ മകൻ സെലിൻ (18),…
Read More » - 22 November
ദത്ത് വിവാദം: കുഞ്ഞിന്റെ കാര്യം അറിയിക്കുന്നില്ല, ചിലര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്ന് അനുപമ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ ചിലര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണെന്ന് അനുപമ. കുഞ്ഞിനെ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ചിട്ടും ഒരു കാര്യങ്ങളും അറിയിച്ചില്ലെന്ന്…
Read More » - 22 November
തോന്നുമ്പോൾ വലിച്ചെറിയാനും ചേർത്തണയ്ക്കാനും തോന്നുന്ന തേർഡ് റേറ്റഡ് പാരന്റ്സിനൊപ്പമല്ല, ആ പോറ്റമ്മയ്ക്കൊപ്പം: അഞ്ജു
അഞ്ജു പാർവതി പ്രഭീഷ് പെറ്റമ്മയ്ക്കൊപ്പം നില്‍ക്കാനനുവദിക്കാതെ എന്റെ മനസ്സ് ആദ്യമായി പോറ്റമ്മയ്ക്കൊപ്പം കൂടിയത് ‘എന്റെ മാമ്മാട്ടികുട്ടിയമ്മയ്ക്ക്’ എന്ന സിനിമ കണ്ടപ്പോഴായിരുന്നു. വിവാഹത്തിനു മുന്നേ മേഴ്സിയ്ക്ക് കാമുകനിൽ ജനിച്ച…
Read More » - 22 November
ഇസ്ലാമിനെ കരിവാരിത്തേക്കുകയാണ് ലക്ഷ്യം, ഈ വിഷങ്ങളെ അവജ്ഞയോടെ തള്ളണം: തുപ്പൽ, ശർക്കര വിവാദങ്ങളിൽ ജിഫ്രി തങ്ങൾ
കാസർഗോഡ്: തുപ്പൽ, ശർക്കര വിവാദങ്ങൾ മറുപടി അർഹിക്കാത്തതാണെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ഇസ്ലാമിനെ കരിവാരിത്തേയ്ക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും…
Read More »