Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -4 November
സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിച്ചു: പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിക്കവെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയാണ് ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം ഓട്ടോ…
Read More » - 4 November
പെട്രോളിൽ വെള്ളം കലർത്തി വിൽപന: സംഘർഷത്തെ തുടർന്ന് പമ്പ് അടച്ചു, സംഭവം കേരളത്തിൽ
വാടാനപ്പള്ളി: പെട്രോളിൽ വെള്ളം കലർത്തി വിൽപന നടത്തിയ പമ്പ് നാട്ടുകാർ അടപ്പിച്ചു. പമ്പിൽ നിന്ന് ഇന്ധനം നിറച്ചുപോയ വാഹനങ്ങൾ ഒരു കിലോമീറ്റർ പോയപ്പോഴേക്കും നിശ്ചലമായതോടെയാണ് സംഭവം വെളിച്ചത്തായത്.…
Read More » - 4 November
റിപ്പോർട്ടർ ചാനൽ 1 കോടി രൂപ നഷ്ടപരിഹാരം നൽകണം, നികേഷ് കുമാറിന്റേത് വൃത്തികെട്ട മാധ്യമ പ്രവർത്തനമെന്ന് സുധാകരൻ
റിപ്പോർട്ടർ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചതായി കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരൻ. അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ചാണ് പരാതി. ചാനലിൻ്റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ…
Read More » - 4 November
മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്
തിരുവനന്തപുരം : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്. 33ാമത് അവാർഡാണ് പ്രഖ്യാപിച്ചത്. Also…
Read More » - 4 November
കേരളം ഭേദപ്പെട്ട ഇടം, എന്നാൽ ഇന്ത്യയിൽ ജാതി അസമത്വങ്ങളും അടിച്ചമർത്തലുകളുമുണ്ട്, ജയ് ഭീം നെഞ്ചിലൊരു ഭാരം: ബ്രിട്ടാസ്
തിരുവനന്തപുരം: ജാതി അസ്വമത്വങ്ങളുടെയും അടിച്ചമർത്തലുകളും കാര്യത്തിൽ കേരളം ഭേദപ്പെട്ട ഇടമാണെന്ന് ജോൺ ബ്രിട്ടാസ്. എങ്കിലും ഇനിയും നമുക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും കാലിക ഇന്ത്യയിൽ പലയിടത്തും…
Read More » - 4 November
കാലവർഷക്കെടുതി: ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണ പുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി…
Read More » - 4 November
ടോയ്ലറ്റില് പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ?: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക
ടോയ്ലറ്റില് പോകുമ്പോൾ കെെയ്യിൽ ഫോൺ ഇല്ലെങ്കിൽ ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്. ടോയ്ലറ്റില് ഫോൺ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം പെെൽസ് ഉണ്ടാകാനുള്ള സാധ്യത…
Read More » - 4 November
യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ വ്യാഴാഴ്ച മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.…
Read More » - 4 November
അനധികൃത സ്വത്ത് സമ്പാദനം: മുന്‍ എസ്.പിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
മരട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇടുക്കി മുന്‍ എസ്.പി കെ.ബി. വേണുഗോപാലിന്റെ വീട്ടില്‍ വിജിലൻസ് പരിശോധന. കൊച്ചി കുണ്ടന്നൂരിലുള്ള വീട്ടിലാണ് റെയ്ഡ്. കോഴിക്കോട് നിന്നുള്ള വിജിലന്‍സ്…
Read More » - 4 November
രാത്രി പഴം കഴിയ്ക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
രാത്രി പഴം കഴിയ്ക്കുന്ന ശീലം പലർക്കുമുണ്ട്. അങ്ങനെയുള്ളവര്‍ ചില സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അത്താഴശേഷം കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. എന്നാല്‍…
Read More » - 4 November
‘ഇന്ധനനികുതി കുറയ്ക്കില്ല, പകരം ക്രിസ്മസ് കിറ്റിൽ ഒരു ക്രീം ബിസ്ക്കറ്റ് എക്സ്ട്രാ തരാം’:സർക്കാരിനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഏറെ നാൾ നീണ്ട ഇന്ധനവില വർദ്ധനവിന് പരിഹാരമായി കേന്ദ്ര സർക്കാർ ഇന്നലെ വില കുറച്ചിരുന്നു. എന്നാൽ, ഇതിനനുസരിച്ച് വില കുറയ്ക്കാൻ കേരളം തയ്യാറായില്ല. ഇന്ധനവില വർധനവിൽ…
Read More » - 4 November
നടന് ജോജുവുമായുള്ള പ്രശ്നം ഒത്തുതീര്‍പ്പിലേക്ക്: കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്ന് മുഹമ്മദ് ഷിയാസ്
കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധിക്കുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി…
Read More » - 4 November
മാലിന്യ നിർമാർജനത്തിലെ പോരായ്മ : സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. മാലിന്യ നിർമാർജനത്തിലെ പോരായ്മകളാണ് എലിപ്പനി വ്യാപനത്തിന് കരണമെന്നാണ് റിപ്പോർട്ട് . ഇന്നലെ മാത്രം 14 പേർക്കാണ് എലിപ്പനി…
Read More » - 4 November
50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നു: തട്ടിപ്പ് ഡിസ്കൗണ്ടെന്ന് വിഡി.സതീശൻ
തിരുവനന്തപുരം: ഇന്ധന വിലയിൽ തട്ടിപ്പ് ഡിസ്കൗണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്ക്കുന്നതുപോലെ. കേന്ദ്രത്തില്‍ കൂട്ടിയപ്പോഴെല്ലാം സംസ്ഥാനത്തിനും…
Read More » - 4 November
കേന്ദ്രം അഞ്ച് കുറച്ചപ്പോ കേരളം ഒന്നര കുറച്ചില്ലേ, അത് കുറച്ചതല്ലല്ലോ കുറഞ്ഞതല്ലേ: കെ ജെ ജേക്കബ്
തിരുവനന്തപുരം: ഇന്ധനവിലയിൽ മാറ്റം വരുത്താത്ത സംസ്ഥാന ഗവണ്മെന്റിനെ വിമർശിച്ച് കെ ജെ ജേക്കബ്. കേന്ദ്രം അഞ്ച് കുറച്ചപ്പോ കേരളം ഒന്നര കുറച്ചില്ലേ എന്നായിരുന്നു ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്.…
Read More » - 4 November
കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ സന്തോഷിക്കുന്നു: സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്പോള്‍ സന്തോഷിക്കുന്നത് കേരള സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേന്ദ്രം ഇന്ധനവില കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്ന്…
Read More » - 4 November
ലൈംഗിക അധിക്ഷേപ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനെതിരെ കുറ്റപത്രം
കോഴിക്കോട് : എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത മുന്‍ ഭാരവാഹികള്‍ നല്കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനെതിരെ കുറ്റപത്രം…
Read More » - 4 November
പതിവ് തെറ്റിക്കാതെ: ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി കാശ്മീരില്‍, വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചു
ന്യൂഡല്‍ഹി: സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തി. അതിര്‍ത്തി ജില്ലയില്‍ സൈനികര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ദീപാവലി ആഘോഷമാണിത്. സൈനികര്‍ക്ക് മധുരം നല്‍കിയും അവരെ…
Read More » - 4 November
കേന്ദ്രം മാതൃക കാണിച്ചു, സംസ്ഥാനവും കാണിക്കണം: ഏതാണ്ട് 65 രൂപക്ക് നമുക്ക് കിട്ടേണ്ട പെട്രോൾ ആണ്: രഞ്ജിത്ത് ശങ്കർ
തിരുവനന്തപുരം: കേന്ദ്രസർക്കാർ മാതൃക കാണിച്ചത് പോലെ സംസ്ഥാന സർക്കാരും മാതൃക കാണിക്കണമെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ഇന്ധനവിലയിൽ കേന്ദ്ര ഗവണ്മെന്റ് വരുത്തിയ മാറ്റം കേരളം കൂടി വരുത്തിയാലെ…
Read More » - 4 November
പെഡിക്യൂറും മാനിക്യൂറും ഇനി വീട്ടിലിരുന്ന് തന്നെ ചെയ്യാം ബ്യൂട്ടി പാര്‍ലറിൽ പോകണ്ട…
കാല്‍പ്പാദങ്ങളുടെ സംരക്ഷണത്തിൽ എല്ലാവരും വളരെ ശ്രദ്ധാലുക്കളാണ്. അതിനാൽ തന്നെ പാദങ്ങള്‍ മനോഹരമാക്കാന്‍ പെഡിക്യൂറും മാനിക്യൂറും ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറുകളെയും പലരും ആശ്രയിക്കുന്നു. എന്നാൽ പാദങ്ങള്‍ക്ക് പെഡിക്യൂര്‍ ട്രീറ്റ്മെന്റ്…
Read More » - 4 November
ജിഎസ്ടി നഷ്ടപരിഹാരം : 17,000 കോടി അനുവദിച്ച് കേന്ദ്രം, കേരളത്തിന് 673 കോടി
ന്യൂഡൽഹി : കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും 17,000 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും…
Read More » - 4 November
കടല്‍ നീന്തി വന്ന ഞാന്‍ കൈത്തോട് കണ്ട് പേടിക്കില്ല, ബെന്നിക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്: കെ സുധാകരൻ
തിരുവനന്തപുരം: ബെന്നി ബെഹനാനുമായുള്ള തർക്കം സമ്മതിച്ച് കെ സുധാകരൻ. കെ പി സി സി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കെ സുധാകരന്റെ തുറന്നു പറച്ചിൽ. ബെന്നിക്കുള്ള…
Read More » - 4 November
യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതി ഡാനീഷ് ഒളിവില്‍, കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച, പരാതി നല്‍കുമെന്ന് ദീപ്തി
തിരുവനന്തപുരം: ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി ഡാനിഷ് ജോര്‍ജ് തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞുവെന്നാണ് വിവരം. കേസ് അന്വേഷണത്തില്‍…
Read More » - 4 November
‘ഞങ്ങളുടെ സമരം മൂലമാണ് പെട്രോൾ വില കുറഞ്ഞത്, മോദി സർക്കാർ തുലയട്ടെ’: ചെന്നിത്തലയ്ക്ക് പിന്നാലെ യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കുറഞ്ഞതിനു പിന്നിൽ കോൺഗ്രസ് പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ്. ഇന്ധനവില കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ വഴിതടയൽ സമരം നടന്നിരുന്നു. ഇതിന്റെ…
Read More » - 4 November
കുറ്റ്യാടിയിൽ ഉരുൾപൊട്ടൽ :എട്ട് വീടുകൾ തകർന്നു, 31 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
കുറ്റ്യാടി: കാവിലുമ്പാറ മുളവട്ടത്തും ചാപ്പൻതോട്ടത്തും ചൊവ്വാഴ്ച വൈകീട്ടുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് 31 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന അതിശക്തമായ മഴയെ തുടർന്നാണ്…
Read More »